Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി

30 JUNE 2025 07:55 PM ISTമലയാളി വാര്‍ത്ത
കെഎസ്ആര്‍ടിസിയില്‍ മാറ്റത്തിന്റെ പാതയില്‍ ഇപ്പോഴിതാ പുതിയ സംവിധാനം പ്രാവര്‍ത്തികമാകുകയാണ്. യാത്രക്കാര്‍ക്ക് മാലിന്യമിടാന്‍ വേസ്റ്റ് ബിന്‍ സ്ഥാപിക്കുന്ന പ്രക്രിയ ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍. കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാര്‍ക്ക് മാലിന്യമിടാന്‍ വേസ്റ്റ് ബിന്‍. പ്ലാസ്റ്റിക് കുപ്പി, കവറുകള്‍ തുടങ്ങിയ...

വര്‍ക്കലയിലെ കോടികൾ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറിയെന്ന ആരോപണം വിവാദമാകുന്നു; സബ് കളക്ടറുടെ നടപടിക്ക് സ്റ്റേ, വിടാതെ പിന്തുടര്‍ന്ന് എംഎല്‍എ: ദിവ്യ എസ്. അയ്യരുടെ കസേര തെറിച്ചേക്കുമോ?

20 March 2018

കഴിഞ്ഞ ജൂലൈയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കൈവശക്കാരിക്കു തിരിച്ചുകൊടുത്ത ദിവ്യ എസ്. അയ്യരെ തിരുവനന്തപുരം സബ് കലക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയേക്കും. ഭൂമി വിട്ടുകൊടുത്ത നടപടി റവന്യു മന്ത്രി ഇ. ചന്ദ്...

വിഴിഞ്ഞം പദ്ധതി നിശ്ചിത സമയത്തു പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നു സര്‍ക്കാരിനു കരാറുകാരായ അദാനി ഗ്രൂപ്പിന്റെ കത്ത്... കാലാവസ്ഥ പ്രതികൂലമായതും ഓഖി ദുരന്തത്തില്‍ ഡ്രഡ്ജറുകള്‍ തകര്‍ന്നതും പ്രശ്‌നം സൃഷ്ടിച്ചെന്നും ഡ്രഡ്ജിങ്ങിന് ഉപ കരാറെടുത്ത ഹോവൈ ഗ്രൂപ്പ് പിന്മാറിയത് നിര്‍മാണ ജോലികള്‍ക്കു തിരിച്ചടിയായെന്നും അദാനി

20 March 2018

വിഴിഞ്ഞം തുറമുഖ പദ്ധതി പറഞ്ഞ സമയത്തു പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നു സര്‍ക്കാരിനു കരാറുകാരായ അദാനി ഗ്രൂപ്പിന്റെ കത്ത്. പ്രതികൂല കാലാവസ്ഥയും ഓഖി ചുഴലിക്കാറ്റു മൂലമുണ്ടായ പ്രശ്‌നങ്ങളുമാണ് കാരണമായി ചൂണ്...

കൊച്ചിയിലെ വീട്ടമ്മയായ മോളി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്... ഇതരസംസ്ഥാന തൊഴിലാളിയുടെ ക്രൂരതയിൽ മോളിയുടെ ജീവൻ നഷ്ടമായപ്പോൾ ഒറ്റപെട്ടുപോയത് ബുദ്ധിമാന്ദ്യമുള്ള മകന്റെ ജീവിതം

20 March 2018

എറണാകുളം പുത്തന്‍വേലിക്കരയില്‍ 60 വയസുകാരിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതിയായ ഇതരസംസ്ഥാന തൊഴിലാളി 61 കാരിയായ വീട്ടമ്മയോട് ചെയ്തത് കൊടും ക്രൂരത. ബലാത്സംഗശ്രമത്തിനിടെയാണ് കൊലപാത...

ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ട വൃദ്ധ ദമ്പതിമാര്‍ക്ക് ഇനി ഒരുമിച്ച് താമസിക്കാം: പുലയനാര്‍കോട്ട സര്‍ക്കാര്‍ കെയര്‍ ഹോം വികസനത്തിന് 4.5 കോടി

20 March 2018

ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ട വൃദ്ധ ദമ്പതിമാര്‍ക്ക് ഒരുമിച്ച് താമസിക്കാനായി സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പുലയനാര്‍കോട്ട സര്‍ക്കാര്‍ കെയര്‍ ഹോം കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ...

'ഇവരെ ഒറ്റയ്ക്കിട്ട് പോകാനാകാത്തതുകൊണ്ട് രണ്ടുമാസത്തിലേറെയായി ജോലിക്ക് പോയിട്ട്; പലരോടും കടം വാങ്ങിയാണ് ജീവിതം തള്ളിനീക്കുന്നത്; കണ്ണൂർ ആയിക്കരയില്‍ 90 വയസ്സായ വൃദ്ധയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ചെറുമകൾ പറയുന്നു...

20 March 2018

കണ്ണൂർ ആയിക്കരയില്‍ 90 വയസ്സായ അമ്മൂമ്മയെ ചെറുമകള്‍ ദീപ ക്രൂരമായി മര്‍ദിക്കുന്നത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദിവസങ്ങളായി മകള്‍ തന്നെ ആക്രമിക്കുകയാണെന്നും ശരീരത്തില്‍ ആകമ...

ആ കുടുംബം വീണ്ടും ചിരിച്ചു: മൂന്നര വയസുകാരന് 5.5 ലക്ഷം രൂപയുടെ ഇന്‍സുലിന്‍ പമ്പ്

20 March 2018

കാര്യവട്ടം കുരിശടി സ്വദേശികളായ ഷിഹാബുദ്ദീന്‍ - ബുഷ്‌റ ദമ്പതികളുടെ ഏകമകന്‍ മൂന്നര വയസുകാരന്‍ ഇഹ്‌സാനുല്‍ ഹക്കിന് ആശ്വാസമായി സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സാമൂഹ്യ സുരക്ഷാ മിഷന്‍. ഗുരുതര പ്രമേഹം ബാധിച്...

ഇഫ്ത്താസ് കമ്പനിക്ക് കരാർ നൽകിയതിൽ സ്വജന പക്ഷപാതമെന്ന് പ്രതിപക്ഷം ;സഹകരണമന്ത്രി മറുപടി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു

19 March 2018

സഹകരണ ബാങ്കുകളിൽ ഏകീകൃത സോഫ്റ്റുവയറുണ്ടാക്കാൻ ഇഫ്ത്താസ് എന്ന കമ്പനിക്ക് കരാർ നൽകിയതിൽ സ്വജന പക്ഷപാതമെന്ന് പ്രതിപക്ഷം. സഹകരണമന്ത്രി വ്യക്തമായ മറുപടി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു. പ്രതി...

വര്‍ക്കല ഭൂമി വിവാദം; ഭൂമി തിരിച്ചുപിടിക്കുമെന്ന് റവന്യൂമന്ത്രി ; സബ് കളക്ടറെ സസ്പെന്‍റ് ചെയ്യണമെന്ന് സിപിഎം

19 March 2018

വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടക്കുമെന്ന് റവന്യൂമന്ത്രി.വിശദമായ അന്വേഷണം നടത്തുമെന്നും ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. സബ് കളക്ടറുടെ ഉത്തരവില്‍ പോരായ്മയുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും  മന്ത്രി പറ...

മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി ; നടപടി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ

19 March 2018

ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. കണ്ണൂരില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സാണ് റദ്ദാക്കിയത്. ഇത് ഡ്രൈവര്‍മാരുടെ പരിപാടിയാണ്.ഫോണില്‍ സംസാരിച്ചുകൊണ്ട് ഡ്രൈവ് ചെയ്തത് എത്ര...

നടന്നു പോകുന്ന വിദ്യാര്‍ത്ഥിനിയുടെ മുലയില്‍ ബൈക്കില്‍ പോകുന്നവര്‍ അടിക്കുക; നിരന്നു നിന്ന് സ്വയം ഭോഗം ചെയ്ത് കാണിക്കുക; വഴി ചോദിച്ചാല്‍ തെറ്റായ വഴി കാണിച്ച് പിന്തുടര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുക; ലൈംഗികാതിക്രമങ്ങളിൽ പതിഷേധിച്ച് കണ്ണൂരിലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിനികള്‍ പ്രക്ഷോഭത്തിലേക്ക്

19 March 2018

മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മജില്ലയിലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ (നിഫ്റ്റ്) വിദ്യാര്‍ത്ഥിനികള്‍ ഇപ്പോള്‍ പുറത്തു പറയുന്നത് നേരിടുന്ന ലൈഗികാതിക്രമങ്ങളുടെ പരമ്പര സംഭവങ്ങള്‍...

യുവാവിന്റെ തലയിലും നെറ്റിയിലും വാഹനത്തിന്റെ ഹെഡ്റെസ്റ്റ് തുളച്ചു കയറി ; രക്ഷകനായത് സംഭവസ്ഥലത്ത് അപ്രതീക്ഷിതമായി എത്തിച്ചേർന്ന യുവാവ് ; ഉല്ലാസിന്റെ രണ്ടാം ജന്മം വാർത്തയാക്കി വിദേശമാധ്യമങ്ങളും

19 March 2018

പുനര്‍ജന്മം എന്നു പറയുന്നതിന് ഉദാഹരണമാണ് 29കാരനായ ഉല്ലാസ് കുമാറിന്റെ ജീവിതത്തിലേക്കുള്ള അതിജീവനം. വിമാനത്താവളത്തില്‍ നിന്ന് സഹോദരനെ കൂട്ടാന്‍ ഡ്രൈവര്‍ക്കൊപ്പം യാത്ര ചെയ്യവേയാണ് ഉല്ലാസിനെ തേടി അപകടമെത്...

സ്‌കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും തന്റെ കവിതകള്‍ പഠിപ്പിക്കരുത് ; പാഠ്യപദ്ധതികളില്‍നിന്ന് തന്റെ രചനകളെ ഒഴിവാക്കണമെന്ന ആവശ്യവുമായി ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്ത്

19 March 2018

തന്റെ കവിതകള്‍ പഠിപ്പിക്കരുതെന്ന് പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. പാഠ്യപദ്ധതികളില്‍നിന്ന് തന്റെ രചനകളെ ഒഴിവാക്കണമെന്നും തന്റെ കവിതകളില്‍ ഗവേഷണം അനുവദിക്കരുതെന്നും ചുള്ളിക്കാട് ആവശ്യപ്പെട്ടു. ഭാ...

നിന്റെ കൈയില്‍ ഒരു പേന ഉണ്ടെന്നു കരുതി എന്തും എഴുതി പിടിപ്പിക്കാമെന്നു കരുതിയോ? ... നടിയെ ആക്രമിച്ച കേസിൽ തുറന്നെഴുത്തുമായി എത്തിയപ്പോൾ നേരിടേണ്ടി വന്ന ഭീക്ഷണി അഭ്രപാളിയിലൂടെ പുറംലോകത്തെ അറിയിച്ച് പല്ലിശ്ശേരി

19 March 2018

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ അതിരൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച ആളാണ് സിനിമ മംഗളത്തിന്റെ എഡിറ്റര്‍ പല്ലിശ്ശേരി. സംഭവത്തില്‍ ദിലീപിന് പങ്കുണ്ടെന്നും പള്‍സര്‍ സുനിയും ദിലീപും ദീര്‍ഘകാലമായി അ...

ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ പൊതുമേഖലയില്‍ നിലനിറുത്തണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

19 March 2018

ആരോഗ്യമേഖലയിലെ ഉല്‍പ്പന്നങ്ങള്‍, ഹെല്‍ത്ത് സര്‍വീസ് കണ്‍സള്‍ട്ടന്‍സി രംഗത്ത് തുടര്‍ച്ചയായി ലാഭമുണ്ടാക്കുന്ന ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ പൊതുമേഖലയില്‍ നിലനിറുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തില്‍ സമ്മര്‍...

അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ് ; കേസിൽ സിഎസ്‌ഐ സഭാധ്യക്ഷൻ ഉൾപ്പെടെ പത്തുപേർ കേസ് അന്വേഷണം നേരിടണമെന്ന് കോടതി

19 March 2018

മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. വിളപ്പില്‍ശാലയിലെ മുളറയില്‍ സി.എസ്.ഐയുടെ എയ്ഡഡ് കോളജ് അനുവദിച്ചതു...

Malayali Vartha Recommends