KERALA
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി
ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്
19 May 2018
ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുത പരിക്കേറ്റു. കാക്കയങ്ങാട് മുഴക്കുന്ന് വട്ടപ്പൊയില്‍ കൂളിക്കുന്നിലെ ഒതയോത്ത് വിനോദി(45)നാണ് കാട്ടാനയുടെ കുത്തേറ്റത്. ഇന്നു പുലര്‍ച്...
ആരെയും അറിയിച്ചില്ല.. വീടിന് പിന്‍ഭാഗത്തെ കുളിമുറിയോട് ചേര്‍ത്ത് ഓമനിച്ച് വളർത്തിയ കഞ്ചാവ് കൃഷി വിളവെടുത്തത് എക്‌സൈസ് സംഘം
19 May 2018
വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതിന് മാന്നാര്‍ കുട്ടമ്പേരൂര്‍ കൈപ്പനാലില്‍ തെക്കതില്‍ വിനയചന്ദ്ര(വിനോദ്-42)നെയാണ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കു ലഭിച്ച രഹസ്യവിവരത്തെത...
മൊയ്തീൻകുട്ടിയെന്ന സ്വര്‍ണ്ണക്കുട്ടി പിടിയിലായതോടെ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി എത്തുമെന്ന് സൂചന... സ്ത്രീകൾ ഹരമായ സ്വര്‍ണ്ണക്കുട്ടിക്ക് നാട്ടിലുള്ളത് പത്തോളം പടുകൂറ്റന്‍ ബംഗ്ലാവുകള്‍, പലതും വാടകയ്ക്ക് കൊടുത്തിരിക്കുന്നത് സ്ത്രീകള്‍ക്ക്...
19 May 2018
മലപ്പുറത്തെ സിനിമാ തിയറ്ററില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിടിയിലായ പാലക്കാട് ജില്ലയിലെ തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി ആള് ചില്ലറക്കാരനല്ല. വലിയ പണക്കാരനൊന്നും അല്ലാതിരുന്ന ഇയാള്‍ ഇത്ര...
എല്ലാ മതവിഭാഗങ്ങളിലുമുൾപ്പെട്ട അമ്മമാർ നിർബന്ധമായും തങ്ങളുടെ മക്കളുമായി ചേർന്ന് വീടുകളിൽ സന്ധ്യാ പ്രാർത്ഥനകൾ നടത്തുന്നതിന് തയ്യാറാകാണം... യുവാക്കളെ മോശമായ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നതിന് പിന്നിൽ ഈശ്വരവിശ്വാസമില്ലായ്മയാണെന്ന് പി.സി.ജോർജ്
19 May 2018
മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന മടവൂർ വാസുദേവൻനായർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പിസിജോർജ്. പണ്ട് നമ്മുട...
കൊച്ചി ഇടപ്പള്ളിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം; മൂന്നുപേര്‍ക്ക് പരിക്ക്
19 May 2018
കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ നാലുമണിയോടെ ഇടപ്പള്ളിയില്‍ വെച്ചാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ യാത്രികനായ കൊച്ചി ഇടപ്പ...
പിഞ്ചു കുഞ്ഞിനെ മണിക്കൂറോളം പരസ്യമായി തീയറ്ററിൽ വച്ച് പീഡനത്തിന് ഇരയാക്കിയിട്ടും നടപടി എടുക്കാതിരുന്ന എ.എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍
19 May 2018
പിഞ്ചു കുഞ്ഞിനെ മണിക്കൂറോളം പരസ്യമായി തീയറ്ററിൽ വച്ച് പീഡനത്തിന് ഇരയാക്കി അറസ്റ്റിലായ മൊയ്തീനെതിരെ നടപടി സ്വീകരിക്കാന്‍ വൈകിയതില്‍ ഒരു പോലീസുകാരനെതിരെ കൂടി നടപടി. ചങ്ങരംകുളം സ്‌റ്റേഷനിലെ സ്‌പെഷ്യല്‍ ബ...
സ്‌റ്റേഷന്‍വിട്ട ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി പാളത്തിനടിയിലേക്ക് വീണ് എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു
19 May 2018
ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി പാളത്തിനടിയിലേക്ക് വീണ് എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. കാസര്‍കോട് എല്‍.ബി.എസ് കോളേജ് വിദ്യാര്‍ഥി കണ്ണൂര്‍ ഇരിട്ടി മണിക്കടവ് സ്വദേശി ...
കട്ടപ്പുറത്തുള്ള കെഎസ്ആര്‍ടിസി ബസുകൾ നിരത്തിലിറക്കാൻ കുടുംബശ്രീയുമായി കൈകോർത്ത് സർക്കാർ... സവാരിക്ക് പകരം നാവിൽ കൊതിയൂറും രുചിക്കൂട്ടുകളുമായി ആനവണ്ടികൾ
19 May 2018
ഉപയോഗ ശൂന്യമായ ബസുകള്‍ ഉപയോഗിച്ച് കുടുബശ്രീയുടെ സഹായത്തോടെ കാന്റീന്‍ പദ്ധതി നടപ്പാക്കാന്‍ കെ എസ് ആര്‍ ടി സി നീക്കം ആരംഭിച്ചു. കാലപ്പഴക്കവും തകരാറും മൂലം റോഡില്‍ നിന്ന് പിന്‍വലിച്ച് കട്ടപ്പുറത്ത് കയറ...
ഓഫിസില്‍ വരാത്തതിന് കാരണം തിരക്കിയപ്പോള്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ ഉത്തരം കേട്ട് നാട്ടുകാര്‍ ഞെട്ടി
19 May 2018
ഇങ്ങനേയും ഉദ്യോഗസ്ഥരുണ്ടോ എന്നാണ് നാട്ടുകാര്‍ക്ക് സംശയം. ഓഫിസില്‍ വരാത്തതിന് കാരണം തിരക്കിയപ്പോള്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്...ഞാന്‍ വിഷ്ണുവിന്റെ അവതാരമായ കല്‍ക്കിയാണ്. അതിനാല്‍ തനിക്ക്...
എടപ്പാള്‍ തിയേറ്റര്‍ പീഡനവുമായി ബന്ധപ്പെട്ട് എ.എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍...
19 May 2018
എടപ്പാള്‍ തിയേറ്ററില്‍ ബാലികയെ വ്യവസായി പീഡിപ്പിച്ച സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ വൈകിയതില്‍ ഒരു പോലീസുകാരനെതിരെ കൂടി നടപടി. ചങ്ങരംകുളം സ്‌റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ മധുസൂദനെയാണ് സസ്‌പെ...
അശ്ലീല ചിത്രങ്ങൾ കാണിച്ചുകൊടുത്തത് മനോനില തെറ്റിയ പെൺകുട്ടിക്കും സഹോദരനും; സഹോദരിയെ പോലെ കാണേണ്ട പെൺകുട്ടിയെ കാമക്കണ്ണുകൊണ്ട് കണ്ട് പീഡനത്തിനിരയാക്കാൻ ശ്രമിക്കവേ എതിർത്തതോടെ കഴുത്തിൽ കത്തി വച്ച് ഇരുവരെയും മാറി മാറി പീഡനത്തിനിരയാക്കി: അടൂരിനെ ഞെട്ടിച്ച ക്രൂര പീഡനത്തിൽ ബന്ധുവും ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിയുമായ പ്രതിയെ പോലീസ് കുടുക്കിയത് ഇങ്ങനെ...
19 May 2018
കത്തി കഴുത്തില്‍വച്ച് ഭീഷണിപ്പെടുത്തി സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പീഡിപ്പിെച്ചന്ന കേസില്‍ ബന്ധുവായ വിദ്യാര്‍ഥി അറസ്റ്റില്‍. മാതാവ് മരിച്ച പിതാവ് വിദേശത്തായ കുട്ടികളെയാണ് പീഡനത്തിന് ഇ...
കോണ്‍ഗ്രസ് ജെഡിഎസ് ക്യാമ്പിനെ ഭീതിയിലാഴ്ത്തി ഒരു എംഎല്‍എ... താജ് കൃഷ്ണ ഹോട്ടലില്‍ നിന്ന് ഒരു കോണ്‍ഗ്രസ് എംഎല്‍എയെ കാണാതായി; ബാറിലും, റെസ്‌റ്റോറന്റിലും, വാഷ്‌റൂമിലും നടത്തിയ തിരച്ചിലിനൊടുവില്‍ സ്വിമ്മിംഗ് പൂളില്‍ നീന്തിത്തുടിച്ച് എംഎല്‍എ
19 May 2018
ഇന്ന് ഭൂരിപക്ഷം തെളിയിക്കാനിരിക്കെ ഒരു എംഎല്‍എയെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് കാണാതായത് ഏറെ ദുരൂഹതയുണര്‍ത്തി. ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റത്തിനു പിന്നാലെയാണ് കോണ്‍ഗ്രസ്...
ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളവരാണ് പിടിയിലായതെന്നാണ് സൂചന
19 May 2018
ന്യൂമാഹിയിലെ ബി.ജെ.പി ബൂത്ത് പ്രസിഡന്റ് ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി വൈകി വടകരയിലെ ഒരു ലോഡ്ജില്‍ നിന്നാണ് മൂവരേയും പിടികൂടിയത്. കൊലപാത...
പിണറായി വിജയന്‍ സര്‍ക്കാര്‍ ആഘോഷിക്കുന്നത് ഭരണപരാജയത്തിന്റെ രണ്ടാം വാര്‍ഷികം എന്ന് വി.എം സുധീരന്‍
19 May 2018
ഭരണപരാജയത്തിന്റെ രണ്ടാം വാര്‍ഷികമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ആഘോഷിക്കുന്നതെന്നു വി.എം സുധീരന്‍. ദിശാബോധം നഷ്ടപ്പെട്ട മന്ത്രിസഭയ്ക്ക് ഒരു മേഖലയിലും കേരളത്തെ മുന്നോട്ടു കൊണ്ടുപോകാനായില്ലെന്നും അദ്ദേ...
കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയില്‍ വിജയമാര്‍ക്ക്? എത്ര ഒളിപ്പിച്ചാലും എംഎല്‍എമാര്‍ ബിജെപിയ്ക്ക് അനുകൂലമായി നില്‍ക്കുമെന്ന് ബിജെപി ക്യാമ്പ്; വിശ്വാസ വോട്ടെടുപ്പില്‍ യദൂരപ്പ വിജയിച്ചാല്‍ തകരുന്നത് കോണ്‍ഗ്രസ്
19 May 2018
കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയില്‍ ബിജെപിയ്ക്കും കോണ്‍ഗ്രസിനും ഇന്നത്തെ ദിവസം നിര്‍ണായകമാണ്. യെദിയൂരപ്പ ശനിയാഴ്ച വൈകിട്ട് നാലിന് ഭൂരിപക്ഷം തെളിയിക്...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
