Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു

14 MAY 2026 08:10 PM ISTമലയാളി വാര്‍ത്ത
ചാരുംമൂട് അയല്‍വാസിയുടെ കിണറ്റിനുള്ളില്‍ കിടന്ന ചത്ത എലിയെ എടുക്കാന്‍ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. ഉളവുക്കാട് തെക്കേടത്ത് വീട്ടില്‍ ജയചന്ദ്രന്‍ (49) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. ഉളവുക്കാട് പുളിവേലില്‍ ജങ്ഷനിലുള്ള ഗോപിനാഥന്‍ പിള്ളയുടെ വീട്ടിലെ കിണറ്റില്‍ എലി ചത്തുകിടന്നിരു...

ഉത്തമ പങ്കാളിയെ കണ്ടെത്താന്‍ പാടുപെടുന്ന ചെറുപ്പക്കാര്‍ക്ക് താങ്ങായി കുടുംബശ്രീ

06 July 2018

ഉത്തമ പങ്കാളിയെ കണ്ടെത്താനായി പാടുപെടുന്ന ചെറുപ്പക്കാരെ ഇനി കുടുംബശ്രീ കൈപിടിച്ചേല്പിക്കും. വിവാഹക്കാര്യം തൊട്ടടുത്ത കുടുംബശ്രീ പ്രവര്‍ത്തകരെ അറിയിച്ചാല്‍ മാത്രം മതി. കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍...

മോട്ടോര്‍ വാഹനത്തിന്റെ വെബ്‌സൈറ്റ് രണ്ടു ദിവസം പ്രവര്‍ത്തനരഹിതമാകും

06 July 2018

മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റ് രണ്ടു ദിവസം പ്രവര്‍ത്തനരഹിതമാകും. ഇന്നു വൈകിട്ട് ആറ് മുതല്‍ ഞായറാഴ്ച രാത്രി 11.15 വരെയാണ് സൈറ്റ് പണിമുടക്കുന്നത്. സ്‌റ്റേറ്റ് ഡാറ്റാ സെന്ററില്‍ സര്‍വര്‍ അറ്റകുറ്റ...

ഉറങ്ങിക്കിടന്ന ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി, പോലീസ് അന്വേഷണം ആരംഭിച്ചു

06 July 2018

വയനാട് കല്‍പ്പറ്റ വെള്ളമുണ്ടയ്ക്ക് സമീപം മക്കിയാട് ഉറങ്ങിക്കിടന്നിരുന്ന ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. മക്കിയാട് 12ാം മൈല്‍ മൊയ്തുവിന്റെ മകന്‍ ഉമ്മറിനെയും ഭാര്യയെയുമാണ് വെള്ളിയാഴ്ച രാവിലെ മരിച്ച നില...

പോലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദിച്ച കേസില്‍ ഏക ദൃക്‌സാക്ഷിയായ ഓട്ടോ ഡ്രൈവറെ കാണാനില്ല; തിരുവനന്തപുരം സ്വദേശിയായ ഓട്ടോ ഡ്രൈവറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് ക്രൈംബ്രാഞ്ച്; ഡ്രൈവറെ കണ്ടെത്തിയാലേ തുമ്പുണ്ടാക്കാന്‍ കഴിയൂവെന്നാണ് അന്വേഷണസംഘം

06 July 2018

എഡിജിപി സുദേഷ്‌കുമാറിന്റെ മകള്‍ സ്‌നിഗ്ധ കുമാര്‍ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ചെന്ന കേസില്‍ ഏകദൃക്‌സാക്ഷിയായ ഓട്ടോറിക്ഷാ ഡ്രൈവറെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം സ്വദേശിയായ ഓട്ടോ ഡ്രൈവ...

കുറുവാ ദ്വീപിലേയ്ക്ക് പുറപ്പെട്ട കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വഴിതെറ്റി അലഞ്ഞത് മാവോവാദി ഭീഷണിയുള്ള കാട്ടില്‍

06 July 2018

വയനാട്ടില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാഹനം വഴി തെറ്റി കിലോമീറ്ററുകളോളം അലഞ്ഞു. മാവോവാദി ഭീഷണിയെത്തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ടിനെ വിന്യസിച്ചിരുന്ന വനപ്രദേശത്താണ് മന്ത്രിയുടെ വ...

അഭിനയം മാത്രമല്ല മീൻ വിൽപനയും ധർമജനു വഴങ്ങും ; വിഷമില്ലാത്ത മത്സ്യം ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ സംരഭം ധർമ്മൂസ് ഫിഷ് ഹബ്

06 July 2018

പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്ന നടൻ ദർമജൻ ബോൾഗാട്ടി പുതിയ സംരംഭവുമായി രംഗത്ത്. ധർമജന്റെ ധർമ്മൂസ് ഫിഷ് ഹബ്ബിന് കൊച്ചി അയ്യപ്പൻ കാവിൽ തുടക്കമായി. കുഞ്ചാക്കോ ബോബനാണ് സംരഭം ഉദ്‌ഘാടനം ചെയ്തത്. ഫിഷ് ഹബ്...

സംസ്ഥാനത്ത് എസ്.ഡി.പി.ഐ. പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം; പരിശോധനയ്ക്ക് പ്രത്യേക സ്‌ക്വാഡുകള്‍; പഴയ കേസുകളില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തകരെ പിടികൂടും; പ്രവര്‍ത്തകരുടെ അനധികൃത സമ്പാദ്യങ്ങളെകുറിച്ചും രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കും

06 July 2018

മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി അഭിനമന്യുവിനെ കൊലപ്പെടുത്തിയത് എസ് ഡി പി ഐക്കാരാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ ശക്തമായ നടപടിയ്‌ക്കൊരുങ്ങി പോലീസ്. അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സംസ്...

തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്

06 July 2018

തലശേരി പെരിങ്ങളത്ത് സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. സിപിഎം പ്രവര്‍ത്തകന്‍ ലിനേഷിന്റെ വീടിനു നേരെ വ്യാഴാഴ്ച രാത്രിയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ലിനേഷിന്റെ അമ്മ ഉഷയ്ക്കും കുട്ടികള്‍ക...

കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിന്‍ പാളം തെറ്റി

06 July 2018

കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിന്‍ പാളം തെറ്റി. അപകടത്തില്‍ ആളപായമില്ല. രാവിലെ 6.55ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് മൂന്നാമത്തെ പ്‌ളാറ്റ്‌ഫോമില്‍ വച്ച് പാളം തെ...

"നാ പെത്ത മകനെ" എന്ന് വാവിട്ട് കരഞ്ഞ മാതാവിനെ കണ്ടപ്പോൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല അത് നീയാണെന്ന്; വിജനമായ സ്ഥലത്ത് കുടുങ്ങിപോയപ്പോൾ കൃഷി സ്ഥലത്ത് കൂട്ടികൊണ്ടുപോയി അവർക്കായി ഒരുക്കിയ ഭക്ഷണത്തിന്റെ ഒരു പാതി അപരിചിതരായ ഞങ്ങൾക്ക് നൽകിയത് അഭിമന്യൂവും കുടുംബവും ആയിരുന്നു!!

06 July 2018

മഹാരാജാസ് കോളേജില്‍ രാഷ്ട്രീയ വൈര്യത്തിന്റെ കൊലക്കത്തിക്കു മുന്നില്‍ ജീവന്‍ നഷ്ടമായ അഭിമന്യൂ എന്ന വിദ്യാര്‍ത്ഥി ഒരു കുട്ടി നേതാവെന്നതിലുപരി മനുഷ്യത്വം വറ്റാത്ത നന്മ മരം കൂടെ ആയിരുന്നു. അത് ഒരിക്കൽ കൂട...

തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അധ്യാപിക സിനിയുടെ മരണ കാരണം വ്യക്തമാകുന്നു; സിനിക്ക് മാനസിക വിഭ്രാന്തിയെന്ന് പോലീസ്; സിനി മാനസികരോഗത്തിനു ചികിത്സ തേടിയിരുന്നതായി വിഷ്ണു പോലീസിനോട് വെളിപ്പെടുത്തി; അന്വേഷണത്തിനൊടുവില്‍ ഫേസ്ബുക്ക് കാമുകനെ വിട്ടയച്ചു 

06 July 2018

കൊല്ലം അയത്തില്‍ ഗോപാലശേരി ജി.വി. നഗര്‍ ഗുരുലീലയില്‍ സിനിയുടെ (46) നാട്ടുകാരെ ഒന്നാകെ അമ്പരപ്പിച്ചിരുന്നു. അധ്യാപികയുടെ മരണത്തില്‍ സംശയത്തോടെ പിടികൂടിയ ഫേസ്ബുക്ക് കാമുകനെ നിരപരാധിയാണെന്ന് കണ്ടെത്തിയതി...

എസ്.ഡി.പി.ഐ., പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ക്കെതിരെ പിടിമുറുക്കി കേരളാ പോലീസ്

06 July 2018

എസ്.ഡി.പി.ഐ., പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകള്‍ക്കെതിരെ കേരളാ പോലീസ് സംസ്ഥാന വ്യാപകമായി കര്‍ശനനടപടികള്‍ക്കായൊരുങ്ങുന്നു. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് എസ്.ഡി.പി.ഐ...

ജെസ്‌നയുടെ തിരോധാനത്തില്‍ തെളിവുകളുണ്ടെന്ന പോലീസ്; എന്നാല്‍ ഇപ്പോള്‍ തെളിവുകള്‍ വ്യക്തമാക്കാനാകില്ലെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ

06 July 2018

ജെസ്‌നയെ കാണാതായ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ. എന്നാല്‍ തെളിവ് അതെന്താണെന്ന് ഇപ്പോള്‍ വ്യക്തമാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു....

കണ്ണന്താനത്തിന് വഴിതെറ്റി; വഴിയറിയാതെ സഞ്ചരിച്ചത് 10 കിലോമീറ്റര്‍; എത്തിപ്പെട്ടത് മാവോവാദി ഭീഷണിയുള്ള വനമ്പ്രദേശത്ത്

06 July 2018

കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും വാഹനവും വഴി തെറ്റി സഞ്ചരിച്ചത് 10 കിലോമീറ്ററോളം ദുരമാണ്. കുറുവാ ദ്വീപിലേക്കായിരുന്നു മന്ത്രിക്ക് പോകേണ്ടിയിരുന്നത്. എന്നാല്‍ മന്ത്രി വഴിതെറ്റിയെത്തിയത് ...

Malayali Vartha Recommends