KERALA
അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു
സർക്കാരിന്റെയും പാർട്ടികളുടെയും നയം ചാനലുകൾ ചോദ്യം ചെയ്യുന്നു; മാതൃഭൂമി അവതാരകൻ വേണു ബാലകൃഷ്ണന് പണി നൽകിയ പിണറായി അടുതത്ത് ലക്ഷ്യമിടുന്നത് ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിനെ
07 July 2018
മാതൃഭൂമി അവതാരകൻ വേണു ബാലകൃഷ്ണന് പണി നൽകിയ പിണറായി അടുത്ത് ലക്ഷ്യമിടുന്നത് ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിനെ. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ അധികം വൈകാതെ വിനുവിന് പണി പ്രതീക്ഷിക്കാം. ചാനലുകൾ സർ...
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഒന്നാം പാദ വാര്‍ഷിക പരീക്ഷ ഓണാവധിയ്ക്കു ശേഷം
07 July 2018
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം പാദവാര്‍ഷിക പരീക്ഷ ഓണാവധിക്കുശേഷം. അടുത്ത മാസം 30നു പരീക്ഷയാരംഭിക്കും. െ്രെപമറി ക്ലാസുകളിലെ പരീക്ഷകള്‍ സെപ്റ്റംബര്‍ ആറിനും ഹൈസ്‌കൂള്‍ വിഭാഗത്തിലെ പരീക്ഷകള്‍ ഏഴിന...
അഭിമന്യു കൊലക്കേസ്.... പ്രതികളെല്ലാം കുറ്റകൃത്യം ചെയ്ത രാത്രിയില്‍ തന്നെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് ഉപേക്ഷിച്ചു, സൈബര്‍ സെല്‍ അന്വേഷണം വിഫലം... പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഇതര സംസ്ഥാനങ്ങളിലേക്കും
07 July 2018
മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയശേഷം പ്രതികള്‍ രക്ഷപ്പെട്ടതാകട്ടെ മൊബൈല്‍ ഫോണുകള്‍ കൊച്ചിയില്‍തന്നെ ഉപേക്ഷിച്ചശേഷം. കുറ്റകൃതൃത്തില്‍ പങ്കെടുത്തവര്‍ എല്ലാം തന്നെ തങ്ങളുടെ മൊബൈല്‍...
കെവിന്‍ വധക്കേസില്‍ രഹ്നയെ മര്‍ദിച്ച ശേഷം ചാക്കോയുടെ വീട് അടിച്ചുതകര്‍ത്ത് ചാക്കോയുടെ സഹോദരന്‍; ചാക്കോ ജയിലിലാവാന്‍ കാരണം രഹ്നയാണെന്ന് ആരോപിച്ചായിരുന്നു അക്രമം
07 July 2018
കെവിന്‍ കൊലപാതകക്കേസില്‍ പ്രതി ചാക്കോയുടെ വീട് അടിച്ചുതകര്‍ത്ത് ഭാര്യയെ മര്‍ദിച്ച ചാക്കോയുടെ അനുജന്‍. തെന്മലയിലെ വീട് ആക്രമിച്ചത് ചാക്കോയുടെ സഹോദരനായ അജിയാണ്. കെവിന്റെ ഭാര്യ നീനുവിന്റെ മാതാവ് രഹ്നയെയു...
ഈ വര്‍ഷം ഓണപ്പരീക്ഷ ഓണത്തിന് ശേഷം; തീരുമാനം ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍
07 July 2018
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷം ഓണപ്പരീക്ഷ ഓണത്തിന് ശേഷമാകും നടക്കുക. ഓണ അവധി ഇത്തവണ ഓഗസ്റ്റ് 21 മുതല്‍ 28 വരെയാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതേസമയം പ...
പിതാവോ അതോ ഗുണ്ടയോ? പീഠന വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ബിഷപ്പ് ഫ്രാങ്കോ; പിതാവിനെതിരെ വെളിപ്പെടുത്തലുമായി മറ്റൊരു കന്യാസ്ത്രീ പിതാവ്
07 July 2018
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്റെ മകളെ ഭീഷണിപെടുത്തിയിരുന്നതായി മറ്റൊരു കന്യാസ്ത്രീയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍. തനിക്കെതിരെയുള്ള പീഡന വി...
ഭാരതീയ ചികിത്സാ സമ്പ്രദായം മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ 18 കോടി
06 July 2018
ആയുഷ് വകുപ്പ് ഭാരതീയ ചികിത്സാ സമ്പ്രദായത്തിലെ വിവിധ വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനായി 17,82,30,000 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി...
കെവിന്‍ വധക്കേസ് പ്രതി ചാക്കോയുടെ വീട് അടിച്ചു തകര്‍ത്തു ;ആക്രമണത്തിന് പിന്നിൽ ചാക്കോയുടെ സഹോദരൻ ; രഹ്‌നയ്ക്ക് മർദ്ദനം
06 July 2018
കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊലയിലെ പ്രതിയായ ചാക്കോയുടെ വീട് അടിച്ചു തകര്‍ത്തു . ചാക്കോയുടെ തെന്മലയിലെ വീടിനുനേരെയാണ് ആക്രമണമുണ്ടായത് . ചാക്കോയുടെ സഹോദരൻ അജിയാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് ലഭിക്കുന...
ജലന്ദര്‍ ബിഷപ്പിന് കുരുക്ക് മുറുകുന്നു ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മറ്റൊരു കന്യാസ്ത്രീയുടെ അച്ഛൻ
06 July 2018
കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയെന്ന ആരോപണങ്ങളുയരുന്ന ജലന്ദര്‍ ബിഷപ്പിനെതിരെ ഞെട്ടിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മകഴെ ഭീഷണിപ്പെടുത്തിയെന്ന് സഭയിലെ മറ്റൊരു കന്യാസ്ത...
വീട്ടിലേക്ക് കയറിവന്ന അമ്മയ്ക്ക് കാണാൻ കഴിഞ്ഞത് രക്തത്തിൽ കുളിച്ച് കിടക്കുന്ന മകനേയും മരുമകളെയും ; വയനാട് വെള്ളമുണ്ടയിൽ ദമ്പതികൾ വെട്ടേറ്റ് മരിച്ച സംഭവം മോഷണ ശ്രമമെന്ന് സൂചന ;കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷമെ ഉറപ്പിക്കാൻ കഴിയു എന്ന് പോലീസ്
06 July 2018
വയനാട്ടിലെ വെള്ളമുണ്ടയിൽ ദമ്പതികൾ വെട്ടേറ്റ് മരിച്ചു .ഇന്ന് രാവിലെ യാ ണ് വയനാട്ടിലെ വെള്ളമുണ്ട വയലിൽ വീട്ടിനുള്ളിൽ ദമ്പതികളെ കിടപ്പുമുറിയിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. പന്ത്രണ്ടാം മൈൽ വാഴയിൽ ഉമ്മ...
എല്ലാ വിദ്യാർഥിസംഘടനകൾക്കും സർക്കാർ അംഗീകാരം ഉണ്ടായിരിക്കണം , അല്ലാത്ത പക്ഷം കാമ്പസിൽ പ്രവർത്തിക്കാൻ സാധിക്കില്ല ; കാമ്പസ് രാഷ്ട്രീയത്തിന്റെ കാര്യത്തിൽ പുതിയ നിയമം കൊണ്ടുവരാൻ ഒരുങ്ങി സർക്കാർ
06 July 2018
എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട സാഹചര്യത്തിൽ വിദ്യാർഥിരാഷ്ട്രീയം കാമ്പസുകളിൽ നിർത്തലാക്കണമെന്ന് പലഭാഗത്ത് നിന്നും ആവശ്യങ്ങൾ ഉയരുന്നു. എന്നാൽ കാമ്പസുകളിൽ നിന്നും പൂർ...
സ്റ്റേഡിയം നിര്‍മ്മാണത്തില്‍ തിരിമറി ; കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റെ ടി.സി മാത്യുവിനെതിരെ ക്രിക്കറ്റ് ഓംബുഡ്സ്‌മാന്‍
06 July 2018
കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റെ ടി.സി.മാതുവിനെതിരെ ക്രിക്കറ്റ് ഓംബുഡ്‌സ്മാന്റെ റിപ്പോർട്ട് .ഇടുക്കി ക്രിക്കറ്റ് സ്റ്റേഡിയം നിമ്മാണവുമായി ബന്ധപ്പെട്ട് 2 കോടി 16 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നാ...
കേരള സര്‍വ്വകലാശാല പി ജി പരീക്ഷ നീട്ടി
06 July 2018
ക്ലാസുകള്‍ പൂര്‍ത്തിയാക്കാതെ പരീക്ഷാ നടത്തുവാനുള്ള കേരള യൂണിവേഴ്‌സിറ്റി തീരുമാനത്തിനെതിരെ എസ്‌എഫ്‌ഐ പ്രതിഷേധം. പി ജി പരീക്ഷകള്‍ നേരത്തെയാക്കിയതില്‍ പ്രതിഷേധിച്ച് സര്‍വ്വകലാ ആസ്‌ഥാനത്ത് പരീക്ഷാ കണ്‍ട...
കേരളത്തിൽ ട്രോളിങ് നിരോധനം വന്നതോടെ വമ്പിച്ച വിഷ മത്സ്യവിൽപന ; കർശന പരിശോധനകൾ നടക്കുമ്പോഴും വിഷമത്സ്യ വിൽപന സുലഭം
06 July 2018
മത്സ്യത്തിൽ അമോണിയ, ഫോർമലിൻ തുടങ്ങിയ രാസവസ്തുകൾ കലർന്നിട്ടുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ മലപ്പുറം കോട്ടപ്പടിയിലും തിരുരിലും മീൻ ചന്തകളി...
നിരവധി കവർച്ചാ കേസ്സുകളിലെ പ്രതി രണ്ട് കിലോ കഞ്ചാവുമായി അറസ്റ്റിൽ
06 July 2018
മോഷണം, പിടിച്ചുപറി, വധശ്രമം , കഞ്ചാവ് കടത്തൽ ഉൾപ്പെടെ അമ്പതോളം കേസ്സുകളിലെ കുപ്രസിദ്ധ പ്രതി ആണ് ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ തിരു: റൂറൽ ഷാഡോ പോലീസിന്റെ പിടിയിൽ ആയത്. വെഞ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















