Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്

02 SEPTEMBER 2026 07:36 PM ISTമലയാളി വാര്‍ത്ത
കോഴിക്കോട് ചേവായൂര്‍ മഠത്തില്‍മുക്കില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വാഹന-വസ്തു ഇടപാട് വ്യാപാരിയായ ചേവായൂര്‍ സ്വദേശി സി.പി. സുധാകരന്‍ (65) വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹത ഏറുന്നു. ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന സംശയത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ, കേസില്‍ നിര്‍ണായക വഴിത്തിരിവായി അപകടത...

സംസ്ഥാനത്ത് ചില ജില്ലകളില്‍ ഇന്നും നാളെയും വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

17 May 2019

സംസ്ഥാനത്ത് ചില ജില്ലകളില്‍ ഇന്നും നാളെയും വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് മഴയ...

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട, വിമാനത്താവള ജീവനക്കാരനടക്കം രണ്ടു പേര്‍ പിടിയില്‍

17 May 2019

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി വിമാനത്താവള ജീവനക്കാരനടക്കം രണ്ടു പേര്‍ പിടിയില്‍. സംഭവുമായി ബന്ധപ്പെട്ട് ദുബായില്‍നിന്നും എത്തിയ മലപ്പുറം സ്വ...

സംസ്ഥാനത്ത് ഇനി മുതല്‍ അഗ്‌നിരക്ഷാസേനയിലേക്ക് സ്ത്രീകളും

17 May 2019

സംസ്ഥാനത്ത് ഇനിമുതല്‍ സ്ത്രീകളും അഗ്‌നിരക്ഷാസേനയുടെ ഭാഗമാകുന്നു. ഫയര്‍വുമണ്‍ എന്നാണ് ഉദ്യോഗപ്പേര്. പി.എസ്.സി. വഴി നിയമനനടപടികള്‍ തുടങ്ങുന്നതിന് സര്‍ക്കാറിനോട് അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്.ഫയര്‍വുമണ്‍ ...

കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു, പുലര്‍ച്ചെ നാലരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, 10 മണിക്ക് കൊല്ലം ഡിസിസിയില്‍ പൊതുദര്‍ശനം

17 May 2019

കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കടവൂര്‍ ശിവദാസന്‍ (87) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ നാലരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.കരുണാകരന്‍, എ.കെ.ആന്റണി എന്നിവരുടെ മന്ത്രിസ...

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയെങ്കിലും മോര്‍ച്ചറിയിലെത്തിയ ബന്ധുക്കള്‍ ഞെട്ടിപ്പോയി

16 May 2019

ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ സ്ത്രീ ആശുപത്രി മോര്‍ച്ചറിയില്‍ 'പുനര്‍ജീവിച്ചു'. പഞ്ചാബിലെ കപുര്‍ത്തലയിലാണ് സംഭവം.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച 65കാരി മരിച്ചെന...

ബംഗാള്‍ മമതയുടെ സ്വകാര്യ ഭൂമിയല്ല, എല്ലാവര്‍ക്കും ഇവിടെ വരാം; ബംഗാളില്‍ മമത ഭരണം പിടിച്ചത് ഇതേ തിരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്ര സേനയെയും ഉപയോഗിച്ചാണ്; ഇപ്പോള്‍ നിങ്ങള്‍ അവരെ കുറ്റംപറയുന്നതില്‍ അര്‍ഥമില്ല

16 May 2019

ബംഗാളിലെ പ്രക്ഷോഭങ്ങള്‍ക്കിടെ നരേന്ദ്ര മോദിയും മമതാ ബാനര്‍ജിയും തമ്മിലുള്ള വാക്‌പോര് തുടരുന്നു. കേന്ദ്ര ഭരണം ഉപയോഗിച്ച് ബിജെപി ബംഗാളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്ന് മമതയുടെ ആരോപണത്തിന് ഇപ്പോള്‍ മ...

ഭാര്യയുടെ സാന്നിധ്യത്തില്‍ സുന്ദരികളായ സ്ത്രീകളെ നോക്കിയാല്‍ സംഭവിക്കുന്നതിതാണ്

16 May 2019

ഭാര്യയുടെ സാന്നിധ്യത്തില്‍ സുന്ദരികളായ സ്ത്രീകളെ പാളിനോക്കുന്ന ഭര്‍ത്താക്കന്മാരെപ്പറ്റി തുറന്നു പറയുകയാണ് ബോളിവുഡ് താരം അജയ് ദേവ്ഗണ്‍. തന്റെ പുതിയ ചിത്രമായ ദി ദി പ്യാര്‍ ദിയിലെ കഥാപാത്രത്തെക്കുറിച്ച് ...

യാത്രക്കാരന്‍ ബസില്‍ കയറിയതിനെ ചൊല്ലി തർക്കം; ബസ്ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളി

16 May 2019

യാത്രക്കാരന്‍ ബസില്‍ കയറിയതിനെ ചൊല്ലി സംഘര്‍ഷം . സംഘര്‍ശത്തെ തുടര്‍ന്ന് സ്വകാര്യ ബസ്ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളിയായി.തൊടുപുഴയിലേക്കു പോകുന്നതിനായി മൂലമറ്റം സ്റ്റാന്‍ഡില്‍ ബസ് കാത്തിരുന്ന യാത്രക്കാര...

ത​പാ​ല്‍​വോ​ട്ട് ക്ര​മ​ക്കേ​ട്; ഡി​ജി​പി യ​ഥാ​ര്‍​ഥ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മിക്കുകയാണെന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍.

16 May 2019

പോ​ലീ​സി​ലെ ത​പാ​ല്‍​വോ​ട്ട് ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം ഡി​ജി​പി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തി​ന് പി​ന്നി​ല്‍ യ​ഥാ​ര്‍​ഥ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നു...

പ്രഗ്യയുടെ പ്രസ്താവന ഇന്ത്യയുടെ ആത്മവിനെ മുറിവേൽപ്പിച്ചുവെന്ന് കോൺ​ഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല

16 May 2019

മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക ഗോഡ്സേ ദേശസ്നേഹിയായിരുന്നുവെന്ന പ്രഗ്യ സിങ് ഠാക്കൂറിന്റെ പരാമർശം ഇന്ത്യയുടെ ആത്മവിനെ മുറിവേൽപ്പിച്ചുവെന്ന് കോൺ​ഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല. പ്രഗ്യയുടെ പ്...

മലപ്പുറം മൊറയൂരിൽ നടന്നത് നടുക്കുന്ന അപകടം... കൂട്ടിയിടിച്ച കാറുകളിലൊന്ന് പറന്നു വീണത് മറ്റൊന്നിന്‍റെ മുകളില്‍..ഒരാൾ മരിച്ചു ..5 പേർക്ക് പരിക്ക്

16 May 2019

ഇന്നലെ പുലർച്ച 3 മണിക്ക് മലപ്പുറം മൊറയൂരിൽ നടന്നത് ആരെയും നടുക്കുന്ന അപകടം. ദേശീയപാതയില്‍ മൊറയൂർ വാലഞ്ചേരി അങ്ങാടിയില്‍ നടന്ന ഈ അപകടത്തില്‍ ഒരാളുടെ ജീവൻ നഷ്‍ടപ്പെട്ടു. അഞ്ചുപേർക്ക് പരിക്കേറ്റു. അപകടത...

തമിഴ്‌നാട്ടിലെ വില്ലുപുരത്ത് കാറപകടത്തില്‍ മലയാളി നവവധുവും കാര്‍ ഡ്രൈവറും മരിച്ചു

16 May 2019

കാര്‍, ടാങ്കര്‍ ലോറിയുടെ പിന്നിലിടിച്ചു നവവധുവായ നഴ്സും കാര്‍ ഡ്രൈവറും തമിഴ്നാട്ടിലെ വില്ലുപുരത്തു മരിച്ചു. തിടനാട് ചെമ്മലമറ്റം വെള്ളുക്കൂന്നേല്‍ കല്ലങ്കാട്ട് വി.സി.സെബാസ്റ്റ്യന്റെ (ദേവസ്യാച്ചന്‍) മകള...

ക​ള്ള​വോ​ട്ട് ക​ണ്ടെ​ത്തി​യ കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലെ നാ​ല് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ഞാ​യ​റാ​ഴ്ച റീ​പോ​ളിം​ഗ്; വെള്ളിയാഴ്ച രാത്രി പത്ത് വരെ പരസ്യപ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

16 May 2019

ക​ള്ള​വോ​ട്ട് ന​ട​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലെ നാ​ല് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ഞാ​യ​റാ​ഴ്ച റീ​പോ​ളിം​ഗ്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ബൂ​ത്തു​ക​ളി​ലാ​ണ് റീ ​പോ​ളിം​ഗ്.കാ​...

കുട്ടികള്‍ക്കുള്ള സിനിമകള്‍ കാണാനുള്ള വേദിയായി ബാലചലച്ചിത്രമേള മാറി: അടൂര്‍ ഗോപാലകൃഷ്ണന്‍

16 May 2019

തിരുവനന്തപുരം: കുട്ടികള്‍ ധാരാളം സിനിമകള്‍ കാണുന്നുണ്ടെങ്കിലും അവര്‍ക്ക് വേണ്ടിയുള്ള സിനിമകള്‍ കാണുന്നതിനുള്ള അവസരങ്ങള്‍ തീരെ കുറവാണ്, എന്നാല്‍ ഐ.സി.എഫ്.എഫ്.കെയിലൂടെ ശിശുക്ഷേമസമിതിക്ക് അതിന് സാധിച്ചെന...

വര്‍ഷങ്ങള്‍ക്ക് ശേഷം വിനോദ സിനിമ കാണാന്‍ ഗവര്‍ണര്‍ കുടുംബസമേതമെത്തി

16 May 2019

തിരുവനന്തപുരം: അന്താരാഷ്ട്ര ബാലചലച്ചിത്രമേളയുടെ സമാപന ദിവസമായ ഇന്നലെ കുട്ടികള്‍ക്കൊപ്പം സിനിമ കാണാന്‍ ഗവര്‍ണര്‍ പി. സദാശിവം എത്തി. കലാഭവന്‍ തിയേറ്ററില്‍ ഭാര്യ സരസ്വതി സദാശിവത്തിനൊപ്പം അദ്ദേഹം അക്വാമാന...

Malayali Vartha Recommends