വൈദ്യുതലൈനില്‍ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു

തൊഴിലാളി ഷോക്കേറ്റു മരിച്ചു , അറ്റകുറ്റപ്പണി നടത്തുന്നതിനിടയാണ് കെഎസ്‌ഇബി അപ്രന്റിസ് തൊഴിലാളിക്ക് ഷോക്കേറ്റു മരിച്ചു.തലശ്ശേരി മഠത്തുംഭാഗത്ത് 110 കെവി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടയില്‍ അക്ഷയ് (21) ആണ് മരിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha
























