Widgets Magazine
27
Jun / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനകീയ കളക്ടര്‍ ടി.വി അനുപമ മുസോറിയിലേക്ക്... ടി.വി. അനുപമയ്ക്ക് പകരമായി തൃശൂര്‍ ജില്ലാ കലക്ടറായി സി.ഷാനവാസിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം; ടി.വി.അനുപമ അവധിയെടുത്ത് തുടര്‍ പരിശീലനത്തിനായാണ് പോകുന്നത്


വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി ഇപ്പോള്‍ അഞ്ചാമത്തെ കാമുകിക്കൊപ്പം


ആദ്യം ശരീരത്തെ പുകഴ്ത്തി വീഴ്ത്തും; എന്തിനും തയ്യാറാക്കി യുവതികളെ കൊണ്ടെത്തിക്കും; ഹോളിവുഡ് സംവിധായകന്‍ പുറത്തെടുത്തത് തന്ത്രങ്ങള്‍ ഇങ്ങനെ 


നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരോ? കുട്ടികള്‍ സഞ്ചരിക്കുന്ന സ്വകാര്യ വാനില്‍ പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് മദ്യ ലഹരിയിലായിരുന്ന ജീവനക്കാരെയും, മൊബൈല്‍ ഫോണുകളിലെ അശ്ലീല വീഡിയോകളും..


നിര്‍ത്തിയിട്ടിരുന്ന കോണ്‍ക്രീറ്റ് മിക്സിങ് ലോറിക്ക് പിന്നില്‍ കാറ് ഇടിച്ച് കോഴിക്കോട് സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം...

ശൈലി മാറ്റാത്തതിന് കാരണം... മുഖ്യമന്ത്രി ശൈലി മാറ്റണം ശൈലി മാറ്റണമെന്ന് പ്രതിപക്ഷം പറയുമ്പോള്‍ ഇതില്‍ ഏതു ശൈലിയാണ് മുഖ്യമന്ത്രി മാറ്റേണ്ടതെന്ന മറുവാദവുമായി സിപിഎം; അഴിമതിക്കാര്‍ക്കെതിരെ കര്‍ക്കശ നിലപാട് സ്വീകരിച്ച ശൈലി മുഖ്യമന്ത്രി മാറ്റണോ ?

26 MAY 2019 09:41 AM IST
മലയാളി വാര്‍ത്ത

More Stories...

ജനകീയ കളക്ടര്‍ ടി.വി അനുപമ മുസോറിയിലേക്ക്... ടി.വി. അനുപമയ്ക്ക് പകരമായി തൃശൂര്‍ ജില്ലാ കലക്ടറായി സി.ഷാനവാസിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം; ടി.വി.അനുപമ അവധിയെടുത്ത് തുടര്‍ പരിശീലനത്തിനായാണ് പോകുന്നത്

കേരള തീരത്ത് ഉയര്‍ന്ന തിരമാലയും ശക്തമായ കാറ്റും അടിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

റ്റി.പി.ആറിന്റെ എളിമ കണ്ട് ഞ്ഞെളിഞ്ഞ സിങ്കം പിണറായിക്ക് മുന്നിൽ സല്യൂട്ട്; മന്ത്രി ടി.പി. രാമകൃഷണന്റെ എളിമയാർന്ന പെരുമാറ്റം കണ്ട് അത്ഭുതപ്പെട്ട ഐ.ജി ഋഷിരാജ് സിംഗിന്റെ മീശ പിണറായിയെ കണ്ടപ്പോൾ ' റ ' പോലെ വളഞ്ഞു

ഷാങ്ഹായി രാജ്യാന്തര ചലച്ചിത്രമേളയില്‍ 'ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാര്‍ഡ്'; സംവിധായകനും പത്തനംതിട്ട ഹോമിയോ ഡി.എം.ഒ.യുമായ ഡോ. ബിജുവിനെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആദരിച്ചു

പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ പെണ്ണ് കേസില്‍ പെട്ട് പിടികിട്ടാ പുള്ളിയായതോടെ അണികള്‍ കട്ടക്കലിപ്പിൽ; പ്രശ്നങ്ങൾ നിയന്ത്രിക്കാനും കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാകാതെ കുഴഞ്ഞു മറിഞ്ഞ് നേതൃത്വം

തെരഞ്ഞെടുപ്പില്‍ സിപിഎം നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതോടെ ഉയര്‍ന്ന കാര്യമാണ് മുഖ്യമന്ത്രി ശൈലി മാറ്റണമെന്ന്. എന്നാല്‍ തന്റെ ശൈലി തന്റെ ശൈലിയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. താന്‍ ഈ നിലയിലെത്തിയത് ഈ ശൈലിയിലൂടെയാണ്. അതിനാല്‍ തന്നെ മാറ്റാനും കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

അതിനിടെ മുഖ്യമന്ത്രിയുടെ ഏതൊക്കെ ശൈലികള്‍ ആണ് മാറ്റേണ്ടത് എന്ന ചോദ്യവുമായി സിപിഎം സൈബര്‍ പടയും രംഗത്തെത്തി. അതിന്റെ പൂര്‍ണ രൂപം. 

മുഖ്യമന്ത്രി ശൈലി മാറ്റണം എന്നാണല്ലോ പ്രതിപക്ഷത്തിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ ഏതൊക്കെ ശൈലികള്‍ ആണ് മാറ്റേണ്ടത് എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം

1. മുഖ്യമന്ത്രി പദം ഏറ്റെടുത്തപ്പോള്‍ തന്നെ അഴിമതി വെച്ച് പൊറുപ്പിക്കില്ലെന്നും, വികസനവും ജനക്ഷേമവുമാണ് പ്രധാനമെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ താഴെ തട്ട് മുതല്‍ അഴിമതി കുറഞ്ഞോ എന്ന് വിലയിരുത്താവുന്നതാണ്, അഴിമതിക്കാര്‍ക്ക് ഉറക്കം നഷ്ട്ടപെട്ടിട്ടുണ്ടെങ്കില്‍ അഴിമതിക്കാര്‍ക്കെതിരെ കര്‍ക്കശ നിലപാട് സ്വീകരിച്ച ശൈലി മുഖ്യമന്ത്രി മാറ്റണോ ?

2. സമഗ്ര വികസനം എന്ന ലക്ഷ്യത്തില്‍ ആണ് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം, ഗെയില്‍ പദ്ധതി ഒരിക്കലും നടപ്പിലാകില്ലെന്നു പറഞ്ഞവര്‍ക്ക് മുന്നില്‍ അത് നടപ്പിലാകും എന്നാണ് മുഖ്യമന്ത്രി തെളിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യം ഒന്ന് കൊണ്ടുമാത്രമാണ് ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നത്. എല്ലാ തടസ്സങ്ങളും മറികടന്ന് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ആശങ്കങ്ങളും പരിഹരിച്ച് ബന്ധപ്പെട്ട എല്ലാവരുമായി സമയാസമയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി ഏകോപനം സാധ്യമാക്കിയാണ് ഗെയില്‍ സജ്ജമാകുന്നത്.കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, കൊല്ലം ബൈപാസ് , ദേശീയ പാത വികസനം (കേന്ദ്ര തടസ്സം ഇല്ലായിരുന്നെങ്കില്‍ ) തുടങ്ങി മുടങ്ങികിടന്നതും , മെല്ലെപോക്ക് ആയിരുന്നതുമായ വികസന പദ്ധതികള്‍ മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ട് യാഥാര്‍ഥ്യമായി .വികസനത്തിന് സ്വീകരിച്ച ഈ ശൈലി മുഖ്യമന്ത്രി മാറ്റണോ ?

3. അപ്രതീക്ഷിത മഴകാരണം ഉണ്ടായ പ്രളയത്തില്‍ നാട് വിറങ്ങലിച്ച് നിന്നപ്പോള്‍ ഏറ്റവും കാര്യക്ഷമമായ് പ്രതിസന്ധികളെ മറികടക്കാന്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകള്‍ കേരളം മറന്നിട്ടില്ല.ചിലര്‍ നുണകള്‍ പ്രചരിപ്പിച്ചുവെങ്കിലും വസ്തുതകള്‍ ജനങ്ങള്‍ക്ക് ബോധ്യപെട്ടുതുടങ്ങി, പ്രളയത്തിന് ശേഷം നവകേരള നിര്‍മാണം ദ്രുതവേഗതയില്‍ പുരോഗമിക്കുന്നു. പ്രളയത്തില്‍ ദുരിതം നേരിട്ടവര്‍ക്കെല്ലാം ആശ്വാസം മുന്‍ഗണനാക്രമത്തില്‍ ലഭിച്ചു.തുടര്‍നടപടികളും വേഗത്തില്‍ പുരോഗമിക്കുന്നു.പ്രയാളകാലത്ത് കേരളം കൈകൊണ്ട നടപടികളും അതിജീവിച്ച രീതികളും അന്തരാഷ്ട്ര മാധ്യമങ്ങള്‍ വരെ അംഗീകരിച്ചതാണ് .ആ പ്രവര്‍ത്തന രീതിയാണോ മുഖ്യമന്ത്രി മാറ്റേണ്ട ശൈലി ?അതോ രാഷ്ട്രീയഭേദമില്ലാതെ പ്രതിപക്ഷനേതാവിനെയടക്കം യോജിപ്പിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രവര്‍ത്തന ശൈലിയോ ?

4. നിപ്പ വൈറസ് വന്നപ്പോള്‍ കാര്യക്ഷമായി നേരിട്ട് വലിയ ദുരന്തത്തില്‍ നിന്ന് നാടിനെ രക്ഷിച്ച ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തന ശൈലിയാണോ മുഖ്യമന്ത്രി മാറ്റേണ്ടത് ?

5. മാധ്യമശ്രദ്ധയ്ക്കായി നാടകങ്ങള്‍ നടത്താതെ അര്‍ഹത മാത്രം മുന്‍ഗണനയ്ക്ക് അടിസ്ഥാനമാക്കിവെയിലത്തും മഴയത്തും വരിനിര്‍ത്താതെ പാവപെട്ടവര്‍ക്കും സാധരണക്കാര്‍ക്കും ദുരിതാശ്വാസം വിതരണം ചെയ്യുന്ന ശൈലി മുഖ്യമന്ത്രി അവസാനിപ്പിക്കണോ ? ക്ഷേമപെന്‍ഷനുകള്‍ വീടുകളിലും അക്കൗണ്ടിലും എത്തിക്കുന്ന ശൈലി മുഖ്യമന്ത്രി മാറ്റണോ ?

5. ആരോഗ്യരംഗത്തും ശുചിത്വ രംഗത്തും നടത്തുന്ന ആശാവഹമായ പുരോഗതി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവാണ് . വൈറോളജി ഇന്‍സ്റ്റിട്യൂട്ട് യാതാര്‍ഥ്യമായത് മുഖ്യമന്ത്രിയുടെ നിശ്ച്ചയദാര്‍ഢ്യത്തിന്റെ മറ്റൊരു ഉദാഹരണമാണ് . അങ്ങനെ ഒരു ആശയം ഉരിത്തിരിഞ്ഞപ്പോള്‍ തന്നെ ബന്ധപെട്ടവരുമായി ആശയവിനിമയം നടത്തി അത് യാഥാര്‍ഥ്യത്തില്‍ എത്തിച്ചു .ഈ ശൈലികള്‍ മുഖ്യമന്ത്രി മാറ്റണോ ?

7. നമ്മുടെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആയി മാറ്റിയതും , സ്‌കൂള്‍ തുറക്കും മുന്‍പ് തന്നെ പാഠപുസ്തകങ്ങള്‍ നല്‍കുകയും ചെയ്യുന്ന വിദ്യാഭ്യാസ രംഗത്തെ പുതു ശൈലി മുഖ്യമന്ത്രി മാറ്റണോ ?

8. പ്രളയത്തിനു ശേഷം നാടിന്റെ നവനിര്‍മ്മിതിക്ക് കാണാവുന്നവരെയൊക്കെ കണ്ടു സഹായം തേടിയും അഭിപ്രായങ്ങള്‍ സ്വരൂപിച്ചും, വിദേശ സഹായങ്ങള്‍ അടക്കം കണ്ടെത്തിയും പുനര്‍നിര്‍മ്മാണ പ്രക്രിയകള്‍ക്കായി ക്രിയാത്മകമായി ഇടപെടുന്ന ശൈലി മുഖ്യമന്ത്രി മാറ്റണോ ?

9. പോലീസുമായി ബന്ധപ്പെട്ട വിഷയങ്ങളിലും, അക്രമസംഭവങ്ങളിലും മുഖംനോക്കാതെ നടപടി സ്വീകരിച്ചതും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിച്ചതും മുഖ്യമന്ത്രി മാറ്റേണ്ട ശൈലിയാണോ ?

11. ശബരിമലയില്‍ യുവതി പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ചിന്റെ സുപ്രധാന വിധിയെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കളും സ്വാഗതം ചെയ്യുകയും, ഭരണഘടന സ്ഥാപനം എന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പാക്കാനുളള ബാധ്യത നിറവേറ്റുവാന്‍ ശ്രമിച്ചതും, സ്ത്രീപുരുഷ തുല്യതയ്ക്ക് വേണ്ടി നിലപാടില്‍ ഉറച്ച് നിലകൊണ്ടതുമാണോ മുഖ്യമന്ത്രിമാറ്റേണ്ട ശൈലി ?

10. പ്രളയം, നിപ്പ അങ്ങനെ സുപ്രധാന വിഷയങ്ങളില്‍ ഒക്കെയും മാധ്യമങ്ങളെ നിരന്തരം കണ്ട് വിവരങ്ങള്‍ അറിയിച്ച്, ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി വാര്‍ത്താസമ്മേളനം നടത്തിയ മുഖ്യമന്ത്രിയുടെ ശൈലി മാറ്റണോ ?

11 . ഇത്തരത്തില്‍ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാതെ വികസനത്തിനും ജനക്ഷേമത്തിനും ഊന്നല്‍ നല്‍കുന്ന ഭരണശൈലിയാണോ മുഖ്യമന്ത്രി മാറ്റേണ്ടത് ?

12. പിന്നെ ,രണ്ടു വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ മാധ്യമങ്ങളോട് കടക്ക് പുറത്ത്, മാറിനില്‍ക്ക് എന്ന് പറഞ്ഞതാണ് മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യം ആണെന്ന് സ്ഥാപിക്കാന്‍ ചില മാധ്യമങ്ങളും മറ്റു ചിലരും ശ്രമിക്കുന്നതിന് മുഖ്യമന്ത്രി തന്നെ ഏതു സാഹചര്യത്തിലാണ് അങ്ങനെ പറയേണ്ടി വന്നതെന്ന് വിശദീകരിച്ചിട്ടുണ്ട് 

ഇനി പറയൂ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഭരണത്തില്‍ നടപ്പിലാക്കിയ/സ്വീകരിച്ച ഇതില്‍ ഏത് ശൈലിയാണ് മാറ്റേണ്ടത് ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനകീയ കളക്ടര്‍ ടി.വി അനുപമ മുസോറിയിലേക്ക്... ടി.വി. അനുപമയ്ക്ക് പകരമായി തൃശൂര്‍ ജില്ലാ കലക്ടറായി സി.ഷാനവാസിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം; ടി.വി.അനുപമ അവധിയെടുത്ത് തുടര്‍  (8 hours ago)

വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി ഇപ്പോള്‍ അഞ്ചാമത്തെ കാമുകിക്കൊപ്പം  (8 hours ago)

ആദ്യം ശരീരത്തെ പുകഴ്ത്തി വീഴ്ത്തും; എന്തിനും തയ്യാറാക്കി യുവതികളെ കൊണ്ടെത്തിക്കും; ഹോളിവുഡ് സംവിധായകന്‍ പുറത്തെടുത്തത് തന്ത്രങ്ങള്‍ ഇങ്ങനെ   (8 hours ago)

കേരള തീരത്ത് ഉയര്‍ന്ന തിരമാലയും ശക്തമായ കാറ്റും അടിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്  (10 hours ago)

രണ്ട് തവണ കോണ്‍ഗ്രസ് പ്രധാനമന്ത്രിയാക്കിയ ഡോ. മന്‍മോഹന്‍ സിംഗിനെ പാര്‍ട്ടിക്ക് മടുത്തു എന്നാണ് സൂചന, ഇത്തവണ അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നല്‍കണമെന്ന് കോണ്‍ഗ്രസ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡി.എം.  (10 hours ago)

കോൺഗ്രസ് തോറ്റാൽ രാജ്യം തോറ്റോ; രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ അട്ടിമറിച്ചും വോട്ടിങ്‌മെഷീനില്‍ തിരിമറി നടത്തിയുമാണ് ബിജെപിയും എന്‍ഡിഎയും അധികാരത്തിലെത്തിയതെന്ന വാദങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്ര  (10 hours ago)

റ്റി.പി.ആറിന്റെ എളിമ കണ്ട് ഞ്ഞെളിഞ്ഞ സിങ്കം പിണറായിക്ക് മുന്നിൽ സല്യൂട്ട്; മന്ത്രി ടി.പി. രാമകൃഷണന്റെ എളിമയാർന്ന പെരുമാറ്റം കണ്ട് അത്ഭുതപ്പെട്ട ഐ.ജി ഋഷിരാജ് സിംഗിന്റെ മീശ പിണറായിയെ കണ്ടപ്പോൾ ' റ ' പോല  (10 hours ago)

ഫേസ്ബുക്ക് ഇന്ത്യ ബിജെപിയുടെ ഐടി സെല്ലായി; എം.പി ഡെറെക് ഒബ്രയാന്‍  (11 hours ago)

വേലക്കാരന്‍റെ മൃതദേഹവുമായി ബിഗ് ബിയും അഭിഷേകും; ചിത്രങ്ങൾ സോഷ്യല്‍ മീഡിയയിൽ വൈറൽ  (11 hours ago)

ഷാങ്ഹായി രാജ്യാന്തര ചലച്ചിത്രമേളയില്‍ 'ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാര്‍ഡ്'; സംവിധായകനും പത്തനംതിട്ട ഹോമിയോ ഡി.എം.ഒ.യുമായ ഡോ. ബിജുവിനെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആദരിച്ചു  (11 hours ago)

പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ പെണ്ണ് കേസില്‍ പെട്ട് പിടികിട്ടാ പുള്ളിയായതോടെ അണികള്‍ കട്ടക്കലിപ്പിൽ; പ്രശ്നങ്ങൾ നിയന്ത്രിക്കാനും കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാകാതെ കുഴഞ്ഞു മറിഞ്ഞ് നേതൃത്വം  (11 hours ago)

മൊബൈൽ ജാമാർ ഉപ്പിലിട്ടു; ജയിൽ അധികൃതരെ ഞെട്ടിച്ചുകൊണ്ട് തടവ് പുള്ളിയുടെ തന്ത്രം; കണ്ണൂർ സെൻട്രൽ ജയിലിൽ 12 വർഷം മുൻപ് സ്ഥാപിച്ച മൊബൈൽ ജാമർ തടവുകാർ തകരാറിലാക്കിയത് ഉപ്പു നിറച്ച്  (11 hours ago)

മികച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു  (12 hours ago)

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ മുസ്ലിം തീവ്രവാദികള്‍ക്ക് പൂര്‍ണമായും വഴങ്ങിക്കൊടുത്തെന്ന വിവാദപരാമര്‍ശവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍  (12 hours ago)

അഞ്ച് മിനിറ്റിനുള്ളിൽ നിങ്ങൾ ഇവിടെ നിന്ന് പോയില്ലെങ്കിൽ......! ; അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ നഗരസഭ ഉദ്യോഗസ്ഥരെ ബാറ്റ് കൊണ്ട് അടിച്ചോടിച്ച് ബിജെപി നേതാവിന്റെ ആക്രോശം  (13 hours ago)

Malayali Vartha Recommends