Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കോഴിക്ക് മുല വന്നോ..? ആര്യയ്ക്ക് റീത്ത് വച്ച് അവർ കയറുന്നു...! ഇന്ന് സത്യപ്രതിജ്ഞ..! തലസ്ഥാനത്തെ BJP മേയർ ഉടൻ

21 DECEMBER 2025 10:47 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തിനും കോർപ്പറേഷനുകളിൽ രാവിലെ പതിനൊന്നരയ്ക്കുമാണ് സത്യപ്രതിജ്ഞ. ഏറ്റവും മുതിർന്ന അംഗം ആദ്യം സത്യപ്രതിജ്ഞ ചെയ്യും. കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും ക...

നൂറ് രൂപയുടെ പ്ലാസ്റ്റിക് വാച്ച് സമ്മാനം നല്‍കി... തിരികെ ചോദിച്ചപ്പോൾ നൽകാത്തതിനെ തുടർന്ന് കൂട്ടുകാരൻ വൈലന്റായി; ആറാംക്ലാസ് വിദ്യാര്‍ത്ഥിയായ സണ്ണിയെ കൂട്ടുകാര്‍ തല്ലിക്കൊന്നു

15 August 2018

ഒരു വാടകവീട്ടില്‍ മാതാപിതാക്കള്‍ക്കും രണ്ട് സഹോദരങ്ങള്‍ക്കുമൊപ്പം കഴിയുന്ന സണ്ണിയെ സഹോദരനാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. അബോധവാസ്ഥയിലായിരുന്ന സണ്ണി കുഴഞ്ഞു വീണതാണെന്നു കരുതിയാണ് വീട്ടുകാര്‍ ആശുപത...

സംസ്ഥാനത്ത് നാശം വിതച്ച് വീണ്ടും കനത്ത മഴ, മണ്ണിടിച്ചിലില്‍ മൂന്നുമരണം, മലപ്പുറത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, ആറ് വയസ്സുകാരന്‍ കുടുങ്ങി കിടക്കുന്നു

15 August 2018

സംസ്ഥാനത്ത് നാശം വിതച്ചുകൊണ്ട് വീണ്ടും മഴ ശക്തമാകുന്നു. മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നതോടെ മൂന്നാര്‍ നഗരം ഒറ്റപ്പെട്ടു. മൂന്നാറില്‍ ഹോട്ടലിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ജീവനക്കാരന്‍ മരിച്ചു. തമി...

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി ടാറ്റാ ട്രസ്റ്റ്‌സ് 10 കോടിരൂപ നല്‍കും...

15 August 2018

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി ടാറ്റാ ട്രസ്റ്റ്‌സ് പത്ത് കോടിരൂപ നല്‍കും. ട്രസ്റ്റി ആര്‍കെ കൃഷ്ണകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച്‌ അറിയിച്ചതാണിത്. പ്രളയത്തില്‍ സം...

മുല്ലപ്പെരിയാര്‍ അണക്കെട്ടു തുറന്നു... സര്‍വീസ് നിര്‍ത്തിവച്ച നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

15 August 2018

മുല്ലപ്പെരിയാര്‍ അണക്കെട്ടു തുറന്നതിനാല്‍ സര്‍വീസ് നിര്‍ത്തിവച്ച നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കുവൈറ്റ് കൊച്ചി വിമാനം ചെന്നൈയിലേക്കും സൗദികൊച്ചി വ...

ദുരിതാശ്വാസ നിധിയിലേക്ക് മൂന്നു കോടി നല്‍കി വി ഗാര്‍ഡ്; 500 വീടുകളുടെ നവീകരണം ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ഏറ്റെടുക്കും

15 August 2018

കരുതലായി കൈത്താങ്ങായി. സംസ്ഥാനത്തെ പ്രളയബാധിതര്‍ക്ക് സാന്ത്വനമേകാന്‍ കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍. ഇതിന്റെ ഭാഗമായി വി.ഗാര്‍ഡും ഗ്രൂപ്പ് സ്ഥാപനങ്ങളും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്...

കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യ കവിതകളിലൂടെ ശ്രദ്ധേയനായ പ്രമുഖ കവിയും എഴുത്തുകാരനും അധ്യാപകനുമായ ചെമ്മനം ചാക്കോ അന്തരിച്ചു, വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം

15 August 2018

പ്രമുഖ കവിയും എഴുത്തുകാരനും അധ്യാപകനുമായ ചെമ്മനം ചാക്കോ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നു ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ചൊവ്വാഴ്ച രാത്രി 11.25ന് കാക്കനാട് പടമുഗ...

കനത്ത മഴ... മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നു, സെക്കന്‍ഡില്‍ 127.42 ഘനമീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുകുന്നു, പെരിയാര്‍ തീരത്ത് അതീവ ജാഗ്രത

15 August 2018

കനത്ത മഴ കാരണം നീരൊഴുക്ക് അധികമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ രാത്രി 2.45ഓടെ തുറന്നു. നേരത്തെ നിശ്ചയിച്ചിരുന്നതിലും ഒരു മണിക്കൂറോളം വൈകിയാണ് അണക്കെട്ടിലെ 13 ഷട്ടറുകളും ഒരടി വീതം തുറന്...

ദുരിതാശ്വാസ സഹായം നല്‍കുമ്പോള്‍ ബാങ്ക് ചാര്‍ജുകള്‍ ഒഴിവാക്കണമെന്ന് ബാങ്കേഴ്‌സ് സമിതി

14 August 2018

സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന് സംഭാവനകള്‍ക്കും, ദുരിത ബാദിത പ്രദേശത്തെ ജനങ്ങളുടെ അക്കൗണ്ടിലേക്കും പണം കൈമാറുമ്പോള്‍ ബാങ്ക് ചാര്‍ജുകള്‍ ഒഴിവാക്കണമെന്നു സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി എല്ല...

പപ്പട അമ്മൂമ്മ പറയുന്നു 'സഹായിച്ച്' ഉപദ്രവിക്കരുതേ…; ഇപ്പോള്‍ കച്ചവടം കുറഞ്ഞ് ചന്തയില്‍ പോകാന്‍ പറ്റാത്ത അവസ്ഥ

14 August 2018

ഫെയ്മസാക്കി ഉപദ്രവം മാത്രം മിച്ചം. ചാല മാര്‍ക്കറ്റില്‍ പൊരിവെയിലത്ത് പപ്പട വില്‍പ്പന നടത്തിയപ്പോള്‍ ആളുകള്‍ അവഗണിച്ച പപ്പട വില്‍പനക്കാരി അമ്മൂമ്മയുടെ ദയനീയതയെ ഏറെ ആവേശത്തോടെയാണ് സമൂഹം ഏറ്റെടുത്തത്. സോ...

നമ്മുടെ സഹായം അത്യാവശ്യമാണ് ; പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം

14 August 2018

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്ത്. കേരളത്തിലെ പ്രളയ ദുരിതത്തില്‍ ഇരയായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നമ്മുടെ സഹായം അത്യാവശ്യ...

പോരാളിയെ തകര്‍ക്കാനാവില്ല: മാവോയിസ്റ്റ് നേതാവ് ഷൈന ജയില്‍മോചിതയായി

14 August 2018

മാവോയിസ്റ്റ് നേതാവ് ഷൈന ജയില്‍മോചിതയായി. കേരളത്തിലും തമിഴ്‌നാട്ടിലുമായി 17 കേസുകളാണ് ഷൈനയുടെ പേരിലുണ്ടായിരുന്നത്. 17 കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് ഷൈന ജയില്‍മോചിതയായത്. മാവോയിസ്റ്റ് അനുഭാവികള്‍ മുദ...

നീ​രൊ​ഴു​ക്ക് ശക്തം;മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടും തു​റ​ക്കു​ന്നു; ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു

14 August 2018

ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് നീ​രൊ​ഴു​ക്ക് വ​ര്‍​ധി​ച്ച​തി​നാ​ല്‍ മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് തു​റ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 138 അ​ടി​യി​ലേ​ക്ക് അ​ടു​ത്...

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ പിഎസ്‌സിയും; 25 ലക്ഷത്തില്‍ കുറയാതെ തുക സമാഹരിക്കാൻ തീരുമാനമായി

14 August 2018

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ പിഎസ്‌സിയും രംഗത്തെത്തിയിരിക്കുകയാണ്. പിഎസ്‌സി കമ്മീഷണങ്ങഗളിൽ നിന്നും ജീവനക്കാരില്‍ നിന്നുമായി 25 ലക്ഷത്തില്‍ കുറയാതെ തുക സമാഹരിച്ച് നൽകു...

എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസ്സിൽ കുറ്റപത്രം സമര്‍പ്പിക്കാതെ പോലീസിന്റെ ഒത്തുകളി ; പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു

14 August 2018

കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു പോ​ലീ​സ് വ​രു​ത്തി​യ വീ​ഴ്ച​യെ​ത്തു​ട​ര്‍​ന്നു എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ല്‍ കോ​ട​തി ചു​മ​ത​ല​യു...

നടി മഞ്ജു വാര്യര്‍ സാക്ഷരതാ മിഷന്‍ ഗുഡ്‌വില്‍ അംബാസഡര്‍

14 August 2018

പല കാരണങ്ങള്‍ കൊണ്ട് വിദ്യാഭ്യാസം നേടാനാകാതെ പോയവര്‍ക്ക് അക്ഷരത്തിന്റെ വെളിച്ചം നല്‍കുന്ന സാക്ഷരതാമിഷന്റെ ഗുഡ്‌വില്‍ അംബാസഡറായി നടി മഞ്ജു വാര്യര്‍ എത്തുന്നു. സന്നദ്ധ പ്രവര്‍ത്തനം എന്ന നിലയിലും പ്രതിഫല...

Malayali Vartha Recommends