Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

02 SEPTEMBER 2026 09:56 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഏഴു മണിക്കും 12 മണിക്കും ഇടയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തില്‍ 12000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. വൈദ്യുതി ലഭ്യതയിലുള്ള കുറവ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്...

എവറസ്റ്റിന്റെ നെറുകയില്‍ മുത്തമിട്ട് മലയാളി.... കേരളത്തിന് അഭിമാന നിമിഷം, വിവിധ രാജ്യങ്ങളിലെ 26 പര്‍വതാരോഹകര്‍ക്കൊപ്പമാണ് നാസര്‍ ചരിത്രനേട്ടം കൈവരിച്ചത്

20 May 2019

എവറസ്റ്റിന്റെ നെറുകയില്‍ മുത്തമിട്ട് മലയാളി. പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ നെടുങ്ങോട്ടൂര്‍ സ്വദേശിയും ഖത്തര്‍ പെട്രോളിയത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ അയേണ്‍മാന്‍ അബ്ദുല്‍ നാസറാണ് എവറസ്റ്റ് കൊ...

അബദ്ധത്തിലാ ആ കാഴ്ച്ച കാണേണ്ടിവന്നത്!! കൂട്ടുകാരന്റെ അമ്മയുടെ അവിഹിതബന്ധം നേരില്‍ കണ്ട 14കാരന്‍ തൂങ്ങിമരിച്ചു; പ്രതികളുടെ ഭീഷണിയിൽ രാഹുലിന് ജീവനൊടുക്കേണ്ടി വന്നതോടെ പ്രതികളെ രക്ഷിക്കാന്‍ പോലീസിന്റെ കരുനീക്കമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

20 May 2019

സംഭവത്തില്‍ കമ്മിഷന്‍ ആലപ്പുഴ ഡിവൈ.എസ്.പിയില്‍നിന്നും റിപ്പോര്‍ട്ട് വാങ്ങി. കായംകുളം സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേസിന്റെ സി.ഡി ഫയല്‍ പലതവണ ആവശ്യപ്പെട്ടിട്ടും കായംകുളം എസ്.ഐ. ഹാജ...

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും...

20 May 2019

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് രാവിലെ 10 മണിക്കാണ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. www.hscap.kerala.gov.in എന്ന പോര്‍ട്ടലില്‍ ആണ് ലിസ്റ്റ്...

കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്ന് ഭൂരിപക്ഷ ദേശീയ എക്‌സിറ്റ് പോള്‍; കുമ്മനത്തിന് വിജയം പ്രവചിച്ച് മാതൃഭൂമി സര്‍വേയും മനോരമ സര്‍വേയും

19 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വ്യാഴാഴ്ച വരാനിരിക്കെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തരംഗമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. യുഡിഎഫിന് 15 മുതല്‍ 16...

20 സീറ്റുകളില്‍ 12 സീറ്റുകള്‍ കോണ്‍ഗ്രസ് നേടും; കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ന്യൂസ് എക്സ് എക്സിറ്റ് പോള്‍ ഫലങ്ങള്‍

19 May 2019

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ന്യൂസ് എക്സ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 20 സീറ്റുകളില്‍ 12 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നും ന്യൂസ് എക്സ് സര്‍വ്വേകള്‍ പ്രവചിക്കുന്നു. 306 സീറ്റുകള്‍ ബിജെപി...

ഇനിയും പഠിക്കുന്നില്ലല്ലോ... എതിരാളിയായതു കൊണ്ടു മാത്രം 51 വെട്ട് വെട്ടി കൊലപ്പെടുത്തിയ ടിപി സിപിഎമ്മിനുണ്ടാക്കിയ കേട് ചെറുതല്ല; അതിന് പിന്നാലെ പി. ജയരാജന് നേരെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീറിന് വെട്ടേറ്റു; സജീവ ചര്‍ച്ചയാക്കി മാധ്യമങ്ങള്‍ 

19 May 2019

ടിപി ചന്ദ്രശേഖരന്‍ വധം സിപിഎമ്മിനുണ്ടാക്കിയ കേട് ചെറുതല്ല. അത് തെരഞ്ഞെടുപ്പ് ഫലങ്ങളെ വളരെയധികം സ്വാധീനിച്ചു. അതിന് പിന്നാലെ ടിപിയുടെ ലൈനില്‍ ചിന്തിച്ച വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം...

കണക്കില്‍ തെറ്റാത്ത സാറാ... വര്‍ഷങ്ങളായി തെരഞ്ഞെടുപ്പു പ്രവചനം നടത്തി ശ്രദ്ധേയനായ പ്രമുഖ ഗണിതാധ്യാപകന്റെ നിരീക്ഷണങ്ങള്‍ ഇങ്ങനെ... എന്‍ഡിഎ വലിയ ഒറ്റക്കക്ഷിയാകും, മോഡി തന്നെ പ്രധാനമന്ത്രി; കേരളത്തില്‍ യുഡിഎഫിന് 14 സീറ്റ്, എല്‍ഡിഎഫിന് 5, ബിജെപിയ്ക്ക് 1

19 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലായതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങളും വന്നു തുടങ്ങുകയാണ്. അതിനിടെ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച വിജയം നേടുക യുഡിഎഫ് ആയിരിക്കുമെന്ന വിലയിരുത്തലുമ...

പാട്ടുപാടി രമ്യ വീണ്ടും... രമ്യ ഹരിദാസ് ആലത്തൂരില്‍ വിജയിച്ച് കയറുമെന്ന് റിപ്പോര്‍ട്ട്; ചെങ്കോട്ടയിലെ പി.കെ. ബിജുവിന്റെ ഹാട്രിക്ക് സ്വപ്നം പൂവണിയാന്‍ സാധ്യത കുറവ്

19 May 2019

സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നാണ് #ാലത്തൂര്‍. പൊതുവേ സംസ്ഥാന ശ്രദ്ധയാകര്‍ഷിക്കാത്ത ആലത്തൂര്‍ എന്ന ചെങ്കോട്ട ഇക്കുറി വാര്‍ത്തകളില്‍ നിറഞ്ഞതു വിവാദങ്ങളുടെ പേരിലാണ്. ഹാട്രിക് ലക്ഷ്യമിട്ട...

"മലർന്നുകിടന്ന് തുപ്പരുത് "; ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​നെ​യും ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​നെ​യും വി​മ​ർ​ശി​ച്ച സി. ​ദി​വാ​ക​ര​ന് മ​റു​പ​ടി​യു​മാ​യി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ

19 May 2019

ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​നെ​യും ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​നെ​യും വി​മ​ർ​ശി​ച്ച സി​പി​ഐ എം​എ​ൽ​എ സി. ​ദി​വാ​ക​ര​ന് മ​റു​പ​ടി​യു​മാ​യി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ. ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​...

പ​ർ​ദ ധ​രി​ച്ചെ​ത്തു​ന്ന​വ​ർ ക​ള്ള​വോ​ട്ട് ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞ​തി​ലൂ​ടെ സി​പി​എം മു​സ്‌​ലിം വി​ഭാ​ഗ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി

19 May 2019

പ‍​ർ​ദ ധ​രി​ച്ചെ​ത്തു​ന്ന​വ​രെ വോ​ട്ട് ചെ​യ്യാ​ൻ ആ​നു​വ​ദി​ക്ക​രു​തെ​ന്ന സി​പി​എം നേ​താ​ക്ക​ളു​ടെ പ്ര​സ്താ​വ​ന​ക്കെ​തി​രെ മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി രം...

ടി പി ചന്ദ്രശേഖരനെ കൊല്ലാൻ നേതൃത്വം നൽകിയവർ തന്നെയാണ് സിഒടി നസീറിനെയും ആക്രമിച്ചത്; വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് മർദനമേറ്റ സംഭവത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രൻ

19 May 2019

വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും സിപിഎം മുൻ കൗണ്‍സിലറുമായിരുന്ന സി ഒ ടി നസീർ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആർഎംപി നേതാവായിരുന്ന ടി പി ചന്ദ്രശ...

നന്ദി വേണം നന്ദി... രാത്രിവരെ വെള്ളം കോരി സി. ദിവാകരന് വേണ്ടി ശക്തമായ പ്രചരണം നടത്തിയിട്ടും കാര്യം കഴിഞ്ഞപ്പോള്‍ സിപിഎം നേതാക്കളെ തള്ളി പറയുന്നു; ചുട്ട മറുപടിയുമായി വി.എസ്. അച്യുതാനന്ദന്‍ 

19 May 2019

തെരഞ്ഞെടുപ്പ് ഫലം പോലും വന്നിട്ടില്ല. അതിനിടയ്ക്ക് തിരുവനന്തപുരം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ സി. ദിവാകരന്‍ സിപിഎം നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്. അതും സിപിഎം അതികായന്‍മാരായ വിഎസ് അച്യുതാ...

കോഴിക്കോട് ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

19 May 2019

കോഴിക്കോട് കക്കാടം പൊയിൽ കരിമ്പു കോളനിക്ക് സമീപം ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അരീക്കോട് വെറ്റിലപ്പാറ പന്ന്യമല സ്വദേശി ഹരിദാസനാണ് (30) മരിച്ചത്. ഇന്ന് രാവിലെ 6 മണിയാടെ പ...

ഇനി ഫലത്തിന് ശേഷം കാണം... പന്തളം വരെ വന്ന് ശബരിമല ഓര്‍മ്മപ്പെടുത്തിയ ശേഷം ബിന്ദു അമ്മിണിയും പിന്‍തിരിഞ്ഞു; ആരെങ്കിലും വന്നാല്‍ പഴയത് പോലെ പ്രതിഷേധം ശക്തമാക്കാന്‍ പ്രവര്‍ത്തകര്‍ സജീവമായിരുന്നു 

19 May 2019

അങ്ങനെ സമാധാനപരമായ ഒരു ശബരിമല ദര്‍ശന കാലം കൂടി കഴിയുകയാണ്. ഇടവ മാസ പൂജ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. മെയ് 14നാണ് നട തുറന്നത്. ഇന്ന് സഹസ്ര കലശാഭിഷേകം നടക്കും. രാത്രി 10 മണിയോടെ ഹരിവരാസനം പ...

ഞെട്ടലോടെ വീണജോര്‍ജ്... പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ ജയിക്കുമെന്ന് എതിരാളികള്‍ പോലും കണക്ക് കൂട്ടുന്നു; സിപിഎമ്മിന്റെ ഹിന്ദു വോട്ടുകളും സുരേന്ദ്രന് മറിഞ്ഞു; 67 ശതമാനം ഹിന്ദു വോട്ടുകള്‍ ഏകീകരിച്ചെന്ന് കണക്കുകൂട്ടല്‍

19 May 2019

23ന് വോട്ടെണ്ണല്‍ ദിവസമാണ് വിഷു ഫലവും പുറത്തുവരുന്നത്. രണ്ടരക്കോടിയിലേറെ വോട്ടര്‍മാരുടെ മനസ് ഉച്ചയോടെ തെളിയുമെങ്കില്‍ അഞ്ചുകോടിയുടെ വിഷു ബമ്പര്‍ ഭാഗ്യം ആര്‍ക്കെന്ന വിവരം നാലുമണിയോടെ പുറത്തുവരും. കേരളത...

Malayali Vartha Recommends