KERALA
വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....
ജൂണ്‍ ഒന്നിന് മുൻപ് കാലവര്‍ഷം എത്തും; ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത... ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം; സംസ്ഥാനത്ത് അടുത്ത ഒരാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
26 May 2018
സംസ്ഥാനത്ത് 28 വരെ അതിശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന തിരമാലകളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ 30 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. 21 സ...
ചെങ്ങന്നൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന മണിക്കൂറുകളിലേക്ക്
26 May 2018
ചെങ്ങന്നൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന മണിക്കൂറുകളിലേക്ക് അടുക്കുമ്പോള്‍ മൂന്ന് മുന്നണിയും വിജയം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തില്‍. ഈ മാസം 28ന് നടക്കുന്ന വോട്ടെടുപ്പിന്റെ പരസ്യപ്രച...
വീട്ടമ്മയെ മയക്കി കിടത്തി നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി 45 ലക്ഷം രൂപ തട്ടി
26 May 2018
പയ്യന്നൂരില്‍ വീട്ടമ്മയെ മയക്കി കിടത്തി പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി 45 ലക്ഷം രൂപ തട്ടിയതായി പരാതി. കടന്നപ്പള്ളി സ്വദേശിനിയായ 34കാരിയാണ് പരാതിയുമായി പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന...
നിപയെ കുറിച്ച് ഭീതിപടര്‍ത്തരുത്...കൂട്ടായ ശ്രമത്തിലൂടെ; നിപ്പയെ പ്രതിരോധിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് കേന്ദ്ര സംഘം
26 May 2018
നിപ വൈറസ് പടര്‍ത്തുന്ന പനി അപകടകരമാണെങ്കിലും അത് നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് വളരെവേഗത്തില്‍ സാധിച്ചു. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു രോഗബാധ എന്നാണ് കേന്ദ്രസംഘം തന്നെ വ്യക്തമാക്കിയ...
ഇന്ധന വില കുതിപ്പില്‍ തന്നെ... തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില കൂടി; പെട്രോളിന് 14 പൈസ, ഡീസലിന് 16 പൈസയാണ് ഇന്നത്തെ വര്‍ധന; തിരുവനന്തപുരത്ത് പെട്രോളിന്റെ പുതുക്കിയ വില 82.14 ആണ്. ഡീസലിന്റേത് 74.76 രൂപയും
26 May 2018
ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധന. പെട്രോളിന് 14 പൈസ, ഡീസലിന് 16 പൈസ എന്നിങ്ങനെയാണ് ഇന്നത്തെ വര്‍ധന. ഇന്നത്തെ വിലവര്‍ധനയനുസരിച്ച് തിരുവനന്തപു...
കുമ്മനം ഇനി മിസോറാം ഗവർണ്ണർ ; കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി രാഷ്ട്രപതി നിയമിച്ചു
25 May 2018
കേരളാ ബി.ജെ.പി അധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി നിയമിച്ചു .നിലവിലെ ഗവർണ്ണർ നിർഭയ് ശർമ്മ ഈമാസം 28 ന് കാലാവധി പൂർത്തിയാക്കുന്ന ഒഴിവിലേക്കാണ് കുമ്മനം രാജശേഖരനെ രാഷ്ട്രപതി ഗവർണറായി നിയമിച്ചത് ...
അട്ടപ്പാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി ബാലികയെ പീഡിപ്പിച്ച പ്രതി പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ടു ; സംഭവം കോടതയില്‍ ഹാജരാക്കുന്നതിനിടെ
25 May 2018
അട്ടപ്പാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ടു. കാരറ സ്വദേശി വീനസ് ആണ് ഓടി രക്ഷപ്പെട്ടത്. കേസിലെ എല്ലാ പ്രതികളെയും ഇന്ന് കോടതയില്‍...
നിപ വൈറസ് ബാധയ്ക്ക് കാരണം വവ്വാലല്ലെന്ന് സ്ഥിരീകരണം ; ഭോപ്പാലിലെ പരിശോധനയില്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനായില്ല
25 May 2018
നിപ വൈറസിന്റെ ഉറവിടം വവ്വാലുകളല്ലെന്ന് പരിശോധനാ ഫലം. ഭോപ്പാലിലെ പരിശോധനയില്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. പരിശോധിച്ച സാമ്പിളുകളെല്ലാം നെഗറ്റീവ്. മറ്റ് മൃഗങ്ങളില്‍നിന്നെടുത്ത സാമ്പിളുകളും...
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നാളെ
25 May 2018
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രസിദ്ധീകരിക്കും. cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകള്‍ വഴി ഫലം അറിയാം. 11,86,306 വിദ്യാര്‍ത്ഥികളാണ് ഇന്ത്യക്കകത്തും പുറത്തുമായി പരീക്ഷ എഴു...
സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് റെഡി; വിവിധ വകുപ്പുകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസ്; പിണറായി വിജയന് പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും; ആരൊക്കെ പാസ്സാകുമെന്ന് 30ന് അറിയാം
25 May 2018
വിവിധ വകുപ്പുകളില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫിസാണ് ക്രോഡീകരിച്ച് റിപ്പോര്‍ട്ട് രൂപത്തിലാക്കിയത്. വകുപ്പുകള്‍ക്കും മന്ത്രിമാര്‍ക്കും മാര്‍ക്കിടുന്ന രീതിയിലല്ല റിപ്പോര്‍ട്ട്. എല്‍ഡി...
ചെങ്ങന്നൂരില്‍ ബി.ജെ.പിയുടെ പി.ആര്.ഒ ആയി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അധഃപതിച്ചുവെന്ന് രമേശ് ചെന്നിത്തല
25 May 2018
ചെങ്ങന്നൂരില്‍ ബി.ജെ.പിയുടെ പി.ആര്.ഒ ആയി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അധഃപതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരിയുടെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും കണ്ട് ബി.ജെ.പ...
എട്ടിക്കുളത്ത് ജുംഅ നമസ്കാരം തടഞ്ഞതിനെത്തുടര്‍ന്ന് സംഘർഷം ; ജുംഅ തടയാന്‍ പള്ളിക്കുള്ളില്‍ കയറിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി ; സ്ത്രീകളടക്കമുള്ളവര്‍ പള്ളിക്കുള്ളില്‍ കയറി ബഹളം വെച്ചു
25 May 2018
എട്ടിക്കുളത്ത് ജുംഅ നമസ്കാരം തടഞ്ഞതിനെത്തുടര്‍ന്ന് സംഘര്‍ഷവും ലാത്തി വീശലും. എ.പി വിഭാഗം സുന്നികളുടെ പള്ളിയില്‍ പുതുതായി ജുംഅ തുടങ്ങാനുള്ള നീക്കം മറുവിഭാഗം തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സംഘര്‍ഷമു...
ഭര്‍ത്താവിന്റെ അഞ്ചുലക്ഷവും സ്വര്‍ണവുമായി യോഗിത് മുങ്ങിയത് ട്രാന്‍സ്ജെന്‍ഡര്‍ കാമുകനൊപ്പം മൈസൂരിലേക്ക് മുങ്ങിയെന്ന് പോലീസ്
25 May 2018
കാസര്‍ഗോഡ് കാഞ്ഞങ്ങാടില്‍ കാമുകനോടൊപ്പം മുങ്ങിയ യുവതിയെ തേടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി ഭര്‍ത്താവിന്റെ അഞ്ച് ലക്ഷം രൂപയും 12 പവന് സ്വര്‍ണ്ണവുമെടുത്താണ് യുവതി കാമുകനൊപ്പം കടന്നു കളഞ്ഞത്. കഴിഞ്ഞദി...
നിപ്പ വൈറസ് നിയന്ത്രണ വിധേയമായി; ആകെ മരിച്ചത് 12 പേര്; ചികിത്സയിലുള്ളത് മൂന്ന് പേര്; ഓസ്ട്രേലിയയില്‍ നിന്നും മരുന്നെത്തിയെന്നും ആരോഗ്യമന്ത്രി
25 May 2018
ആശങ്കപ്പെട്ടതുപോലെ നിപ്പ പടരുന്നില്ലെന്നും രോഗം നിയന്ത്രണ വിധേയമായെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇന്നലെയും ഇന്നുമായി പരിശോധനയ്ക്കയച്ച ഒന്നൊഴികെ എല്ലാം 21 പേരുടെ സ്രവങ്ങളാണ് ഇന്നലെ പരിശോധനയ്ക്കയച്ചത്...
അപൂര്‍വ ജാഗ്രതാ നിര്‍ദേശം; കേരളത്തിലേക്ക് എത്തുന്നത് അതിശക്തമായ മഴ; 29 വരെ താലൂക്ക് കണ്ട്രോള് റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും
25 May 2018
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍* പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുക.* മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യ...
മരണമല്ലാതെ മറ്റൊരു മാർഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത
മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...
മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം
പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...
"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!
കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...
കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...



















