നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി എം.എം. മണിയുടെ ആരോഗ്യ നില തൃപ്തികരം

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി എം.എം. മണിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മൂലമറ്റം കെഎസ്ഇബിയുടെ സർക്യൂട്ട് ഹോമിലായിരുന്ന മന്ത്രിക്ക് ഇന്നു പുലർച്ചെ 3.30നാണു നെഞ്ചു വേദനയുണ്ടായത്. ആരോഗ്യനില തൃപ്തികരമാണെന്നു ആശുപത്രി എംഡി: ഡോ. തോമസ് എബ്രഹാം അറിയിച്ചു.
https://www.facebook.com/Malayalivartha























