Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

രണ്ട് ബസ്സുകളും തമ്മില്‍ പൊരിഞ്ഞ തർക്കം... മുന്‍വശത്തെ ചില്ല് മറ്റൊരു ബസ്സിന്റെ ജീവനക്കാര്‍ അടിച്ചുതകർത്തതോടെ സംഭവം കയ്യിന്ന് പോയി... സ്വകാര്യ ബസ്സ് ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ യാത്രക്കാരിയുടെ കണ്ണില്‍ ചില്ല് തുളച്ച് കയറി.... യാത്രക്കാരെ ഞെട്ടിച്ച് കൊച്ചിയിൽ സ്വകാര്യ ബസ്ജീവനക്കാരുടെ വാക്ക് പോര്

11 MAY 2019 09:38 AM IST
മലയാളി വാര്‍ത്ത

കതൃക്കടവ് പള്ളിക്ക് സമീപം വെള്ളിയാഴ്ച രാവിലെ 10.15നാണ് സംഭവം. സ്വകാര്യബസ്സുകള്‍ തമ്മിലുള്ള സമയത്തര്‍ക്കത്തില്‍ യുവതിക്ക് വലതു കണ്ണിന് പരിക്ക്. തലയോലപ്പറമ്ബ് സ്വദേശിനിയായ അഭിഷ കെ. ഹരിഹരനാണ് പരിക്കേറ്റത്. ഫാല്‍ക്കണ്‍ ബസ്സ് ജീവനക്കാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ കണ്ണില്‍ സാരമായ. പരിക്കേറ്റതായി കണ്ടെത്തുകയും ചെയ്തു. കണ്ണില്‍ നിന്നും ചില്ലിന്റെ ഏതാനും ചെറു കഷ്ണങ്ങള്‍ കിട്ടിയതായും റിപ്പോര്‍ട്ടുണ്ട്.തലയോലപ്പറമ്ബ് എറണാകുളം റൂട്ടില്‍ ഓടുന്ന ഫാല്‍ക്കണ്‍ ബസ്സിന്റെ മുന്‍സീറ്റ് യാത്രക്കാരിയായിരുന്നു അഭിഷ.

ഈ സമയം പൂത്തോട്ട എറണാകുളം റൂട്ടിലെ പുത്തന്‍കാവിലമ്മ എന്ന ബസ്സിലെ ജീവനക്കാരുമായി ഫാല്‍ക്കോണ്‍ ബസ്സ് ജീവനക്കാര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തൃപ്പൂണിത്തുറ പുതിയകാവ് ഭാഗം മുതല്‍ രണ്ട് ബസ്സുകളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു കതൃ ക്കടവ് പള്ളിയുടെ മുന്നിലെത്തിയപ്പോള്‍ ഈ ബസ്സിന്റെ മുന്‍വശത്തെ ചില്ല് മറ്റൊരു ബസ്സിന്റെ ജീവനക്കാര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ഈ സമയം ബസ്സിന്റെ മുന്‍സീറ്റുകളില്‍ ഇരുന്നിരുന്ന അഭിഷയുടെ കണ്ണില്‍ ചില്ലിന്റെ കഷ്ണം തുളച്ചുകയറുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സവാള വില നിയന്ത്രിക്കാന്‍ വന്‍നീക്കവുമായി കൃഷിവകുപ്പ്  (16 minutes ago)

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഒക്ടോബര്‍ 31 വരെ അവസരം  (27 minutes ago)

സംസ്ഥാനത്ത് ഇതുവരെ 170 കോടിയുടെ ലഹരിമരുന്ന് പിടികൂടിയെന്ന് ആഭ്യന്തരമന്ത്രി  (1 hour ago)

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി  (1 hour ago)

വീറ്റുമുറ്റത്ത് നിന്ന് മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം, വിവരമറിഞ്ഞ് ഞെട്ടി ഉടമ...  (2 hours ago)

കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...  (2 hours ago)

അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 5ന്: ലോകപ്രശസ്ത മൗലിദ് ട്രൂപ്പുകളുടെ പ്രകടനവും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക പ്രഭാഷണവും: മെഗാ ദഫ് ഘോഷയാത്രയും മുഖ്യ ആകർഷകമാകും...  (2 hours ago)

സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസ്: എസ്എഫ്ഐ ജില്ലാ നേതാവ് അറസ്റ്റിൽ; വധശ്രമത്തിന് കേസ്  (2 hours ago)

ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...  (3 hours ago)

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (3 hours ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (3 hours ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (3 hours ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (3 hours ago)

20 കാരിയുടെ വയറ്റിൽ നിന്നു  (3 hours ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (3 hours ago)

Malayali Vartha Recommends