ഇന്നലെയാണ് വയനാട്ടില്‍ നിന്നും ഇരുവരും കോഴിക്കോട് എത്തിയത്... മലയാളി സുഹൃത്തിനൊപ്പം കോഴിക്കോട് എത്തിയ വിദേശവനിതയെ കാണാതായി

ഇന്നലെയാണ് വയനാട്ടില്‍ നിന്നും ഇരുവരും കോഴിക്കോട് എത്തിയത്. എന്നാല്‍ കോഴിക്കോട് താമസിക്കുന്നതിന് ഇവര്‍ മുറിയെടുത്തിരുന്നില്ലെന്ന് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. മലയാളി സുഹൃത്തിനൊപ്പം കോഴിക്കോട് നഗരത്തില്‍ എത്തിയ വിദേശവനിതയെ കാണാതായതായി പരാതി. 59കാരിയായ ഓസ്‌ട്രേലിയന്‍ സ്വദേശിനിയായ വെസ്‌നയാണ് കാണാതായിരിക്കുന്നത്. കോട്ടയം സ്വദേശിയായ സുഹൃത്തായ ജിം ബെന്നിയാണ് പോലീസില്‍ പരാതി നല്‍കിയത്. കസബാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























