Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്

02 SEPTEMBER 2026 07:36 PM ISTമലയാളി വാര്‍ത്ത
കോഴിക്കോട് ചേവായൂര്‍ മഠത്തില്‍മുക്കില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വാഹന-വസ്തു ഇടപാട് വ്യാപാരിയായ ചേവായൂര്‍ സ്വദേശി സി.പി. സുധാകരന്‍ (65) വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹത ഏറുന്നു. ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന സംശയത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ, കേസില്‍ നിര്‍ണായക വഴിത്തിരിവായി അപകടത...

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി കാനറാ ബാങ്ക്

15 May 2019

ചന്ദ്രന്‍റെ കുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കിയിട്ടില്ലെന്നും ചട്ടത്തിനപ്പുറം തിരിച്ചടവിനു സാവകാശം നല്‍കിയെന്നും നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി കാനറാ ബാങ്ക് ...

പേവിഷബാധ ശ്രദ്ധിക്കുക: ഇനിയൊരാള്‍ക്കും ഈയൊരവസ്ഥ ഉണ്ടാകരുത്

15 May 2019

തിരുവനന്തപുരം: പേ വിഷബാധയേറ്റെന്ന് സംശയിച്ച് അടുത്തിടെ 3 മരണങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായ സാഹചര്യത്തിലും തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ (58) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സ തേ...

സാമ്പത്തിക പ്രതിസന്ധി; കണ്ണൂർ ചെമ്പലിയോട്ടിൽ അ​മ്മ​​യും മ​കനും ആത്മഹത്യ ചെയ്ത നിലയിൽ ​

15 May 2019

കണ്ണൂർ ചെമ്പലിയോട്ടിൽ അ​മ്മ​യെ​യും മ​ക​നെ​യും വി​ഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ത​ന്ന​ട മാ​യാ​ബ​സാ​റി​ല്‍ ക​ട​മു​റി​യു​ടെ മു​ക​ളി​ലു​ള്ള വാ​ട​ക കെ​ട്ടി​ട​ത്തി​ല്‍ താ​മ​സി​ക്കു​ക​യാ​യി​രു...

നാടിനെ ഞെട്ടിച്ച ആത്മഹത്യയ്ക്ക് പിന്നാലെ ബന്ധുക്കളും അയല്‍ക്കാരും പൊലീസുമുള്‍പ്പെടെ നിരവധിപേര്‍ എത്തിയിട്ടും, കാണാതിരുന്ന ആത്മഹത്യാക്കുറിപ്പ് പെട്ടെന്ന് എങ്ങനെ വന്നു? അടിമുടി ദുരൂഹത

15 May 2019

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയേറുന്നു. കേസില്‍ വഴിത്തിരിവായത് ഇവര്‍ എഴുതിയെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പാണ്. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ആത്മഹ...

രണ്ടായിരത്തോളം കുട്ടികള്‍ക്ക് രുചിയുടെ മേളവുമായി ശിശുക്ഷേമസമിതി

15 May 2019

തിരുവനന്തപുരം: ബാല ചലച്ചിത്രമേളയോട് അനുബന്ധിച്ച് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മറ്റും സംസ്ഥാന ശിശുക്ഷേമസമിതി മൂന്ന് നേരവും രുചികരമായ ആഹാരമാണ് ദിവസവും ഒരുക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സമിതി സംസ്ഥാന എക...

സൈബര്‍ ഗുണ്ടായിസമാണ് തനിക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയതെന്ന ആരോപണവുമായി പ്രതിഭാ ഹരി എംഎല്‍എ

15 May 2019

സൈബര്‍ ഗുണ്ടായിസമാണ് തനിക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയതെന്ന ആരോപണവുമായി പ്രതിഭാ ഹരി എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിഭയുടെ പ്രതികരണം. മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് Sportsman ...

വെന്ത് അമർന്ന ഭാര്യയുടെയും, മകളുടെയും മുഖം അവസാനമായി കാണാൻ ചന്ദ്രനെത്തി:- സമാധാനം എന്തെന്ന് അറിയാത്ത ആ വീട്ടുവളപ്പിലെ ആൽത്തറയ്ക്ക് സമീപം ആറടിമണ്ണിൽ അമ്മയ്ക്കും, മോൾക്കും അന്ത്യവിശ്രമം- ലേഖയുടെ ആത്മഹത്യാക്കുറിപ്പ് തള്ളാതെയുള്ള ചന്ദ്രന്റെ വെളിപ്പെടുത്തലിൽ ഞെട്ടി പോലീസ്

15 May 2019

നെയ്യാറ്റിൻകരയിൽ കുടുംബ പ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെയും, മകളുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിലെ ആൽത്തറയ്ക്ക് സമീപം സംസ്കരിച്ചു. സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത...

അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; 30 റിയാലും രണ്ട് മോതിരവും മോഷണം പോയി

15 May 2019

എലത്തൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം . മൊകവൂര്‍ ഉണ്ണൂര്‍ യു. സുധീറിന്റെ വീട്ടില്‍ തിങ്കളാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നത്. 30 റിയാലും രണ്ട് മോതിരവും അപഹരിച്ചു . മുകള്‍നിലയുടെ പിന്‍ഭാഗത്തെ വ...

പെരിയയിലെ അറസ്‌റ്റു നാടകം സി ബി ഐ അന്വേഷണം തടയിടാൻ; പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ന്ന​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

15 May 2019

പെ​രി​യ ക​ല്യോ​ട്ട്​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ കൃ​പേ​ഷിന്റെയും, ശ​ര​ത്​​ലാ​ലിന്റെയും കൊലപാതക കേ​സി​ൽ സി.​പി.​എം ഉ​ദു​മ ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​മ​ണി​ക​ണ്​​ഠ​നെ​യും പെ​രി​യ ലോ​ക്ക​ൽ സെ​...

കേ​ര​ള കോ​ൺ​ഗ്ര​സ്​ എ​മ്മി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ പാ​ർ​ട്ടി സം​സ്​​ഥാ​ന ക​മ്മി​റ്റി അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു​ചേ​ർ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മാ​ണി വി​ഭാ​ഗം

15 May 2019

കേ​ര​ള കോ​ൺ​ഗ്ര​സ്​ എ​മ്മി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ പാ​ർ​ട്ടി സം​സ്​​ഥാ​ന ക​മ്മി​റ്റി അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു​ചേ​ർ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മാ​ണി വി​ഭാ​ഗം. ഏ​റ്റ​വും വി​ശ്വ​സ്​​ത​...

വണ്ടാനം ഗവ. ടി.ഡി. മെഡിക്കല്‍ കോളേജ് ഓഫീസ് മുറിയില്‍ വന്‍ അഗ്‌നിബാധ, സുരക്ഷാ ജീവനക്കാര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാല്‍ വന്‍ അപകടമൊഴിവായി

15 May 2019

വണ്ടാനം ഗവ. ടി.ഡി. മെഡിക്കല്‍ കോളേജ് ഓഫീസ് മുറിയില്‍ വന്‍ അഗ്‌നിബാധ. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. തീപിടുത്തത്തില്‍ കംപ്യൂട്ടര്‍, പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് യന്ത്രം എന്നിവയ്ക്ക് കേടുപ...

സംസ്ഥാനത്ത് കാലവര്‍ഷം വൈകും..ജൂണ്‍ ഒന്നിന് എത്തേണ്ട കാലവര്‍ഷം അഞ്ച് ദിവസം വൈകി ആറിന് കേരള തീരത്ത് എത്തും..പ്രതീക്ഷിക്കുന്നത് കനത്ത മഴ

15 May 2019

കേരളത്തില്‍ ഇത്തവണ കാലവര്‍ഷം അഞ്ച് ദിവസം വൈകും. ജൂണ്‍ ആറിന് കാലവര്‍ഷം കേരളതീരത്ത് എത്തുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത്തവണ കാലവര്‍ഷം സാധാരണ നിലയിലായിരിക്കുമെന്നും കേരളത്തില്‍ കനത്ത മഴ ലഭി...

തലസ്ഥാനത്തെ അനാശാസ്യക്കാരെ ലക്‌ഷ്യം വച്ച് പെണ്‍കെണി സംഘം... അവിഹിതത്തിനായി തെരുവോരത്ത് രാത്രികാലത്ത് സ്ത്രീകളെ തേടിയെത്തുന്ന പുരുഷന്മാരെ വശീകരിച്ച്‌ തിരുവല്ലത്തെത്തിച്ചാൽ പിന്നെ കളി മാറും.... ഉഷയും മുഹമ്മദ് ജിജാസും കുടുങ്ങിയതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

15 May 2019

തമ്ബാനൂരിലെ പെണ്‍കെണി സംഘങ്ങളെക്കുറിച്ച്‌ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. രാത്രികാലങ്ങളില്‍ സ്ത്രീകളെ അന്വേഷിച്ച്‌ എത്തുന്നവരെ നിരീക്ഷിക്കാന്‍ തമ്ബാനൂരില്‍ പെണ്‍കെണി സംഘങ്ങളുണ്ട്. സ്ഥല പരി...

Malayali Vartha Recommends