Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഭാഷയുടെ അതിര്‍വരമ്പുകള്‍ ചാടിക്കടന്ന് കുട്ടികളൊന്നായി; കനകക്കുന്നൊരു മിനി ഇന്ത്യയായി

29 MAY 2019 03:50 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: ഭാഷയുടെ അതിര്‍വരമ്പുകള്‍ ചാടിക്കടന്ന് ദേശീയ സഹവാസക്യാമ്പിലെ കുട്ടികള്‍ ഒത്തൊരുമിച്ചു. അങ്ങനെ ദേശീയ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ശിശുക്ഷേമസമിതി കനകക്കുന്നില്‍ നടത്തുന്ന ക്യാമ്പ് ഒരു കുഞ്ഞ് ഇന്ത്യയായി മാറി. തമിഴനും തെലുങ്കനും മലയാളിയും മണിപ്പൂരിയും വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരും രാജസ്ഥാനിയും പഞ്ചാബിയും ഒത്തൊരുമിച്ച് ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത എന്ന സന്ദേശം പകര്‍ന്നു. പല പല സംസ്ഥാനങ്ങളില്‍ നിന്ന് വന്ന കുട്ടികളെ ഇടകലര്‍ത്തി ആറ് ഗ്രൂപ്പുകളാക്കി തിരിച്ചാണ് രണ്ടാം ദിവസം ക്യാമ്പ് അധികൃതര്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്തിയത്. അത് കുട്ടികളില്‍ ചിരി പടര്‍ത്തകയും ചിന്ത വിടര്‍ത്തുകയും ചെയ്തതിനൊപ്പം മാനസികമായ ഐക്യം സൃഷ്ടിക്കുന്നതിനും സഹായകമായി.

ആശയവിനിമയത്തിന് ഭാഷ തടസമല്ലെന്ന് ഓരോ പരിശീനല പരിപാടികളിലും പങ്കെടുത്ത കുട്ടികള്‍ തെളിയിച്ചു. സൈക്കോളജിസ്റ്റും സോഫ്റ്റ് സ്‌കില്‍ വിദഗ്ധനുമായ പ്രൊഫ. ജി. സുരേന്ദ്രനാഥിന്റെ നേതൃത്വത്തിലാണ് ക്യാമ്പിലുള്ള 250 കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്. കടലാസുകൊണ്ട് സതീന്ദ്രന്‍ പന്തലക്കോട് തൊപ്പിയും കാറ്റാടിയും തവളയും ഉണ്ടാക്കുന്ന കരകൗശല ഇന്ദ്രജാലം കണ്ട് കുട്ടികള്‍ അമ്പരന്നു. പലരും അവയെല്ലാം ഉണ്ടാക്കാന്‍ പരിശ്രമിച്ചു. മേഘാലയയില്‍ നിന്നുള്ള കുട്ടികള്‍ തൊപ്പിയുണ്ടാക്കുന്നത് ഏറെ കൗതുകത്തോടെയാണ് കണ്ടത്. നിത്യജീവിതത്തില്‍ സംഭവിക്കുന്നതും ചെയ്യുന്നതുമായ കാര്യങ്ങളുടെ ശാസ്ത്രീയ വശം കളികളിലൂടെ പകര്‍ന്ന് നല്‍കിയത് കുട്ടികള്‍ക്ക് പുതിയ അനുഭവമായി.

ജീവിതത്തിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിടാനും പരിഹരിക്കാനും കുട്ടികളെ പ്രാപ്തരാക്കാനുള്ള ലൈഫ് സ്‌കില്ലിനെ സംബന്ധിച്ച് പ്രിത ക്യാമ്പ് അംഗങ്ങളെ മനസ്സിലാക്കി. കാരയ്ക്കാമണ്ഡപം വിജയകുമാര്‍ ചിത്രരചന,സി.പി അരവിന്ദാക്ഷന്‍ ശാസ്ത്രം, നജീം ഇലക്ട്രോണിക്‌സ് എന്നിവയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി. ക്യാമ്പ് ഡയറക്ടര്‍മാരായ പ്രമോദ്, ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends