KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
വിവാഹക്ഷണക്കത്ത് തയ്യാറാക്കാൻ സഹായിക്കാനെത്തിയെ ബന്ധുവായ എട്ടുവയസ്സുകാരിയെ നവവരൻ പീഡനത്തിനിരയാക്കി
18 April 2019
വിവാഹത്തിനുള്ള ക്ഷണക്കത്തുകള്‍ തയാറാക്കാന്‍ സഹായിക്കാന്‍ എത്തിയ ബാലികയെ പീഡിപ്പിച്ച കേസില്‍ വരന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തിരുവനന്തപുരം...
പോളിംഗ് ബൂത്തിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കിടെ അധ്യാപിക ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു
18 April 2019
ഛത്തീസ്ഗഡിലെ റായ്പൂരിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിന്ന അധ്യാപിക ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. കാങ്കറിലെ പോളിങ് ബൂത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലി...
മൂന്നുവയസുകാരന്റെ വലത് മസ്തിഷ്കത്തില്‍ സാരമായ പരുക്ക്; സ്ട്രോക്കിന്‍റെ ലക്ഷണങ്ങളുണ്ടെന്ന് ആശുപത്രി അധികൃതര്‍:- കുട്ടി 48 മണിക്കൂര്‍ നിരീക്ഷണത്തിൽ
18 April 2019
ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് വയസുകാരന്‍റെ നില ഗുരുതരമായി തുടരുന്നു. കുട്ടി ഇപ്പോള്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയെന്നും മെഡിക്കല്‍ ബുളളറ്റ...
സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി
18 April 2019
സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി. ഇടിമിന്നല്‍ ഉള്ളപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ മൈക്ക് ഉപയോഗിക്കരുതെന്ന് രാഷ്ട്രീയ പ്രവര്‍ത്...
മുസ്‌ലിംവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കാര്യാലയം നടപടിക്ക് ശുപാര്‍ശ ചെയ്തു
18 April 2019
മുസ്‌ലിംവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കാര്യാലയം നടപടിക്ക് ശുപാര്‍ശ ചെയ്തു. പരാമര്‍ശം ജനപ്രാതിനിധ്യ നിയമത്തിന്റെ ല...
മസ്തിഷ്കത്തിൽ സാരമായ പരിക്ക് ; സ്‌ട്രോക്കിന് സാധ്യതയുണ്ടെന്ന് ഡോക്ടർമാർ ; മൂന്നുവയസുകാരന്റെ നില അതീവ ഗുരുതരം
18 April 2019
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ് . 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് കുട്ടി ഇപ്പോള്‍. ഇതിനുപുറമേ , മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയെന്നും മെഡിക്കല്‍ ബുള...
നെഞ്ചില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആഴത്തില്‍ കുത്തേറ്റ നിലയിൽ ഇതരസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
18 April 2019
ഇതരസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നഗരഹൃദയത്തില്‍ ഐഡ ജംഗ്ഷനിലെ വിദ്യാഭ്യാസസ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരണപ്പെ...
നഗരഹൃദയത്തിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി ; ആളെ തിരിച്ചറിഞ്ഞിട്ടില്ല
18 April 2019
അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോട്ടയത്താണ് നഗരഹൃദയത്തിൽ ഐഡ ജംഗ്ഷനിലെ വിദ്യാഭ്യാസസ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്...
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകൻ അറസ്റ്റിലായി; മണിക്കൂറുകൾ കഴിയും മുൻപേ സ്റ്റേഷന്‍ ഉപരോധിച്ച് പ്രതിയെ പുറത്തിറക്കി ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ അതിക്രമം
18 April 2019
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വീടിന് സമീപത്തെ ക്ഷേത്രത്തിലെ കാളകെട്ട് ഉത്സവത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞെത്തിയ പ്രവര്‍ത്തകര്‍ സ്റ്റ...
ടിപ്പര്‍ ലോറി ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
18 April 2019
തൃശൂരിലെ ചേറ്റുപുഴയില്‍ ടിപ്പര്‍ ലോറി ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചേറ്റുപുഴ സ്വദേശി ശശി ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്...
സുഹൃത്തുമൊത്ത് നിന്ന ലോട്ടറിക്കാരന്റെ ചെവി വെട്ടിമാറ്റാന്‍ കണ്ണൂരില്‍ ശ്രമം
18 April 2019
അപ്രതീക്ഷിതമായുള്ള വെട്ടേറ്റ് ലോട്ടറിവില്പനക്കാരന്റെ ചെവിയറ്റു. വെട്ടേറ്റ് ചെവിയറ്റനിലയില്‍ അമ്മാനപ്പാറയിലെ ശാരദാനിവാസില്‍ പി.വി.ഭാസ്‌ക്കരനെയാണ് (64) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച...
ശബരിമല കർമ്മ സമിതി നേതാവ് രാഹുൽ ഈശ്വർ തന്ത്രി കുടുംബത്തിൽ പണി തുടങ്ങി; കണ്ഠര് മോഹനർക്കെതിരെ അമ്മ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നിൽ രാഹുൽ ഈശ്വറാണെന്നാണ് മോഹനരുടെ കുടുംബം
18 April 2019
ശബരിമല കർമ്മ സമിതി നേതാവ് രാഹുൽ ഈശ്വർ തന്ത്രി കുടുംബത്തിൽ പണി തുടങ്ങി. കണ്ഠര് മോഹനർക്കെതിരെ അമ്മ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നിൽ രാഹുൽ ഈശ്വറാണെന്നാണ് മോഹനരുടെ കുടുംബം സ്വകാര്യമായി പറയുന്നത്. രാഹുൽ ഈശ...
ടിപ്പര്‍ ലോറി ഡ്രൈവറെ തലയ്ക്കടിച്ച് കൊന്നു ; പോലീസ് അന്വേഷണം ആരംഭിച്ചു
18 April 2019
ടിപ്പര്‍ ലോറി ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തൃശൂരിലെ ചേറ്റുപുഴയിലാണ് സംഭവം . ചോറ്റുപ്പുഴ സ്വദേശി ശശി ആണ്കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡ...
ലക്‌നൗവിൽ വമ്പൻ പോരാട്ടത്തിനൊരുങ്ങി ബിജെപിയും എസ്പി-ബിഎസ്പി സഖ്യവും ; സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി പൂനം സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
18 April 2019
സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി പൂനം സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു . കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെതിരെയാണ് പൂനം സിൻഹ മത്സരിക്കുന്നത്. ബീഹാറിലെ കോൺഗ്രസ് സ്ഥാനാർത്ഥി ശത്രുഘൻ സിൻഹയുടെ ഭാര...
വിഷുകൈനീട്ടം നല്‍കാമെന്ന് പറഞ്ഞ് സുഹൃത്തിന്റെ മകളെ വീടിന് സമീപമുള്ള റബ്ബര്‍ തോട്ടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം, വഴങ്ങാതിരുന്ന പെണ്‍കുട്ടിയെ ബലമായി പിടിച്ചു മുറിയില്‍ കയറ്റിയ ശേഷം കതകടച്ചു- കുതറിമാറിയ പെൺകുട്ടി നിലവിളിച്ച് പുറത്തേയ്ക്ക് ഓടിയതോടുകൂടി സംഭവിച്ചത്...
18 April 2019
പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് കൊല്ലം കൊട്ടാരക്കരയില്‍ അറുപതുകാരന്‍ അറസ്റ്റില്‍. വിലങ്ങറ വിലന്തൂർ സ്വദേശി വിക്രമൻ പിള്ളയെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























