Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്

02 SEPTEMBER 2026 07:36 PM ISTമലയാളി വാര്‍ത്ത
കോഴിക്കോട് ചേവായൂര്‍ മഠത്തില്‍മുക്കില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വാഹന-വസ്തു ഇടപാട് വ്യാപാരിയായ ചേവായൂര്‍ സ്വദേശി സി.പി. സുധാകരന്‍ (65) വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹത ഏറുന്നു. ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന സംശയത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ, കേസില്‍ നിര്‍ണായക വഴിത്തിരിവായി അപകടത...

സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിക്കുന്ന അന്നുതന്നെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി വരുന്നു

18 May 2019

സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിക്കുന്ന അന്നുതന്നെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി വരുന്നു. ഓരോവര്‍ഷവും ജനുവരി ഒന്നിനും ജൂലായ് ഒന്നിനും ആ തീയതി മുതല്‍ 18മാസത്തിനുളളില്‍ വിരമിക്കുന്നവരുടെ പ...

ജെസ്‌ന ജീവിച്ചിരിപ്പുണ്ടോ? ഉത്തരം കിട്ടാത്ത സാഹചര്യത്തില്‍ ഫയല്‍ മടക്കാന്‍ നീക്കം...

18 May 2019

മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജെസ്‌ന മരിയ ജെയിംസിന്റെ  കേസില്‍ െ്രെകം ബ്രാഞ്ച് ആറു മാസം അന്വേഷിച്ചിട്ടും സൂചനയൊന്നുമില്ലാത്ത സാഹചര്യത്തില്‍ ഫയല്‍ മടക്കാന്‍ നീക്കം. ജെസ്‌ന ജീവ...

പുസ്തകങ്ങളിലെ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് കണ്ടും കേട്ടും പഠിക്കാം, പുത്തന്‍ പരിഷ്‌ക്കാരവുമായി എസ് സി ഇ ആര്‍ ടി

18 May 2019

പുസ്തകങ്ങളിലെ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് കണ്ടും കേട്ടും പഠിക്കാം, പുത്തന്‍ പരിഷ്‌ക്കാരവുമായി എസ് സി ഇ ആര്‍ ടി . വായിച്ചു മാത്രമല്ല ഇനി മുതല്‍ കണ്ടും കേട്ടും പഠിക്കാം. ഒന്‍പതും പത്തും ക്ലാസുകളില...

കത്തിയമരുന്നതിനിടയിലും രക്ഷിക്കാനെത്തിയവരോട് അലറിക്കരഞ്ഞ് ലേഖ പറഞ്ഞു... 'എന്നെ രക്ഷിക്കാൻ നേക്കേണ്ട, ഉത്തരവാദി ചന്ദ്രനാണ്' .... നിർണായകമായി മൊഴി

18 May 2019

നെയ്യാറ്റിൻകര മഞ്ചവിളാകത്ത് വീട്ടമ്മയായ ലേഖയും മകൾ വൈഷ്ണവിയും കിടപ്പുമുറിയിൽ സ്വയം തീകൊളുത്തി മരിച്ച സംഭവത്തിൽ നിർണായകമായി അയൽവാസിയുടെ മൊഴി. 'എന്നെ രക്ഷിക്കാൻ നേക്കേണ്ട, ഉത്തരവാദി ചന്ദ്രനാണെന്ന് ...

കല്യാണമണ്ഡപം ബുക്ക് ചെയ്യാനെത്തുമ്പോൾ ഇവ കൂടി കരുതുക... ഇല്ലെങ്കിൽ ഇനി പണി പാളും

18 May 2019

ഇനി കല്യാണമണ്ഡപം ബുക്ക് ചെയ്യുമ്പോൾ വധൂവരന്മാരുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് ബാലാവകാശ കമ്മിഷന്റെ നിര്‍ദേശം. കല്യാണമണ്ഡപം ബുക്ക് ചെയ്യാനെത്തുന്നവരില്‍ നിന്നു വധൂവരന്മാരുടെ ...

എന്‍ജിന്‍ പാളത്തില്‍ കുടുങ്ങി... തിരുവനന്തപുരം എറണാകുളം പാതയില്‍ ട്രെയിനുകള്‍ വൈകുന്നു

18 May 2019

തിരുവനന്തപുരം എറണാകുളം പാതയില്‍ ട്രെയിനുകള്‍ വൈകുന്നു. തിരുവനന്തപുരം മുംബൈ സിഎസ്ടി എക്‌സ്പ്രസ് ട്രെയിനിന്റെ എന്‍ജിന്‍ തകരാറിലായതാണ് ട്രെയിനുകള്‍ വൈകാന്‍ കാരണം. ട്രെയിന്‍ കൊല്ലം സ്‌റ്റേഷന്‍ പിന്നിട്ടപ്...

നെയ്യാറ്റിന്‍കര സ്വദേശികളായ ലേഖയും മകള്‍ വൈഷ്ണവിയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ചന്ദ്രനെതിരെ നിര്‍ണായക മൊഴി പുറത്ത്... ഇരട്ട ആത്മഹത്യക്ക് കാരണക്കാരന്‍ ഭര്‍ത്താവ് ചന്ദ്രനെന്ന് ആംബുലന്‍സില്‍ വച്ച് ലേഖ പറഞ്ഞതായി അയല്‍വാസി

18 May 2019

നെയ്യാറ്റിന്‍കര സ്വദേശികളായ ലേഖയും മകള്‍ വൈഷ്ണവിയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ചന്ദ്രനെതിരെ നിര്‍ണായക മൊഴി. ഇരട്ട ആത്മഹത്യക്ക് കാരണക്കാരന്‍ ഭര്‍ത്താവ് ചന്ദ്രനെന്ന് മരിച്ച ലേഖ പറഞ്ഞതായി അയല...

ഉഴവൂരില്‍ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു

18 May 2019

ഉഴവൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ചേറ്റുകുളം സ്വദേശി സജിയാണ് മരിച്ചത്. കളിയാക്കിയതിനെ തുടര്‍ന്നുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പുതുവേലി സ്വദേശി ധനുപിനെ ...

തൃശൂർ പൂരം; തൃശൂർ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളം, പഞ്ചവാദ്യം അടക്കമുള്ള ചടങ്ങുകളുടെ പകർപ്പവകാശം ആർക്കും വിട്ടുകൊടുത്തിട്ടില്ലെന്ന് വ്യക്തമാക്കി സംഘാടകരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ രംഗത്ത്

17 May 2019

തൃശൂർ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളം, പഞ്ചവാദ്യം അടക്കമുള്ള ചടങ്ങുകളുടെ പകർപ്പവകാശം ആർക്കും വിട്ടുകൊടുത്തിട്ടില്ലെന്ന് വ്യക്തമാക്കി സംഘാടകരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ രംഗത്തെത്തി. തൃശൂർ പൂരത്ത...

"അദ്ദേഹത്തിന് ഒന്നും പറ്റിയിട്ടില്ല"; വാ​ര്‍​ത്താ സ​മ്മേ​ള​നം ന​ട​ത്തി​യി​ട്ടും ചോ​ദ്യ​ങ്ങ​ളി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ച്ച്‌ മ​ന്ത്രി എം.​എം. മ​ണി

17 May 2019

പ്ര​ധാ​ന​മ​ന്ത്രി​യാ​യ ശേ​ഷം ആ​ദ്യ​മാ​യി വാ​ര്‍​ത്താ സ​മ്മേ​ള​നം ന​ട​ത്തി​യി​ട്ടും ചോ​ദ്യ​ങ്ങ​ളി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ച്ച്‌ മ​ന്ത്രി എം.​എം. മ​...

'നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായില്ലെങ്കില്‍ സോണിയ ഗാന്ധിയോ ഏ കെ ആന്റണിയോ പൊതുസമ്മത പ്രധാനമന്ത്രിയാകും'; ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽമീഡിയയിൽ വൈറലാകുന്നു

17 May 2019

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായില്ലെങ്കില്‍ സോണിയ ഗാന്ധിയോ ഏ കെ ആന്റണിയോ പൊതുസമ്മത പ്രധാനമന്ത്രിയാകുമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും ഇടതുസഹയാത്രികനും നവകേരള മിഷന്‍ കോ-ഓര്‍ഡിനേറ്ററുമായ ചെറിയാന്‍ ...

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ഗോഡ്സെ കൊലപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ അദ്ദേഹം മഹാനാകുമായിരുന്നില്ലെന്ന് ബി.ജെ.പി നേതാവ് കപില്‍ മിശ്ര

17 May 2019

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ഗോഡ്സെ കൊലപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ അദ്ദേഹം മഹാനാകുമായിരുന്നില്ലെന്ന് ബി.ജെ.പി നേതാവ് കപില്‍ മിശ്ര. അങ്ങനെ സംഭവിച്ചതുകൊണ്ടാണ് ഗാന്ധിജിയുടെ പേരില്‍ പലരും ഭരണം നടത...

കെ​വി​ന്‍ വ​ധ​ക്കേ​സ് വി​ചാ​ര​ണ​ക്കി​ടെ ഒ​രു സാ​ക്ഷി​ക​ള്‍ കൂ​ടി കൂ​റു​മാ​റി

17 May 2019

കെ​വി​ന്‍ വ​ധ​ക്കേ​സ് വി​ചാ​ര​ണ​ക്കി​ടെ ഒ​രു സാ​ക്ഷി​ക​ള്‍ കൂ​ടി കൂ​റു​മാ​റി. ഇം​ത്യാ​സണ്‍ ആണ് കൂ​റു​മാ​റി​യ​ത്. പ​തി​നൊ​ന്നാം പ്ര​തി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ണ്ടെ​ത്തി​യ​തി​ന് സാ​ക്ഷി​യാ​ണ് ഇം​ത്യാ​സ...

ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ച അമ്പത്തിരണ്ടുകാരനെതിരെ കേസെടുത്തു

17 May 2019

ആലപ്പുഴ, തൃക്കുന്നപ്പുഴയില്‍ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ചതായി പരാതി. തൃക്കുന്നപ്പുഴ സ്വദേശി പ്രസാദി (52) നെതിരെ സംഭവത്തില്‍ കേസെടുത്തു. കൗണ്‍സിലിംഗിനിടെയാണ് കുട്ടിയില്‍ നിന്നും പീഡനവിവരം പുറത്തറിയുന്...

ശരീരത്തിലെ രഹസ്യ കേന്ദ്രങ്ങളിലൂടെ സ്വർണം കടത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനവ് ; വിമാനത്താവളങ്ങളിൽ സ്വർണം കടത്തുന്നവരിൽ അധികവും സ്ത്രീകളെന്ന് ഡി ആർ ഐക്ക് വിവരം ലഭിച്ചു

17 May 2019

വിമാനത്താവളങ്ങളിൽ സ്വർണം കടത്തുന്നവരിൽ അധികവും സ്ത്രീകളെന്ന് ഡി ആർ ഐക്ക് വിവരം ലഭിച്ചു. ഇത്തരം സ്ത്രീകൾക്ക് ഉന്നത തല ബന്ധങ്ങൾ ഉണ്ടെന്നാണ് വിവരം. അഭിഭാഷകനായ ബിജുമോഹനൽ തിരുവനന്തപുരം രാജ്യാന്തര വിമാനതാവള...

Malayali Vartha Recommends