Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

കേരളത്തിൽ ഗുസ്തി, ദില്ലിയിൽ ദോസ്തി; രാഹുൽ ഗാന്ധിക്ക് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാൻ ധൈര്യമുണ്ടോ; രാഹുൽ ഗാന്ധിയെ വെല്ലു വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത്

18 April 2019

ബിജെപി യുടെ രണ്ടാമത്തെ പ്രചാരണപരിപാടിയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെ പ്രചാരണവേദിയിൽ എത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്...

തലച്ചോറിന്‍റെ പ്രവർത്തനം നിലച്ചുതുടങ്ങി; ആലുവയിൽ അമ്മ ക്രൂരമായി മർദ്ദിച്ച മൂന്ന് വയസ്സുകാരന്‍റെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ സംഘം; തലച്ചോറിലെ പരിക്ക് ഗുരുതരം

18 April 2019

ആലുവയിൽ അമ്മ ക്രൂരമായി മർദ്ദിച്ച മൂന്ന് വയസ്സുകാരന്‍റെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ സംഘം. തലച്ചോറിന്‍റെ പ്രവർത്തനം നിലച്ചുതുടങ്ങി. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ല. തലച്ചോറിലെ പരിക്ക് ഗുരുതരമ...

ജോസഫൈനെ ചുരുട്ടിക്കൂട്ടി ആലത്തൂരിലെ ഉണ്ണിയാർച്ച ; എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ അപകീര്‍ത്തികരമായ പ്രസ്താവനയ്‌ക്കെതിരേ പരാതി നല്‍കിയിട്ടും വനിതാ കമ്മീഷന്‍ ഒന്നും ചെയ്തില്ലെന്ന് രമ്യാ ഹരിദാസ്

18 April 2019

വനിതാ കമ്മീഷനെതിരേ പരാതിയുമായി ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ്. എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ അപകീര്‍ത്തികരമായ പ്രസ്താവനയ്‌ക്കെതിരേ പരാതി നല്‍കിയിട്ടും വനിതാ കമ്മീഷന്‍ ഒന്നും ചെയ്തി...

സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തിൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ തോ​ക്കി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊട്ടി; ഗുരുതര സുരക്ഷാ വീഴ്ച നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയ്ക്ക് എത്താൻ നിമിഷങ്ങൾ ബാക്കി നിൽക്കെ

18 April 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയ്ക്ക് തൊട്ടു മുമ്പ് വേദിക്ക് തൊട്ടടുത്ത് ഗുരുതര സുരക്ഷാ വീഴ്ച. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലായിരുന്നു സം​ഭ​വം. സു​ര​ക്ഷാ...

'മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുത്'; ശബരിമല വിഷയം ഉന്നയിച്ച് ശബരിമല കര്‍മ്മസമിതി എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്കായി സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തു; ഇടത് സര്‍ക്കാരിന്റെ താല്‍പര്യത്തിന് അനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെ.പി ശശികല

18 April 2019

എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്കായി ശബരിമല വിഷയം ഉന്നയിച്ച് ശബരിമല കര്‍മ്മസമിതി സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തു. 'മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുത്' എന്ന ...

നാടിനെ ഒന്നാകെ മുൾമുനയിൽ നിർത്തിയ അഞ്ചര മണിക്കൂര്‍ പ്രയത്നം വെറുതെയായില്ല; മംഗളുരുവിൽ നിന്ന് അടിയന്തര ചികിത്സയ്ക്കായെത്തിച്ച കുരുന്നിന്റെ ശസ്ത്രക്രിയ പൂർത്തിയായി; അടുത്ത 48 മണിക്കൂർ നിർണായക സമയമെന്ന് ഡോക്ടർമാർ

18 April 2019

മംഗളുരുവിൽ നിന്ന് അടിയന്തര ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്ന വഴിയ്ക്ക് സർക്കാർ ഇടപെട്ട് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച 17 ദിവസം പ്രായമായ കുഞ്ഞിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി...

വീണേ, നിങ്ങളും സ്ത്രീയല്ലേ; മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ കുടുംബ വഴക്ക് പൊതു ചര്‍ച്ചയാക്കാന്‍ വേദിയൊരുക്കിയ വീണ ജോര്‍ജിന്റെ നടപടിയും അന്നത്തെ തുടര്‍ സംഭവങ്ങളും വെളിപ്പെടുത്തി ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സ്

18 April 2019

മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ കുടുംബ വഴക്ക് പൊതു ചര്‍ച്ചയാക്കാന്‍ വേദിയൊരുക്കിയ വീണ ജോര്‍ജിന്റെ നടപടിയും അന്നത്തെ തുടര്‍ സംഭവങ്ങളും വെളിപ്പെടുത്തി ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സ്. കേസരി...

ബി ജെ പി കേരള സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയുടെ ആറ്റിങ്ങൽ പ്രസംഗത്തിനെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി പോലീസ് കേസ് എടുത്ത സാഹചര്യത്തിൽ തെരഞ്ഞടുപ്പിന് മുമ്പ് അറസ്റ്റുണ്ടായേക്കുമെന്ന് സൂചന

18 April 2019

ബി ജെ പി കേരള സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയുടെ ആറ്റിങ്ങൽ പ്രസംഗത്തിനെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി പോലീസ് കേസ് എടുത്ത സാഹചര്യത്തിൽ തെരഞ്ഞടുപ്പിന് മുമ്പ് അറസ്റ്റുണ്ടായേക്കുമെന്ന് സൂചന. ആറ്റിങ...

ലോകസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് എൻഎസ്എസ് പിന്തുണ; ഡെക്കാൻ ക്രോണിക്കിളിലെ വ്യാജ വാർത്തയ്ക്കെതിരെ ബിജെപി പരാതി

18 April 2019

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ എൻഎസ്എസ് പിന്തുണ സംബന്ധിച്ച് വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിന് ഡെക്കാൻ ക്രോണിക്കിൾ ദിനപ്പത്രം, യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ലേഖകൻ എന്നിവർക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീ...

മൂന്നര വയസുകാരന്റെ ചികിത്സയും സുരക്ഷിതത്വവും സര്‍ക്കാര്‍ ഏറ്റെടുക്കും; ആരോഗ്യനില വിലയിരുത്തുന്നതിന് പ്രത്യേക മെഡിക്കല്‍ സംഘം എറണാകുളത്തേയ്ക്ക്; കുട്ടികള്‍ക്ക് നേരെയുള്ള അതിക്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

18 April 2019

തിരുവനന്തപുരം: ഇതരസംസ്ഥാനക്കാരായ മാതാപിതാക്കളുടെ മര്‍ദനമേറ്റ് എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നര വയസുകാരന്റെ ചികിത്സാ ചെലവും സുരക്ഷിതത്വവും സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ...

ഇലക്ഷൻ പ്രചരണത്തിനായി ഇവന്റ്മാനേജ്‍മെന്റ്, വോട്ടു നേടുന്നത് പണം വാരിയെറിഞ്ഞ്, വാഹങ്ങളുടെ ഉപയോഗം യഥേഷ്ടം; എൽ ഡി എഫിനെതിരായ അപവാദ പ്രചാരണങ്ങൾ പിൻവലിച്ച് യു.ഡി.എഫ്. മാപ്പ് പറയണമെന്ന് ഇടതു മുന്നണി

18 April 2019

കൊല്ലം പാർലമെന്റ് തിരഞ്ഞെടുപ്പ് അടുക്കുംതോറും നിലയില്ലാക്കയത്തിലായ കൊല്ലത്തെ യു.ഡി.എഫ് .നേതൃത്വവും സ്ഥാനാർത്ഥിയും അപവാദ പ്രചാരണങ്ങളുടെ കെട്ടഴിച്ചു വിടുന്നതായി എൽ.ഡി.എഫ്. പാർലമെന്റ് മണ്ഡലം കമ്മറ്റി പ്ര...

മുഖ്യമന്ത്രിക്ക് ഹിന്ദുവിന്റെ മന്ത്രം കേട്ടാല്‍ ചൊറിച്ചിലാണ്; കാട്ടാക്കടയിലെ സംഭവം വ്യക്തമാക്കുന്നത് അതാണ്; മുഖ്യമന്ത്രിക്ക് ഹിന്ദുവിന്റെ മന്ത്രം കേട്ടാല്‍ ചൊറിച്ചിലാണെന്ന് ശശികല

18 April 2019

നോട്ടീസടക്കമുള്ള യാതൊരു മുന്നറിയിപ്പുകളും നല്‍കാതെയാണ് ശബരിമല കര്‍മ്മസമിതി തിരുവനന്തപുരത്ത് സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ നീക്കം ചെയ്തതെന്ന് കര്‍മ്മസമിതി സംസ്ഥാന വര്‍ക്കിംഗ് ചെയര്‍പേഴ്‌സണ്‍ കെ.പി. ശശികല. രാ...

മൺറോതുരുത്തിനെ ലോകശ്രദ്ധയിലേയ്ക്കെത്തിച്ച ബാലഗോപാലിലെ അവർ മറന്നില്ല; കോരിച്ചൊരിഞ്ഞെത്തിയ വേനൽ മഴയെ അവഗണിച്ചും തങ്ങളുടെ വീര നായകനായി വോട്ടഭ്യർഥിച്ച് മൺറോതുരുത്ത് നിവാസികൾ

18 April 2019

കൊല്ലം : മൺറോതുരുത്ത് നിവാസികള്‍ക്ക് കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ വോട്ടില്ല. എങ്കിലും കോരിച്ചൊരിഞ്ഞെത്തിയ വേനൽ മഴയെ അവഗണിച്ച്‌ മൺറോതുരുത്ത് നിവാസികൾ കെ. എൻ. ബാലഗോപാലന് വേണ്ടി വോട്ട് തേടി കൊല്ലം പട്ടണത...

മൂന്നര വയസുകാരനെ പരിശോധിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘം

18 April 2019

തിരുവനന്തപുരം: ഇതരസംസ്ഥാനക്കാരായ മാതാപിതാക്കളുടെ മര്‍ദനമേറ്റ് എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നര വയസുകാരന്റെ ആരോഗ്യനില വിലയിരുത്തുന്നതിന് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കാന്‍ ആരോഗ്യ...

രാഷ്ട്രീയ അവസരവാദത്തിന്റെ പ്രതിനിധിയായ ഒരാള്‍ കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിന്റെ പ്രതിനിധിയാവുന്നത് കൊല്ലം ജനതയ്ക്ക് അപമാനമാണ്; എൻ കെ പ്രേമചന്ദ്രന്റെ ആര്‍ എസ് എസ് ബന്ധത്തിന്റെ തെളിവുകൾ പുറത്ത് വിട്ട് എം എ ബേബി

18 April 2019

കൊല്ലം പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനെതിരെ ഗുരുതര ആരോപണവുമായി സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി രംഗത്ത്. പ്രേമചന്ദ്രന്റെ ആര്‍ എസ് എസ് ബന്ധം വെളിപ്പെടുത്തുന്ന തെ...

Malayali Vartha Recommends