മലമ്പുഴ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

മലമ്പുഴ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു . തമിഴ്‌നാട് കോയമ്ബത്തൂര്‍ സ്വദേശികളായ അയ്യപ്പന്‍ (18) കലാനിധി കര്‍ണ്ണന്‍ (19) എന്നിവരാണ് മുങ്ങി മരിച്ചത്. ഇവരുവരുടേയും മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ മുങ്ങി മരണങ്ങള്‍ മുന്‍വര്‍ഷത്തെക്കാളും കുറവായിരുന്നു. ഈ വേളയിലാണ് ദുഃഖം വിതച്ച് തമിഴ് യുവാക്കളുടെ മരണമുണ്ടാകുന്നത്.
https://www.facebook.com/Malayalivartha
























