കുമ്മനം ഇനി മിസോറാം ഗവർണ്ണർ ; കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി രാഷ്‌ട്രപതി നിയമിച്ചു

കേരളാ ബി.ജെ.പി അധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി നിയമിച്ചു .നിലവിലെ ഗവർണ്ണർ നിർഭയ് ശർമ്മ ഈമാസം 28 ന് കാലാവധി പൂർത്തിയാക്കുന്ന ഒഴിവിലേക്കാണ് കുമ്മനം രാജശേഖരനെ രാഷ്‌ട്രപതി ഗവർണറായി നിയമിച്ചത് . ഇത് സംബന്ധിച്ച ഉത്തരവ് രാഷ്‌ട്രപതിഭവൻ പുറത്തിറക്കി
https://www.facebook.com/Malayalivartha