Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്

02 SEPTEMBER 2026 07:36 PM ISTമലയാളി വാര്‍ത്ത
കോഴിക്കോട് ചേവായൂര്‍ മഠത്തില്‍മുക്കില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വാഹന-വസ്തു ഇടപാട് വ്യാപാരിയായ ചേവായൂര്‍ സ്വദേശി സി.പി. സുധാകരന്‍ (65) വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹത ഏറുന്നു. ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന സംശയത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ, കേസില്‍ നിര്‍ണായക വഴിത്തിരിവായി അപകടത...

ഗോഡ്‌സെ മാത്രമല്ല സവര്‍ക്കറും ഭീകരവാദി തന്നെയാണ്; ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് പുറത്തിറങ്ങിയ ശേഷം സവര്‍ക്കര്‍ രൂപീകരിച്ച ഹിന്ദുമഹാസഭയിലെ അംഗമായിരുന്നു നാഥുറാം വിനായക ഗോഡ്‌സെ; സവര്‍ക്കര്‍ പരാമര്‍ശത്തിൽ നടന്‍ കമല്‍ ഹാസന് പിന്തുണയുമായി ജസ്റ്റീസ് കമാല്‍ പാഷ

18 May 2019

സവര്‍ക്കര്‍ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ നടന്‍ കമല്‍ ഹാസന് പിന്തുണയുമായി റിട്ട. ജസ്റ്റീസ് കമാല്‍ പാഷ. ഗോഡ്‌സെ മാത്രമല്ല സവര്‍ക്കറും ഭീകരവാദി തന്നെയാണ് . ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊ...

ലണ്ടനിൽ ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി ; തെരഞ്ഞടുപ്പ് ഫലം പുറത്തു വരാൻ ഒരാഴ്ച പോലുമില്ലാതിരിക്കെ തെരഞ്ഞടുപ്പു ഫലത്തിൽ തെല്ലും ആശങ്കയില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ ലണ്ടനിൽ ഓടി നടന്ന് ഉദഘാടന മാമാങ്കങ്ങൾ നടത്തുന്നു

18 May 2019

തെരഞ്ഞടുപ്പ് ഫലം പുറത്തു വരാൻ ഒരാഴ്ച പോലുമില്ലാതിരിക്കെ തെരഞ്ഞടുപ്പു ഫലത്തിൽ തെല്ലും ആശങ്കയില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ ലണ്ടനിൽ ഓടി നടന്ന് ഉദഘാടന മാമാങ്കങ്ങൾ നടത്തുന്നു. കേരളത്തിൽ ഇടതുപക്ഷത്തിനു...

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി

18 May 2019

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. മമത ബാനര്‍ജിയുടെ അനന്തിരവനും പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തിലെ സ്ഥാനാ...

സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പോര് അങ്ങാടിപ്പാട്ടാണെങ്കിലും ഇരുടകൂട്ടരും അത് പരസ്യമായി സമ്മതിക്കില്ല, എന്നാല്‍ മുതിര്‍ന്ന സി.പി.ഐ നേതാവ് സി.ദിവാകരന്‍ ഇക്കാര്യം തുറന്നടിച്ചിരിക്കുകയാണ്

18 May 2019

സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പോര് അങ്ങാടിപ്പാട്ടാണെങ്കിലും ഇരുടകൂട്ടരും അത് പരസ്യമായി സമ്മതിക്കില്ല. എന്നാല്‍ മുതിര്‍ന്ന സി.പി.ഐ നേതാവ് സി.ദിവാകരന്‍ ഇക്കാര്യം തുറന്നടിച്ചിരിക്കുകയാണ്. കഴിഞ്ഞ വി....

"തീരുമാനങ്ങൾക്ക് പിന്നിൽ സമ്മർദ്ദങ്ങൾ ഇല്ല"; സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ

18 May 2019

താന്‍ ഒരു സമ്മര്‍ദ്ദവും ഇല്ലാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും തനിക്കെതിരെയുളള വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. തെരഞ്ഞെടുപ്പ് ഓഫീസര്‍ ആരുടെയോ സമ്മ...

ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന പ്രവചനവുമായി കെ.സുരേന്ദ്രന്‍

18 May 2019

ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന പ്രവചനവുമായി കെ.സുരേന്ദ്രന്‍ രംഗത്ത്. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമ...

സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനെ കുറിച്ച് പഠിക്കാന്‍ ദുബായിലേക്ക് പറക്കാനൊരുങ്ങിയ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചു

18 May 2019

ദുബായിലേക്ക് പറക്കാനൊരുങ്ങിയ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ അനുമതി തല്‍ക്കാലം നല്‍കേണ്ടെന്ന് കമ്മീഷന...

എറണാകുളം ഗാന്ധിനഗറില്‍ ഫ്‌ളാറ്റിൽ തീപിടിത്തം ; അഗ്‌നിശമന സേനയുടെ അവസരോചിതമായ ഇടപെടൽ ഒഴിവാക്കിയത് വൻ ദുരന്തം

18 May 2019

എറണാകുളം ഗാന്ധിനഗറില്‍ ഫ്‌ളാറ്റിന് തീപിടിച്ചു. മാലിന്യസംസ്‌കരണ സംവിധാനത്തില്‍ നിന്നുമാണ് തീ പിടിച്ചത്. ഉടന്‍ തന്നെ അഗ്‌നിശമന സേന എത്തിയതിനാല്‍ തീ മറ്റിടങ്ങളിലേക്ക് പടരുന്നത് ഒഴിവായി. ഗാന്ധിനഗറിലെ സ്വപ...

വോട്ടെണ്ണല്‍ രാവിലെ എട്ടുമുതല്‍; അന്തിമ ഫലപ്രഖ്യാപനം വൈകും; വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

18 May 2019

സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ആകെ 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 140 കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ട...

റീപോളിംഗ് നടക്കാനിരിക്കുന്ന ബൂത്തുകളിൽ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കും; വോട്ടര്‍മാരെ തിരിച്ചറിയുന്നതിന് ഒരു വനിതാ ജീവനക്കാരിയെ നിയോഗിച്ചെന്ന് കളക്ടര്‍

18 May 2019

നാളെ റീപോളിംഗ് നടക്കാനിരിക്കുന്ന ബൂത്തുകളിൽ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് വരണാധികാരി കൂടിയായ കാസർകോട് ജില്ലാ കളക്ടർ. കള്ളവോട്ട് നടന്നതായി കണ്ടെത്തിയ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ കയ...

കാ​ണാ​തായ വീ​ട്ട​മ്മ​യെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

18 May 2019

മേ​ലി​ല ന​ടു​ക്കു​ന്ന് ലാ​ല്‍ ജം​ഗ്ഷ​നി​ല്‍ വീ​ട്ട​മ്മ​യെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​റ​വി​ള വീ​ട്ടി​ല്‍ പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ന്‍റെ ഭാ​ര്യ വി​ജ​യ​കു​മാ​രി (47)യെ​യാ​ണ് ഇ​ന്ന...

ഇത് മയക്കുമരുന്ന് ലോകത്തെ കൊടും ഭീകരൻ സ്നൈപ്പര്‍ ഷേക്ക്; നീട്ടി വളര്‍ത്തിയ മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും ഒറ്റ ഒറ്റനോട്ടത്തില്‍ തോന്നിപ്പിക്കുന്നത് പെണ്‍കുട്ടിയെന്ന്:- ആദ്യം ടെസ്റ്റ് ഡോസും, പിന്നീട് സൗഹൃദവും- വിരുതന്റെ വലയിൽ വീഴുന്നത് മയക്കുമരുന്നിന് അടിമകളായ വീട്ടമ്മമാരും, കോളേജ് വിദ്യാർത്ഥിനികളും

18 May 2019

കൊച്ചിയിലെ എക്സൈസ് ഷാഡോ സംഘം കഴിഞ്ഞ ദിവസം പിടികൂടിയത് മയക്കുമരുന്നു ലോകത്തെ കൊടും ഭീകരനെ. ഒറ്റനോട്ടത്തില്‍ പെണ്‍കുട്ടിയെന്ന് തോന്നിപ്പിക്കുന്ന രൂപഭാവത്തിലുള്ള സ്നൈപ്പര്‍ ഷേക്ക് എന്ന് അറിയപ്പെടുന്ന കൊല...

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ജലക്ഷാമം രൂക്ഷം

18 May 2019

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വാട്ടര്‍ അതോറിറ്റിയുടെയുടെ പൈപ്പ് ലൈന്‍ വഴിയുള്ള ജലലഭ്യത കുറഞ്ഞതോടെ കഴിഞ്ഞ ഒരാഴ്ചയായി ജലക്ഷാമം രൂക്ഷം. ദിവസേന ഏകദേശം രണ്ടുലക്ഷം ലിറ്റര്‍ ജലം വേണ്ട ആശുപത്രിയില്‍ ഇപ്പ...

വരുന്ന വഴിയില്‍ മഴയാണെങ്കില്‍ എവിടെയെങ്കിലും കയറി നിന്നിട്ട് മഴ മാറുമ്പോൾ ഭക്ഷണം കൊണ്ടു വന്നാല്‍ മതി എന്ന് നിങ്ങള്‍ വാലറ്റിനോട് പറയൂ... സൊമാറ്റോ കസ്റ്റമര്‍ കെയറിലേക്ക് വന്ന യുവതിയുടെ അഭ്യർത്ഥന വൈറലാകുന്നു

18 May 2019

സൊമാറ്റോ, സ്വിഗ്ഗി, ഊബര്‍ ഈറ്റ്‌സ് എന്നിങ്ങനെയുള്ള ഫുഡ് ഡെലിവറി ആപ്പുകളില്‍ നിരവധി ആളുകള്‍ ജോലിചെയ്യുന്നുണ്ട്. എന്നാല്‍ ഭക്ഷണം ഓൺലൈനിൽ ഓര്‍ഡര്‍ ചെയ്യുന്നവര്‍ ഡെലിവറി ബോയ്‌സിനെ പിന്നീട് ഓര്‍ക്കാറു പോലു...

രാവിലെ വ​ര്‍​ക്ക് ഷോ​പ്പ് തുറക്കാനെത്തിയ ജീവനക്കാർ ആ കാഴ്ച്ച കണ്ടു ഞെട്ടി; ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തുന്ന വയോ​ധി​ക​നെ വ​ര്‍​ക്ക് ഷോ​പ്പി​നുള്ളില്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

18 May 2019

ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്ന ഭാ​സ്ക്ക​ര​ന് രാ​ത്രി കി​ട​ക്കാ​ന്‍ വ​ര്‍​ക്ക്ഷോ​പ്പി​ന​ക​ത്ത് സൗ​ക​ര്യം ന​ല്‍​കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധ...

Malayali Vartha Recommends