KERALA
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി
വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം പത്തൊമ്പതുകാരിയെ അബുദാബിയിലേക്ക് കൊണ്ടുപോയി; ഭാര്യയെ അടുക്കളപ്പണി എടുക്കാൻ പറഞ്ഞയച്ച് ഭർത്താവ് കിടക്ക പങ്കിടുന്നത് ബാല്യകാല സുഹൃത്തുമായി: സ്വവർഗാനുരാഗിയെ വിവാഹം കഴിച്ച് ജീവിതം തകർന്ന പെൺകുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
18 May 2018
ഭര്‍ത്താവിന് എതിരെ അപൂര്‍വമായൊരു പരാതിയുമായി യുവതി. ഒരുവര്‍ഷം മുമ്ബ് വിവാഹം കഴിഞ്ഞ പത്തൊമ്ബതുകാരിയാണ് ഹോസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെത്തിയ പരാതിക്കാരി. ഭര്‍ത്താവിന്റെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം മൂലം ...
സ്വന്തം സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു
18 May 2018
തിരുവനന്തപുരത്ത് സഹോദരിയെ പീഡിപ്പിച്ച സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പീഡനത്തിനിരയായ പ്രതിയുടെ സഹോദരി ഇപ്പോൾ ഗർഭിണിയാണ്. പോത്തൻകോട് പൊലീസാണ് പ്രതിയെ ...
മൈക്രോഫിനാന്‍സ് തട്ടിപ്പിൽ വെള്ളാപ്പള്ളി ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ എഫ്‌ഐആര്‍ ; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് കേസിന് പിന്നിലെന്ന് എസ്‌എന്‍ഡിപി നേതൃത്വം
18 May 2018
ചെങ്ങന്നൂരിലെ മൈക്രോഫിനാന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരുള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ...
കേരളാ പോലീസിലെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കാനുള്ള കേരള പോലീസ് ആക്റ്റിലെ വ്യവസ്ഥ സർക്കാർ കീറി കളഞ്ഞു
18 May 2018
പോലീസിലെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കൂന്നതിനായി കർശനമായ വ്യവസ്ഥകളാണ് കേരള പോലീസ് ആക്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്. ഏഴു വർഷങ്ങൾക്ക് മുമ്പാണ് ആക്റ്റ് തയ്യാറാക്കിയത്. പോലീസ് അസോസിയേഷനുകളുടെ പ്രവർത്തനങ്ങൾ...
'എനിക്ക് ബ്രയിന്‍ ട്യൂമറാണ് ആരെയും ബുദ്ധിമുട്ടിക്കാൻ താത്പര്യമില്ല' കത്തെഴുതി വച്ച് വീട്ടിൽ നിന്നിറങ്ങിയ കിളിമാനൂർ സ്വദേശിയുടെ തിരോധാനം ദുരൂഹതകൾ ഏറുന്നു...
18 May 2018
ബ്രയിന്‍ ട്യൂമറിന്റെ അസുഖമാണെന്നുംകേശവപുരം തിരുവറ്റൂര്‍ അശോക ഭവനില്‍ ദീപയെ (22) യാണ് ആഴ്ചകൾ കഴിഞ്ഞിട്ടും കാണാമറയത്ത്. തിരുവനന്തപുരത്തെ ഒരു ഓൺലൈൻ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഇക്കഴിഞ്ഞ അഞ്ചാം തീയ...
പിന്നണിഗായിക സിത്താരയുടെ കാര്‍ അപകടത്തില്‍പ്പെട്ടു ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
18 May 2018
പിന്നണിഗായിക സിത്താര ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. തൃശ്ശൂര്‍ പൂങ്കുന്നത്ത് വച്ചാണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. റോഡില്‍ നിന്ന് തെന്നിമാറിയ കാര്‍ പോസ്റ്റില്‍ ഇടിച്ചു കയറുകയ...
മേളയെ കുറിച്ച് മന്ത്രിയുടെ അഭിപ്രായമെന്താണെന്ന് കുരുന്നുകള്‍ ; നിങ്ങളല്ലേ അത് പറയേണ്ടതെന്ന് മന്ത്രി, സൂപ്പറെന്ന് കുട്ടികള്‍
18 May 2018
സാറേ... സാറേ... ഇവിടെ പല താരങ്ങളും വന്നു എന്നാപ്പിന്നെ അമിതാഭ് ബച്ചനേം ഷാറൂഖാനേം പോലുള്ള ബോളിവുഡ് സ്റ്റാര്‍സിനേം കൊണ്ടുവന്ന് കൂടേ..., കുട്ടി ഡെലിഗേറ്റിന്റെ വലിയ ചോദ്യം കേട്ട് മന്ത്രി കടകംപള്ളി സുരേന്ദ...
"നിങ്ങളുടെ കുടുംബത്തിൽ ഇങ്ങനെ ഉള്ളവർ ജനിച്ചാലേ അതിന്റെ വിഷമം മനസിലാകൂ"; വിമർശിച്ചവർക്ക് മറുപടിയുമായി ട്രാൻസ്‌ജെൻഡർ ദമ്പതിമാർ ; വിവാഹ ശേഷം വിശേഷങ്ങൾ പങ്കു വെച്ച് സൂര്യയും ഇഷാനും മലയാളി വാർത്തയോട്
18 May 2018
ചരിത്രത്തിലെ ആദ്യ ട്രാൻസ്‍ജെൻഡർ ദമ്പതികളാണ് സൂര്യനും ഇഷാനും. ഒരു പുതിയ മാറ്റത്തിന് വഴിയൊരുക്കിയായിരുന്നു ഇരുവരും ജീവിതത്തിൽ ഒന്നിച്ചത് വിവാഹമായിരുന്നു സൂര്യയുടെയും ഇഷാന്റെതും. വിവാഹ ശേഷമുള്ള വിശേഷങ്ങള...
സത്യസന്ധമായി ജോലിചെയ്തതിന് ലഭിച്ച പ്രതിഫലം മൂന്നുവർഷത്തെ തളർന്ന ജീവിതം ; ഭക്ഷണം കഴിക്കാനോ എഴുന്നേറ്റ് നടക്കാനോ കഴിയാതെ നരകയാതന അനുഭവിക്കുമ്പോളും ശിക്ഷയനുഭവിക്കാതെ കേസിലെ പ്രതികൾ ; ഇനി സർക്കാരിനോടുള്ള അപേക്ഷ കുടുംബത്തെ സഹായിക്കണമെന്ന് മാത്രം
18 May 2018
കണ്ണൂർ പരിയാരത്ത് മണൽമാഫിയ സംഘം തലക്കടിച്ചു കൊല്ലാൻ ശ്രമിച്ച രാജൻ എസ്‌ഐ.തളർന്ന ശരീരവും ജീവിതവുമായി പോരാടുന്നു. സത്യസന്ധമായി ജോലിചെയ്തതിന് മൂന്നുവർഷമായി തളർന്ന ശരീരവുമായി ജീവിതം തള്ളി നീക്കുകയാണ് അദ്ദേ...
കർണാടകത്തിൽ പണം കാണുമ്പോൾ കണ്ണ് മഞ്ഞളിക്കാൻ സാധ്യതയുള്ള കോൺഗ്രസ് -ജനതാദൾ എം എൽ എ മാരെ കുറ്റിയടിക്കാൻ കേരളത്തിലെ സി പി എമ്മും സർക്കാരും കോൺഗ്രസ് വിരോധം മറന്ന് ഒറ്റക്കെട്ടായപ്പോൾ തിളക്കമേറി അരിവാൾ കോൺഗ്രസ്
18 May 2018
കർണാടകത്തിൽ പണം കാണുമ്പോൾ കണ്ണ് മഞ്ഞളിക്കാൻ സാധ്യതയുള്ള കോൺഗ്രസ് -ജനതാദൾ എം എൽ എ മാരെ കുറ്റിയടിക്കാൻ കേരളത്തിലെ സി പി എമ്മും സർക്കാരും കോൺഗ്രസ് വിരോധം മറന്ന് സുസജ്ജമായത് ശ്രദ്ധേയയമായി. കോൺഗ്രസ് സഖ്യമെ...
ഒറ്റ രാത്രി കൊണ്ട് തൂത്ത് വാരിയത് മൂന്ന് കിലോ സ്വര്‍ണവും മൂന്ന് കിലോ വെള്ളിയും രണ്ടര ലക്ഷം രൂപയും; കോഴിക്കോട് കൊടുവള്ളിയിലെ ജ്വല്ലറിയില്‍ വൻ കവർച്ച
18 May 2018
കൊടുവള്ളി വെളുത്തേടത്ത് ഫിറോസിന്റെ ഉടമസ്ഥതയിലുള്ള സില്‍സില ജ്വല്ലറിയിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ കവര്‍ച്ച നടന്നത്. കൊടുവള്ളി പൊലീസ് സ്റ്റേഷന് സമീപത്തുള്ള ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. മൂന്ന് ...
കൊട്ടിയത്ത് കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്ക്
18 May 2018
കൊട്ടിയത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കരുനാഗപള്ളിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസും ആറ്റിങ്ങലില്‍ നിന്ന് കൊല്ലത...
ഭാര്യയുടെ മാതാപിതാക്കൾ പുലർച്ചെ കട്ടപ്പനയിലേയ്ക്ക് തിരിച്ചതോടെ സിനോജിന് സംഭവിച്ചത് എന്ത്? ഭാര്യയെയും മക്കളെയും മൃഗീയമായി കൊലപ്പെടുത്താൻ സിനോജിനെ പ്രേരിപ്പിച്ചത് സാമ്പത്തിക ഇടപാടുകളോ ? പല തവണ ഫോണില്‍ വിളിച്ചിട്ടും എടുക്കാതെ വന്നതോടെ വീട്ടിൽ നേരിട്ടെത്തിയ സുഹൃത്ത് കണ്ടത് ജീവനറ്റ നാല് ശരീരങ്ങൾ... എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഭിന്നശേഷിക്കാരനായ കുട്ടിയും
18 May 2018
കടപ്ലാമറ്റം വയലായ്ക്കു സമീപം ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ കൊഴപ്പള്ളിയില്‍ പുലിക്കുന്നമുകളേല്‍ വാടകയ്ക്കു താമസിക്കുന്ന സിനേഷ് (40), ഭാര്യ നിഷ (35)...
ഓട്ടോ ഇടിച്ച് ഗൃഹനാഥന്‍ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്... പ്രതി പൊലീസില്‍ കീഴടങ്ങിയപ്പോൾ പുറത്ത് വരുന്നത്...
18 May 2018
കഴിഞ്ഞ ദിവസം രാത്രി പത്തിനാണ് കുരിശുപള്ളി കുന്തളംപാറ ഇല്ലത്ത്‌പറമ്പില്‍ കണ്ണന്‍, കട്ടപ്പന ജംഗ്‌ഷന് സമീപം ഓട്ടോ ഇടിച്ച് മരിച്ചത്. കേസന്വേഷിച്ച പൊലീസ് സനലിനെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്‌ക്കാണ് ...
പത്തു വര്‍ഷം കൊടുക്കാന്‍ കഴിയാതിരുന്ന സ്നേഹവും സുരക്ഷയും ഇനി ഇരട്ടിയായി നല്‍കും ; സാമൂഹ്യമാധ്യമങ്ങൾ തുണയായപ്പോൾ ഒരമ്മയ്ക്ക് തിരിച്ചു കിട്ടിയത് പത്തു വർഷമായുള്ള പ്രാർത്ഥനയുടെ ഫലം ; കണ്ണും മനസും നിറഞ്ഞൊരു കാത്തിരിപ്പിന്റെ കഥ
18 May 2018
നൊന്തുപെറ്റ മകനെ തേടിയുള്ള ജാനകിയമ്മയുടെ കാത്തിരിപ്പിന് വിരാമം. പത്തുവര്‍ഷം മുൻപ് തന്റെ കൈത്തുമ്പിൽ നിന്നും അകന്നുപോയ മകനെത്തേടി തിരുവനന്തപുരത്ത് അലഞ്ഞു തിരിഞ്ഞ കൊയിലാണ്ടി സ്വദേശിനിയായ ജാനകിയമ്മയുടെ ക...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
