KERALA
യാത്രക്കാരോടും കണ്ടക്ടറോടും മോശമായി പെരുമാറി; ഇറക്കിവിട്ടപ്പോള്‍ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റിന്റെ ചില്ല് തകര്‍ത്ത യുവാവ് അറസ്റ്റില്‍
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പമ്പ ഡാമിലും റെഡ് അലർട്ട് ; നദിയുടെ ഇരുകരകളിലുള്ളവരും ശബരി മല തീർത്ഥാടകരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ
09 August 2018
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പമ്പ ഡാമിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലവിതാനം 986 മീറ്റർ കടന്നതിനെ തുടർന്നാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.ഈ സാഹചര്യത്തിൻ പമ്പയിലെ ജലനിരപ്പ് 3 മീറ്റർ വരെ ഉയരാൻ സാധ്യതയ...
പ്രൊബേഷന്‍ നിയമത്തിന്റെ ചട്ടങ്ങള്‍ പരിഷ്‌കരിക്കും; ചെറിയ കുറ്റങ്ങള്‍ ചെയ്യുന്നവരെ ജയിലിലടച്ച് മാനസിക നില തകര്‍ക്കാതെ സാമൂഹ്യസേവനത്തിലൂടെ അവരെ നല്ല പൗരന്‍മാരായി ഉയർത്തണം; ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ
09 August 2018
തിരുവനന്തപുരം: കേരളത്തില്‍ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ സാമൂഹ്യനീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി നല്ലനടപ്പ് (പ്രൊബേഷന്‍) നിയമത്തിന്റെ ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മ...
കുമ്പസാരത്തിന്റെ മറവില്‍ പീഡനം ; പ്രതികളായ നാലു ഓര്‍ത്തഡോസ് വൈദികര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്ന് കാതോലിക്കാബാവ
09 August 2018
കുമ്പസാരത്തിന്റെ മറവില്‍ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതികളായ നാലു ഓര്‍ത്തഡോസ് വൈദികര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സഭാ മാനേജിങ് കമ്മിറ്റി യോഗത്തില്‍ സഭാധ്യക്ഷന്‍ ബസേലിയോസ് മാര്...
കഴിഞ്ഞ യുഡിഎഫ് സർക്കാർ യുഡിഎഫിന് പിസി ജോർജിന് ക്യാബിനറ്റ് പദവി നൽകി ചീഫ് വിപ്പ് സ്ഥാനം നൽകിയപ്പോൾ അത് ധൂർത്താണെന്ന് പറഞ്ഞു ഇടതുമുന്നണി വിമർശിച്ചു ; ഇ.പി. ജയരാജൻ മന്ത്രി സഭയിലേക്ക് തിരിച്ചുവരുന്നതിനോടൊപ്പം തന്നെ സിപിഐക്കും അർഹിച്ച പരിഗണന നൽകിയേക്കും
09 August 2018
പിണറായി വിജയൻ സർക്കാരിനെ ആദ്യനാളുകളിൽ അലട്ടിയ വിവാദങ്ങളായിരുന്നു ബന്ധുനിയമനം. ബന്ധു നിയമന കേസിൽപെട്ട് പുറത്തുപോകേണ്ടി വന്ന ഇ.പി. ജയരാജൻ മന്ത്രി സഭയിലേക്ക് തിരിച്ചുവരുന്നു. ഇതിനോടൊപ്പം തന്നെ സിപിഐക്കും...
അദ്ദേഹം നടത്തിയ അഴിമതി എല്ലാവര്‍ക്കുമറിയാം ;പാര്‍ട്ടി അന്വേഷിച്ചപ്പോള്‍ തെറ്റുകാരനായി കണ്ടെത്തിയ ആൾ വിജിലന്‍സ് അന്വേഷിച്ചപ്പോള്‍ എങ്ങനെ തെറ്റുകാരനല്ലാതായി? ;ഇപി ജയരാജനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാനുള്ള നീക്കം അധാര്‍മികമാണെന്ന് രമേശ് ചെന്നിത്തല
09 August 2018
ഇപി ജയരാജനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാനുള്ള നീക്കം അധാര്‍മികമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹം നടത്തിയ അഴിമതി എല്ലാവര്‍ക്കുമറിയാം. ഇപി ജയരാജന്‍ അഴിമതി നടത്തിയതായി അദ്ദേഹത്തിന്...
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാൻഡിംഗ് സർവ്വീസുകൾ റദ്ദാക്കിയതിനു പിന്നാലെ കണ്‍ട്രോള്‍ റൂം പ്രവർത്തനമാരംഭിച്ചു
09 August 2018
ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറന്നതിനാൽ ലാൻഡിംഗ് സർവ്വീസുകൾ നിർത്തിവച്ച കൊച്ചി നെടുമ്പാശ്ശേരി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ റൂം സെന്റർ തുറന്നു. അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് ആവശ്യ...
വാഹനാപകടത്തില്‍ കാല്‍ നഷ്ടപ്പെട്ട സജുവിന് പുതുജീവിതം; ജീവിത സഹായമായി ഓട്ടോറിക്ഷ നൽകി സാമൂഹ്യ സുരക്ഷാ മിഷന്റെ കൈത്താങ്ങ്
09 August 2018
തിരുവനന്തപുരം: വാഹനാപകടത്തില്‍ ഇടതുകാല്‍ നഷ്ടപ്പെട്ട തിരുവനന്തപുരം കാരക്കോണം കുന്നത്തുകാല്‍ മണലിവിള പുത്തന്‍ വീട്ടില്‍ സജുവിന് സാമൂഹ്യ സുരക്ഷാ മിഷന്റെ കൈത്താങ്ങ്. സാമൂഹ്യ സുരക്ഷാ മിഷന്റെ വി കെയര്‍ പദ്...
സംസ്ഥാന ബിജെപിക്ക് പുതിയ അധ്യക്ഷൻ വന്നിട്ടും എൻഡിഎയിൽ നില നിന്ന പ്രശനങ്ങൾക്കൊന്നും അവസാനമായിട്ടില്ല ; അമിത്ഷാ ബി.ഡി.ജെ.എസ്നെ ഒപ്പം നിർത്തുകയും മറ്റുള്ളവരെ തഴയുകയും ചെയ്യുന്നെന്ന ആശങ്കയിൽ മുന്നണിയിലെ മറ്റു കക്ഷികൾ
09 August 2018
സംസ്ഥാന ബിജെപിക്ക് പുതിയ പ്രസിഡന്റ് വന്നുവെങ്കിലും എൻഡിഎയിൽ നില നിന്ന പ്രശനങ്ങൾക്കൊന്നും അവസാനമായിട്ടില്ല. എൻഡിഎയിലെ കക്ഷികളെല്ലാം ഇപ്പോഴും കടുത്ത അതൃപ്തിയിലാണ്. പതിവ്‌പോലെ തന്നെ അമിത്ഷാ ബി.ഡി.ജെ.എസ്ന...
സമ്പുഷ്ട കേരളം പദ്ധതി നടപ്പിലാക്കുന്നതിന് 23.82 കോടി അനുവദിച്ചു; ഈ വര്‍ഷം കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍
09 August 2018
സ്ത്രീകളുടെയും കൂട്ടികളുടെയും പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ ന്യൂട്രീഷ്യന്‍ മിഷന്‍ പോഷണ്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പ് ആവിഷ്‌ക്കരിച്ച സമ്പുഷ്ട കേരള...
വണ്ടി സ്റ്റാർട്ട് ചെയ്തപ്പോഴാണ് പുറകിലത്തെ ആൾ കുട തുറക്കുന്നത്; വണ്ടി എടുക്കും മുന്നേ ശക്തിയായ കാറ്റ് വന്നു! മഴയാത്രയ്ക്കിടയിലെ അപകടം: മെഡിക്കൽ വിദ്യാർത്ഥിനിയുടെ കുറിപ്പ് വെെറൽ
09 August 2018
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവസാനവർഷ ഫോറൻസിക് മെഡിസിൻ പി.ജി വിദ്യാർത്ഥിനിയാണ് ഞാൻ. പ്രത്യേകതയുള്ള അഞ്ചു മരണങ്ങളാണ് മഴ തുടങ്ങി ഇത്രയും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഞങ്ങളുടെ മോർച്ചറിയിൽ മാത്രം വന്നിട്ടുണ...
തോട്ടില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
09 August 2018
പെരുമ്പാവൂരിന് സമീപം ഐരാപുരത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ഗോപീകൃഷ്ണന്‍ (17), അലന്‍ തോമസ് (18) എന്നിവരാണ് മരിച്ചത്....
സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി; 22 ഡാമുകള്‍ തുറന്നു; ഇതുവരെ 20 മരണം; നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു
09 August 2018
മഴക്കെടുതിയില്‍ സംസ്ഥാന അതീവ ഗുരുതരമായ സാഹചര്യമാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്താകെ 22 ഡാമുകള്‍ ഇതിനകം തുറന്നുകഴിഞ്ഞു. 12.30 ഓടെ ചെറുതോണി ഡാം ട്രയല്‍ റണ്ണിനായി തുറക്കും. ഇതോ...
യുഎസ് ആര്‍മിയിലെ മുന്‍ ഉദ്യോഗസ്ഥയായ അമേരിക്കക്കാരി ഏയ്ഞ്ചല്‍ ലാ ജോയ് ക്ലേ ഇനി കേരളത്തിന്റെ മരുമകള്‍... അഗ്‌നിദേവിയായി താലി ചാര്‍ത്തി തുളസിമാലയും പരസ്പരം അണിയിച്ച് ചെങ്ങന്നൂര്‍ ചെറുക്കന്‍ അമേരിക്കന്‍ പെണ്ണിനെ സ്വീകരിച്ചു
09 August 2018
ചെങ്ങന്നൂര്‍ സരസ്വതി വൈദികഗുരുകുലത്തില്‍ യജുര്‍വേദത്തിലെ പാരസ്‌കര ഗൃഹ്യസൂത്രമെന്ന വൈദിക വിധിപ്രകാരമായിരുന്നു വിവാഹം. വേദപണ്ഡിതന്‍ ആചാര്യ നരേന്ദ്രഭൂഷണിന്റെ ഭാര്യയും വേദപണ്ഡിതയുമായ കമലാ നരേന്ദ്രഭൂഷണാണ് ...
മോഹന്‍ലാലിനെതിരെ രണ്ടുവട്ടം 'കൈ തോക്ക് ' ചൂണ്ടി...അലന്‍സിയര്‍: നടന്റെ ഒറ്റയാള്‍ പ്രതിഷേധത്തില്‍ ഞെട്ടി സദ്ദസ്... മോഹന്‍ലാലിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ വേദിയിലേക്ക് കയറാന്‍ ശ്രമിച്ച നടനെ തടഞ്ഞ് പോലീസ്
09 August 2018
പ്രതിഷേധിക്കുന്ന രീതിയില്‍ എന്നും വ്യത്യസ്തനാണ് അലന്‍സിയര്‍. സംഘപരിവാറിനെതിരെ കാസര്‍കോഡ് ഒറ്റയാന്‍ പ്രതിഷേധം നടത്തി ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ നടന്‍ മോഹ...
കൊച്ചി നഗരമധ്യത്തില്‍ തകര്‍ന്നുകിടക്കുന്ന സ്ലാബുകള്‍ക്ക് താഴെ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
09 August 2018
നഗര മധ്യത്തിലെ ഓടയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ കലവൂര്‍ സ്വദേശി ഷൈലജ(44)യുടെ മൃതദേഹമാണു കണ്ടെത്തിയത്. ബാനര്‍ജി റോഡില്‍ കണ്ണംകുന്നത്ത് ആശ്രമത്തിനു സമീപത്ത് ഇന്നു രാവിലെയാണു മൃതദേഹം കണ്ടെത്...
ചരിത്രം കുറിച്ച് എറണാകുളം ജനറല് ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള് സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള് ദാനം ചെയ്തു...
തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...
ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...
വൈഷ്ണ സുരേഷ് എന്ന ഞാന്... തിരുവനന്തപുരം കോര്പ്പറേഷന് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..
സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...





















