ബാലരാമപുരത്ത് പനച്ചികോട് കനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം... പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ ഒഴുകി വന്ന മൃതദേഹം കണ്ടത് നാട്ടുകാർ

സംഭവത്തില്‍ ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുക. ബാലരാമപുരത്ത് പനച്ചികോട് കനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ ഒഴുകി വന്ന മൃതദേഹം നാട്ടുകാരാണ് കണ്ടത്. എന്നാല്‍, കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























