20 സീറ്റുകളില്‍ 12 സീറ്റുകള്‍ കോണ്‍ഗ്രസ് നേടും; കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ന്യൂസ് എക്സ് എക്സിറ്റ് പോള്‍ ഫലങ്ങള്‍
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ന്യൂസ് എക്സ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 20 സീറ്റുകളില്‍ 12 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നും ന്യൂസ് എക്സ് സര്‍വ്വേകള്‍ പ്രവചിക്കുന്നു. 306 സീറ്റുകള്‍ ബിജെപിയും യുപിഎ 132 സീറ്റുകളും 104 സീറ്റുകള്‍ മറ്റുള്ളവര്‍ നേടുമെന്നുമാണ് ന്യൂസ് എക്സ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍.
https://www.facebook.com/Malayalivartha