Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്

02 SEPTEMBER 2026 07:36 PM ISTമലയാളി വാര്‍ത്ത
കോഴിക്കോട് ചേവായൂര്‍ മഠത്തില്‍മുക്കില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വാഹന-വസ്തു ഇടപാട് വ്യാപാരിയായ ചേവായൂര്‍ സ്വദേശി സി.പി. സുധാകരന്‍ (65) വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹത ഏറുന്നു. ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന സംശയത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ, കേസില്‍ നിര്‍ണായക വഴിത്തിരിവായി അപകടത...

പാ​മ്ബു​രു​ത്തി​യി​ല്‍ സി​പി​എം- മു​സ്‌ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം

17 May 2019

പാ​മ്ബു​രു​ത്തി​യി​ല്‍ സി​പി​എം- മു​സ്‌ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം. ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ട്ടി​ല്‍ വോ​ട്ട് ചോ​ദി​ക്കാ​നെ​ത്തി​യ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​കെ. ശ...

പാ​മ്ബു​രു​ത്തി​യി​ല്‍ റീ​പോ​ളിം​ഗ് ന​ട​ക്കു​ന്ന ബൂ​ത്തി​ലേ​ക്ക് രാ​ഷ്ട്രീ​യ ചാ​യ്‌​വു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​രുതെന്ന് കെ.​സു​ധാ​ക​ര​ന്‍

17 May 2019

പാ​മ്ബു​രു​ത്തി​യി​ല്‍ റീ​പോ​ളിം​ഗ് ന​ട​ക്കു​ന്ന ബൂ​ത്തി​ലേ​ക്ക് രാ​ഷ്ട്രീ​യ ചാ​യ്‌​വു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​രു​തെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​സു​ധാ​ക​ര​ന്‍. ഇ​ക്കാ​ര്...

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ പങ്കുള്ള നാലു പൊലീസുകാരെ തിരിച്ചു വിളിച്ചു; പോസ്റ്റൽ ബാലറ്റ് അട്ടിമറിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി നിലനിൽക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

17 May 2019

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ പങ്കുള്ള നാലു പൊലീസുകാരെ തിരിച്ചു വിളിച്ചു. െഎആര്‍ ബറ്റാലിയനില്‍ അംഗങ്ങളായ അരുണ്‍ മോഹന്‍, രതീഷ്, രാജേഷ് കുമാര്‍, മണിക്കുട്ടന്‍ എന്നിവരെയാണ് തിരിച്ചുവിളിച്ചത്. പഞ്ചാബി...

വീട്ടില്‍ വിരുന്നുസത്‌കാരത്തിന് ഭക്ഷണം ഉണ്ടാക്കുന്നതിനിടെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു... പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളും റോഡിലേക്ക് ഓടി രക്ഷപ്പെട്ടത്തോടെ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്...

17 May 2019

കോഴിക്കോടാണ് നാട്ടുകാരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയ സംഭവം അരങ്ങേറിയത്. വീട്ടില്‍ വിരുന്നുസത്‌കാരത്തിന് ഭക്ഷണം ഉണ്ടാക്കുന്നതിനിടെ തീപിടിക്കുകയായിരുന്നു . പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളും റോഡിലേക്ക് ഓ...

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ സമീപത്ത് നിന്നും എല്‍എസ്ഡി സ്റ്റാമ്ബുകളും ലഹരി ഗുളികകളുമായി എറണാകുളം സ്വദേശി പിടിയില്‍

17 May 2019

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ സമീപത്ത് നിന്നും എല്‍എസ്ഡി സ്റ്റാമ്ബുകളും ലഹരി ഗുളികകളുമായി എറണാകുളം സ്വദേശി പിടിയില്‍. ആന്റണി രാജന്‍ ആണ് കഴക്കൂട്ടം എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.ടെക്‌നോപാര്‍ക്ക...

അഞ്ചുലക്ഷം രൂപ ഇനി കിട്ടില്ല! ഇനി എങ്ങനെ കടം വീട്ടും? ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ലേഖ ഫോൺ വിളിച്ചത് സഹോദരീ ഭർത്താവിനെ

17 May 2019

നെയ്യാറ്റിൻകരയിൽ ജപ്തിഭീഷണയെ തുടർന്നുണ്ടായ മനോവിഷമത്തിലും കുടുംബ പ്രശ്നങ്ങളെ തുടർന്നും ആത്‍മഹത്യ ചെയ്ത ലേഖ മരിക്കുന്നതിന് മുൻപ് ലേഖ ഫോൺവിളിച്ചത് സഹോദരിയുടെ ഭർത്താവിനെ. ഇടനിലക്കാരൻ നൽകാമെന്ന് ഏറ്റിരുന്...

ബ്യുട്ടിപാര്‍ലര്‍ ജീവനക്കാരിയായ ഭാര്യക്കും, മക്കള്‍ക്കും മുമ്പിൽ കുടുംബ വഴക്കിനെത്തുടര്‍ന്ന് പെയിന്റിങ് തൊഴിലാളിയായ ഭര്‍ത്താവ് സ്വയം കഴുത്ത് മുറിച്ച്‌ ആത്മഹത്യ ചെയ്തുവെന്ന ഭാര്യയുടെ മൊഴി പൊളിയുന്നു- അമ്മയെ കാണാൻ ഇടയ്ക്കിടയ്ക്ക് വീട്ടിലെത്തുന്ന അങ്കിളിനെക്കുറിച്ച് പോലീസിനോട് മകൻ

17 May 2019

കുടുംബ വഴക്കിനെ തുടര്‍ന്ന് വട്ടപ്പാറയില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന് സൂചന. വട്ടപ്പാറ കല്ലയം കാരമൂട് നമ്ബാട് വാടകയ്ക്കു താമസിച്ചിരുന്ന വിനോദ് ( 35 ) നെയാണ് ഞായറാഴ്ച ക...

ഇന്നലെയാണ് വയനാട്ടില്‍ നിന്നും ഇരുവരും കോഴിക്കോട് എത്തിയത്... മലയാളി സുഹൃത്തിനൊപ്പം കോഴിക്കോട് എത്തിയ വിദേശവനിതയെ കാണാതായി

17 May 2019

ഇന്നലെയാണ് വയനാട്ടില്‍ നിന്നും ഇരുവരും കോഴിക്കോട് എത്തിയത്. എന്നാല്‍ കോഴിക്കോട് താമസിക്കുന്നതിന് ഇവര്‍ മുറിയെടുത്തിരുന്നില്ലെന്ന് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. മലയാളി സുഹൃത്തിനൊപ്പം കോഴിക്കോട് നഗരത...

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുന്നിലേക്ക് നായ ചാടി, നിയന്ത്രണം തെറ്റിയ ബൈക്ക് മതിലിടിച്ച് യുവാവിനു ഗുരുതര പരിക്ക്

17 May 2019

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുന്നിലേക്ക് നായ വട്ടം ചാടി അപകടം, നായ വട്ടം ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം തെറ്റി മതിലിലിടിച്ച് യുവാവിനു ഗുരുതര പരിക്ക്. അമ്പലപ്പുഴ കാക്കാഴം മുളഞ്ഞി വീട്ടില്‍ ഷഫീക്ക...

പൊന്നാനിയില്‍ പതിനാല് വയസുകാരനെ മോഷണക്കുറ്റം ചുമത്തി വിവസ്ത്രനാക്കി, ക്രൂരമായി വടികൊണ്ട് മർദ്ദിച്ച് അഞ്ചംഗസംഘം

17 May 2019

പൊന്നാനിയില്‍ പതിനാല് വയസുകാരന് ക്രൂര മര്‍ദ്ദനം. മോഷണം ആരോപിച്ചായിരുന്നു 5 അംഗ സംഘത്തിന്റെ മര്‍ദ്ദനം. വടി കൊണ്ടുള്ള ക്രൂര മര്‍ദ്ദനത്തില്‍ കുട്ടിയുടെ ദേഹമാസകലം പരിക്കുണ്ട്. മര്‍ദ്ദനത്തിന് പിന്നാലെ വിവസ...

വയനാട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസിലായിരുന്നു കടത്താൻ പ്ലാനിട്ടത്.. ബാഗില്‍ പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.. രേഖകളില്ലാതെ കടത്തിയ മുന്നൂറ് പവന്‍ സ്വര്‍ണ്ണവുമായി ചാവക്കാട് സ്വദേശിശ്യാംലാല്‍ പിടിയിൽ...

17 May 2019

തൃശ്ശൂരിലുള്ള ജ്വല്ലറികള്‍ക്ക് കൊടുക്കാന്‍ വേണ്ടിയാണ് സ്വര്‍ണ്ണം കൊണ്ട് പോകുന്നതെന്നാണ് ശ്യാംലാല്‍ എക്‌സൈസ് അധികൃതരോട് പറഞ്ഞിരിക്കുന്നത്. ഇയാള്‍ ഇത്തരത്തില്‍ സ്വര്‍ണ്ണം കടത്തുന്നത് ഇത് ആദ്യമായല്ല എന്ന...

എച്ചും എട്ടുമിട്ടാല്‍ മാത്രം ഇനി ഡ്രൈവിങ് ലൈസന്‍സ് കൈയില്‍കിട്ടില്ല മക്കളെ... ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ പുത്തന്‍ പരിഷ്‍കാരങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്

17 May 2019

ലൈസന്‍സ് കിട്ടാന്‍ ഇനി എച്ചും എട്ടും മാത്രം പോരാ. ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് മോട്ടോര്‍ വാഹനവകുപ്പ് പുത്തന്‍ പരിഷ്‍കാരങ്ങള്‍ നടപ്പിലാക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണയായി നാലു...

'പൂച്ചക്കൊലപാതകം'; കറുകച്ചാലില്‍ യുവാവ് അറസ്റ്റില്‍

17 May 2019

സ്വന്തം വീട്ടിലും അടുക്കളയിലുമൊന്നും അയല്‍പക്കത്തെ പൂച്ച കയറുന്നത് ഇഷ്ടമില്ലെങ്കില്‍ അതിനെ തുരത്തുക. തല്ലിക്കൊന്നാല്‍ മൃഗസ്‌നേഹികള്‍ ഇടപെടും, വന്‍ പ്രശ്‌നമായി തീരുകയും ചെയ്യും. കങ്ങഴ ഇലയ്ക്കാട് വിജയ ഭ...

ഈ നിയമം മാറേണ്ടേ... കള്ള വോട്ട് ചെയ്തവര്‍ക്കെതിരെ ഒരു നടപടിയും എടുത്തതായി അറിവില്ല; റീപോളിംഗിലൂടെ സര്‍ക്കാര്‍ ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടം; ജനങ്ങള്‍ വീണ്ടും എല്ലാം മാറ്റിവച്ച് വോട്ട് ചെയ്യണം; ഇനിയെങ്കിലും നിര്‍ത്തിക്കൂടെ ഈ കള്ളവോട്ട്

17 May 2019

സിപിഎമ്മിന്റേയും മുസ്ലീം ലീഗിന്റേയും നേതൃത്വത്തില്‍ കള്ളവോട്ട് നടത്തിയതിന് സര്‍ക്കാരിനും ജനങ്ങള്‍ക്കും ഭീമമായ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. റീ പോളിംഗിന് കാരണക്കാരായ കള്ളവോട്ടുകാര്‍ക്കെതിരെ ഒരു നടപടിയും...

പെൺകുട്ടികളെയും വീട്ടമ്മമാരെയും ലക്‌ഷ്യം വയ്ക്കും... ഇരുപത്തിരണ്ട് വയസ്സാണെങ്കിലും ആള് ചില്ലറക്കാരനല്ല!! ലഹരിയിൽ മതിമറന്ന് ആലുവ യു.സി. കോളജിന് സമീപം എത്തി മയക്കുമരുന്ന് ഏജന്റിന് കൈമാറുന്നതിനിടയിൽ സംഭവിച്ചത്...

17 May 2019

ആലുവയിലെ ഇയാളുടെ ഏജന്റിന് മയക്കുമരുന്ന് കൈമാറുന്നതിന് ആലുവ യു.സി. കോളജിന് സമീപം നില്‍ക്കുകയായിരുന്ന ഇയാളെ എക്സൈസ് ഷാഡോ ടീം കൈയോടെ പിടികൂടുകയായിരുന്നു. ലഹരിയിലായ ഇയാള്‍ അല്പസമയം പരിഭ്രാന്തി പരത്തിയെങ്ക...

Malayali Vartha Recommends