വീട്ടില്‍ വിരുന്നുസത്‌കാരത്തിന് ഭക്ഷണം ഉണ്ടാക്കുന്നതിനിടെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു... പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളും റോഡിലേക്ക് ഓടി രക്ഷപ്പെട്ടത്തോടെ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്...

കോഴിക്കോടാണ് നാട്ടുകാരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയ സംഭവം അരങ്ങേറിയത്. വീട്ടില്‍ വിരുന്നുസത്‌കാരത്തിന് ഭക്ഷണം ഉണ്ടാക്കുന്നതിനിടെ തീപിടിക്കുകയായിരുന്നു . പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളും റോഡിലേക്ക് ഓടി രക്ഷപ്പെട്ടു. സമീപത്തെ പെട്രോള്‍ പമ്ബില്‍നിന്ന് കൊണ്ടുവന്ന ഫയര്‍ എക്സ്റ്റിന്‍ഗ്വിഷര്‍ ഉപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത് . കിഴക്കേ നടക്കാവ് കോളനിയില്‍ വേലമ്മയുടെ വീട്ടില്‍ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത് .
.
https://www.facebook.com/Malayalivartha
























