Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്

02 SEPTEMBER 2026 07:36 PM ISTമലയാളി വാര്‍ത്ത
കോഴിക്കോട് ചേവായൂര്‍ മഠത്തില്‍മുക്കില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വാഹന-വസ്തു ഇടപാട് വ്യാപാരിയായ ചേവായൂര്‍ സ്വദേശി സി.പി. സുധാകരന്‍ (65) വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹത ഏറുന്നു. ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന സംശയത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ, കേസില്‍ നിര്‍ണായക വഴിത്തിരിവായി അപകടത...

നമുക്ക് പൂരവും, വിദേശ പഠന യാത്രകളും കള്ളവോട്ടുമാണല്ലോ പ്രിയവിഷയങ്ങള്‍!!! അമ്മയും മകളും ജപ്തി ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവം മലയാളികളിൽ ഒരു കുറ്റബോധവും ഉണ്ടാക്കുന്നില്ല എന്നത് എത്ര ഭീകരമാണെന്ന ചോദ്യവുമായി ജോയ് മാത്യു

15 May 2019

നെയ്യാറ്റിൻകരയിൽ അമ്മയും മകളും ജപ്തി ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവം മലയാളികളിൽ ഒരു കുറ്റബോധവും ഉണ്ടാക്കുന്നില്ല എന്നത് എത്ര ഭീകരമാണെന്ന ചോദ്യവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഇത് കേരളത...

ഹോര്‍മോണ്‍ ഇല്ലാത്തതും ഗുണമേന്‍മയുള്ളതുമായ ചിക്കന്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങി കുടുംബശ്രീ

15 May 2019

ഗുണമേന്‍മയുള്ളതും ഹോര്‍മോണ്‍ ഇല്ലാത്തതുമായ ചിക്കന്‍ വിപണിയില്‍ എത്തിക്കാന്‍ കുടുംബശ്രീ ഒരുങ്ങുന്നു. പൂര്‍ണമായും ശീതീകരിച്ച കുടുംബശ്രീ സ്റ്റാളുകളിലൂടെയാവും 'ചില്‍ഡ് ചിക്കന്‍' വിറ്റഴിക്കുക. കി...

50 ലക്ഷത്തോളം രൂപ മതിപ്പുവിലയുള്ള വീടും സ്ഥലവും 24ലക്ഷത്തിന് വില്‍പന പറഞ്ഞുറപ്പിച്ചിട്ടും ഇടനിലക്കാരൻ പിന്മാറിയതോടെ നിൽക്കക്കള്ളിയില്ലാതെ അമ്മയും മകളും തെരഞ്ഞെടുത്തത് മരണം; നാടിനെ നടുക്കിയ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ വീണ്ടും പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍

15 May 2019

വിങ്ങലോടെയാണ് ജപ്തി ഭീഷണി ഭയന്ന് തീകൊളുത്തി മരിച്ച അമ്മയുടെയും മകളുടെയും വാര്‍ത്ത കേരളം കേട്ടത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ മാരായമുട്ടത്ത് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവമു...

കേരള സര്‍വ്വകലാശാല മൂല്യനിര്‍ണയ ക്യാംപില്‍ പങ്കെടുക്കാതിരുന്ന കോളേജ് അധ്യാപകര്‍ക്കെതിരെ കര്‍ശന വകുപ്പ് തല നടപടിക്ക് ശുപാര്‍ശ

15 May 2019

കേരള സര്‍വ്വകലാശാല മൂല്യനിര്‍ണയ ക്യാംപില്‍ പങ്കെടുക്കാതിരുന്ന കോളേജ് അധ്യാപകര്‍ക്കെതിരെ കര്‍ശന വകുപ്പ് തല നടപടിക്ക് ശുപാര്‍ശ. കേരള സര്‍വ്വകലാശാല ഉപസമിതിയാണ് ഇതു സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍ക...

കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വിവിധ വകുപ്പുകളുടെ സേവനനിരക്കുകള്‍ അഞ്ചുശതമാനം ഉയര്‍ത്താന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍

15 May 2019

കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വിവിധ വകുപ്പുകളുടെ സേവനനിരക്കുകള്‍ അഞ്ചുശതമാനം ഉയര്‍ത്താന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. സൗജന്യസേവനങ്ങള്‍ തുടരുമെങ്കിലും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലേ...

ബാലരാമപുരത്ത് പനച്ചികോട് കനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം... പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ ഒഴുകി വന്ന മൃതദേഹം കണ്ടത് നാട്ടുകാർ

15 May 2019

സംഭവത്തില്‍ ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുക. ബാലരാമപുരത്ത് പനച്ചികോട് കനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പ്ലാസ്റ്റിക് കവറില്‍ ക...

വിശപ്പിനോട് പൊരുതി രക്തസാക്ഷിയായ അട്ടപ്പാടിയിലെ മധുവിന്റെ സഹോദരിയും കേരള പൊലീസ് സേനയിലേക്ക്

15 May 2019

വിശപ്പിനോട് പൊരുതി രക്തസാക്ഷിയായ അട്ടപ്പാടിയിലെ മധുവിന്റെ സഹോദരിയും കേരള പൊലീസ് സേനയിലേക്ക്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപ്പെടലിന്റെ ഭാഗമായാണ് മധുവിന്റെ സഹോദരി ചന്ദ്രിക അഭിമാനാര്‍ഹമായ ചുവടുവയ്ക്കുന്നത്. ...

നെയ്യാറ്റിന്‍കരയില്‍ വീട് ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ക്കിടെ തീകൊളുത്തി ആത്മഹത്യ ചെയ്ത അമ്മയുടേയും മകളുടേയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് , തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

15 May 2019

നെയ്യാറ്റിന്‍കര മാരായമുട്ടത്ത് വീട് ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ക്കിടെ തീകൊളുത്തി ആത്മഹത്യ ചെയ്ത അമ്മയുടേയും മകളുടേയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില...

വിവിധ വിദ്യാഭ്യാസ വകുപ്പുകളുടെ ഏകീകരണം നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍

15 May 2019

സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പുകളില്‍ അടിമുടി മാറ്റം വരുന്നു. വിവിധ വിദ്യാഭ്യാസ വകുപ്പുകളുടെ ഏകീകരണം നടപ്പാക്കുകയാണ് സര്‍ക്കാര്‍. പൊതു വിദ്യാഭ്യാസം, ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വകുപ്...

തങ്ങളാല്‍ കഴിയുന്ന വിധത്തിലെല്ലാം ബാങ്കിലെ കടം തിരിച്ചടക്കാന്‍ ശ്രമം നടത്തി, പക്ഷെ... ജീവനോളം സ്‌നേഹിച്ച ഭാര്യയുടെയും മകളുടെയും വിയോഗം താങ്ങാനാകാതെ ചന്ദ്രന്‍ വീട്ടിനുള്ളിലിരുന്ന് വിങ്ങിപ്പൊട്ടിയത് അയല്‍വാസികളെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി

15 May 2019

തങ്ങളാല്‍ കഴിയുന്ന വിധത്തിലെല്ലാം ബാങ്കിലെ കടം തിരിച്ചടക്കാന്‍ ശ്രമം നടത്തി, പക്ഷേ... വാക്കുകള്‍ പൂര്‍ത്തിയാക്കും മുമ്പ് ഗൃഹനാഥനായ ചന്ദ്രന്റെ തൊണ്ടയിടറി. കണ്ണ് നിറഞ്ഞു.. പുതിയ വീടുപണിത് സന്തോഷത്തോടെ ജ...

ആനയും ആള്‍മാറാട്ടവുമായി 'ഒരൊന്നൊന്നര എ പ്ലസ്'

14 May 2019

തിരുവനന്തപുരം: ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച 'ഒരൊന്നൊന്നര എ പ്ലസ്' എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയെ കുടുകുടെ ചിരിപ്പിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തണുത്തിരുന്ന സമൂഹത്ത...

ബാങ്കുകളുടെ ക്രൂരതയ്ക്ക് തലസ്ഥാനത്ത് വീണ്ടും ഒരു കുടുംബം കൂടി ഇരയായി; പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ജപ്തി നടപടികൾ പാടില്ലെന്ന സർക്കാർ നിർദ്ദേശത്തെ കാറ്റിൽ പറത്തിയ കാനറാ ബാങ്കിന്റെ കൊടും ക്രൂരതയിൽ പൊലിഞ്ഞത് പത്തൊൻപതു കാരിയുടെ ജീവൻ; അമ്മ ഗുരുതവസ്ഥയിൽ

14 May 2019

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ജപ്തി നടപടികൾ പാടില്ലെന്ന സർക്കാർ നിർദ്ദേശത്തിന് പുല്ലുവിലയെന്ന് തെളിയിച്ചിരിക്കുകയാണ് കാനറാ ബാങ്കിന്റെ നെയ്യാറ്റിൻകര ശാഖ. സർക്കാർ പറഞ്ഞിട്ടും കേൾക്കാത്ത ബാങ്കുകളുടെ ക്രൂര...

മകൾക്ക് പിന്നാലെ ആ അമ്മയും വിടവാങ്ങി; ബാങ്ക് ജപ്തിയിൽ ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മയും മരിച്ചു

14 May 2019

നെയ്യാറ്റിന്‍കരയില്‍ ബാങ്ക് ജപ്തിയെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ ലേഖയും മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് ലേഖ മരിച്ചത്. മകള്‍ വെഷ്ണവി സംഭവ സ്ഥല...

അഞ്ചാം നാള്‍ ഉല്ലാസ യാത്രയാക്കി കുരുന്നുകള്‍, ലജ്ജാവതിയുമായി ജാസി ഗിഫ്റ്റും രാജലക്ഷ്മിയും സംഗീത മഴ പൊഴിയിച്ചു

14 May 2019

തിരുവനന്തപുരം: ചലചിത്രമേളയുടെ അഞ്ചാംനാള്‍ എല്ലാം കൊണ്ടും ഒരു ഉല്ലാസ യാത്രയുടെ മൂഡിലായിരുന്നു കുട്ടിക്കുറുമ്പന്‍മാരും കുറുമ്പത്തിമാരും. രാവിലെ കൈരളി തിയേറ്ററില്‍ സിനിമയും മാജിക്കും തമ്മിലുള്ള അഭേദ്യമായ...

Malayali Vartha Recommends