തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ സമീപത്ത് നിന്നും എല്‍എസ്ഡി സ്റ്റാമ്ബുകളും ലഹരി ഗുളികകളുമായി എറണാകുളം സ്വദേശി പിടിയില്‍

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ സമീപത്ത് നിന്നും എല്‍എസ്ഡി സ്റ്റാമ്ബുകളും ലഹരി ഗുളികകളുമായി എറണാകുളം സ്വദേശി പിടിയില്‍. ആന്റണി രാജന്‍ ആണ് കഴക്കൂട്ടം എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.ടെക്‌നോപാര്‍ക്കിന്റെ സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിയിലാണ് ഇയാള്‍ കുടുങ്ങിയത്.
https://www.facebook.com/Malayalivartha
























