കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വിവിധ വകുപ്പുകളുടെ സേവനനിരക്കുകള്‍ അഞ്ചുശതമാനം ഉയര്‍ത്താന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍

കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വിവിധ വകുപ്പുകളുടെ സേവനനിരക്കുകള്‍ അഞ്ചുശതമാനം ഉയര്‍ത്താന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. സൗജന്യസേവനങ്ങള്‍ തുടരുമെങ്കിലും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലേതടക്കമുള്ള ഫീസുകളും ചാര്‍ജുകളും ജൂണ്‍ജൂലായ് മാസത്തോടെ അഞ്ചുശതമാനം ഉയര്‍ത്താനാണ് തീരുമാനം.
കുറഞ്ഞത് 200 കോടിയെങ്കിലും ഈയിനത്തില്‍ അധികവരുമാനമുണ്ടാക്കാനാകുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha


























