Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ര​ണ്ടു മ​ണ്ഡ​ല​മാ​യാ​ലും പ​രാ​ജ​യം ഉ​റ​പ്പാ​യി​രു​ന്നു; ഉ​റു​മ്പു ക​ടി​ച്ചു ചാ​കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് ആ​ന കു​ത്തി ചാ​വു​ന്നത് ; തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി വ​യ​നാ​ട് സീ​റ്റ് തെ​ര​ഞ്ഞെ​ടു​ത്ത​ത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി വെ​ള്ളാ​പ്പ​ള്ളി

24 MAY 2019 08:00 PM IST
മലയാളി വാര്‍ത്ത

തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ഉ​റു​മ്പു ക​ടി​ച്ചു ചാ​കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് ആ​ന കു​ത്തി ചാ​വു​ന്ന​താ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. തു​ഷാ​ർ വ​യ​നാ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ കു​റി​ച്ചു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തൃ​ശൂ​രി​ൽ മ​ത്സ​രി​ക്കു​ന്ന​താ​യി​രു​ന്നു തു​ഷാ​റി​ന് ന​ല്ല​ത് എന്നും അദ്ദേഹം പ്രതികരിച്ചു. അ​വി​ടെ സം​ഘ​ട​നാ സം​വി​ധാ​നം ശ​ക്ത​വും സ​മു​ദാ​യ​ത്തി​ന് സ്വാ​ധീ​ന​വു​മു​ണ്ടാ​യി​രു​ന്നു. എ​ങ്കി​ലും ര​ണ്ടു മ​ണ്ഡ​ല​മാ​യാ​ലും പ​രാ​ജ​യം ഉ​റ​പ്പാ​യി​രു​ന്നു. ഉ​റു​ന്പു ക​ടി​ച്ചു ചാ​വു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് ആ​ന കു​ത്തി ചാ​വു​ന്ന​താ​ണ്. ഇ​തു​കൊ​ണ്ടാ​ണ് തു​ഷാ​ർ വ​യ​നാ​ട് സീ​റ്റ് തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. ബി​ജെ​പി​ക്കെ​തി​രാ​യ ന്യൂ​ന​പ​ക്ഷ ഏ​കീ​ക​ര​ണ​മാ​ണ് കേ​ര​ള​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന് അ​നു​കൂ​ല​മാ​യ​തെ​ന്നും ഇ​ട​തു​പ​ക്ഷ​ത്തി​നു പി​ന്നോ​ക്ക ആ​ഭി​മു​ഖ്യം ന​ഷ്ട​പ്പെ​ട്ടെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

ലോക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​ൻ​​ഡി​​എ സ​​ഖ്യ​​ക​​ക്ഷി​​യാ​​യി മ​​ത്സ​​രി​​ച്ച ബി​​ഡി​​ജെ​എ​​സി​​ന്‍റെ നാ​​ലു സ്ഥാ​​നാ​​ർ​​ഥി​​ക​​ളി​​ൽ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് തു​​ഷാ​​ർ വെ​​ള്ളാ​​പ്പ​​ള്ളി​​ക്കു പി​​റ​​കി​​ൽ ര​​ണ്ടാം​ സ്ഥാ​​നം. വ​​യ​​നാ​​ട്ടി​​ൽ രാ​​ഹു​​ൽ ഗാ​​ന്ധി​​ക്കെ​​തി​​രേ മ​​ത്സ​​രി​​ച്ച തു​​ഷാ​​റി​​ന് 78,816 വോ​​ട്ടു​​ക​​ൾ മാ​​ത്ര​​മാ​​ണു ല​​ഭി​​ച്ച​​ത്. ഇ​​ടു​​ക്കി​​യി​​ൽ മ​​ത്സ​​രി​​ച്ച ബി​​ജു കൃ​​ഷ്ണ​​നാ​​ണ് തൊ​​ട്ടു​​താ​​ഴെ. 78,648 വോ​​ട്ടു​​ക​​ളാ​​ണ് ബി​​ജു​​വി​​ന്‍റെ അ​​ക്കൗ​​ണ്ടി​​ൽ. മാ​​വേ​​ലി​​ക്ക​​ര​​യി​​ൽ മ​​ത്സ​​രി​​ച്ച ത​​ഴ​​വ സ​​ഹ​​ദേ​​വ​​ൻ ഒ​​രു ​ല​​ക്ഷം പി​​ന്നി​​ട്ട് ആ​​ദ്യ​​മെ​​ത്തി. ഒ​​ന്നേ​​കാ​​ൽ ല​​ക്ഷ​​ത്തി​​ല​​ധി​​കം വോ​​ട്ടു​​ക​​ൾ ത​​ഴ​​വ​​യ്ക്കും ല​​ഭി​​ച്ചു. ആ​​ല​​ത്തൂ​​രി​​ൽ മ​​ത്സ​​രി​​ച്ച ടി.​​വി.​ബാ​​ബു​​വി​​നാ​​ക​​ട്ടെ 89,837 വോ​​ട്ടു​​ക​​ളെ നേ​​ടാ​​നാ​​യു​​ള്ളൂ. നാ​​ലു ​പേ​​രും അ​​ത​തു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ മൂ​​ന്നാം ​സ്ഥാ​​ന​​ക്കാ​​രാ​​കു​​ക​​യും ചെ​​യ്തു. നേ​​ര​​ത്തെ തൃ​​ശൂ​​രി​​ൽ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി അ​​വ​​രോ​​ധി​​ക്ക​​പ്പെ​​ട്ട തു​​ഷാ​​ർ വെ​​ള്ളാ​​പ്പ​​ള്ളി രാ​​ഹു​​ൽ​ ഗാ​​ന്ധി വ​​യ​​നാ​​ട്ടി​​ൽ സ്ഥാ​​നാ​​ർ​​ഥി​​യാ​​യെ​​ത്തു​​ന്ന സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​യ​​തോ​​ടെ വ​​യ​​നാ​​ട്ടി​​ലേ​​ക്കു ചേ​​ക്കേ​​റു​​ക​​യാ​​യി​​രു​​ന്നു.

രാ​​ഹു​​ലി​​നെ​​തി​​രെ മ​​ത്സ​​രി​​ച്ചു ദേ​​ശീ​​യ ശ്ര​​ദ്ധ നേ​​ടു​​ക​​യെ​​ന്ന ല​​ക്ഷ്യ​​വു​​മാ​​യി​​ട്ടാ​​യി​​രു​​ന്നു തു​​ഷാ​​റി​​ന്‍റെ വ​​യ​​നാ​​ട​​ൻ രം​​ഗ​പ്ര​​വേ​​ശം. പ​​ക്ഷേ, നാ​​ലു​ ല​​ക്ഷ​​ത്തോ​​ളം വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ രാ​​ഹു​​ൽ അ​​വി​​ടെ ജ​​യി​​ച്ചു​​ക​​യ​​റി​​യ​​പ്പോ​​ൾ അ​​തി​​ന്‍റെ നാ​​ല​​​യ​​ല​ത്ത് എ​​ത്താ​​ൻ പോ​​ലും തു​​ഷാ​​റി​​നാ​​യി​​ല്ല. അ​​വി​​ടെ ഇ​​ട​​തു​​പ​​ക്ഷ സ്ഥാ​​നാ​​ർ​​ഥി​​യാ​​യ പി.​​പി. സു​​നീ​​ർ ര​​ണ്ട​​ര ​ല​​ക്ഷ​​ത്തി​​ല​​ധി​​കം വോ​​ട്ടു​​നേ​​ടി. മ​​ത്സ​​രി​​ക്കാ​​നി​​റ​​ങ്ങി​​യ​​പ്പോ​​ൾ​ത​​ന്നെ അ​​ച്ഛ​​ൻ വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​നും തു​​ഷാ​​ർ അ​​വി​​ടെ ജ​​യി​​ക്കി​​ല്ലെ​​ന്നു പ​​റ​​ഞ്ഞി​​രു​​ന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends