Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി

03 MAY 2026 10:36 AM ISTമലയാളി വാര്‍ത്ത
ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി. ക്രമസമാധാനച്ചുമതല ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന് നൽകണം, ഗതാഗതം പൂർണമായും തടസപ്പെടരുത്, സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സൗകര്യം ഒരുക്കണം. കർശനമായി ന...

നിപ്പ വൈറസ് മൂലം എട്ടുപേര്‍ മരിച്ച പേരാമ്പ്ര ശാന്തം; അപ്രതീക്ഷിത മരണങ്ങള്‍ ഒരു നാടിനേല്‍പ്പിച്ച ആഘാതം ചെറുതല്ല; പേരാമ്പ്ര ലോക മാധ്യമങ്ങളില്‍ നിറയുമ്പോള്‍ ആശ്വാസമായത് കേരളത്തിന്റെ ഒറ്റക്കെട്ടായുള്ള പ്രാര്‍ത്ഥന; എല്ലാം ഉപേക്ഷിച്ച് വീടു വിട്ടു പോയവര്‍ വേദനയോടെ തിരികെയെത്തുമ്പോള്‍... 

24 May 2018

നിപ വൈറസിനെക്കുറിച്ചുള്ള ആശങ്കയില്‍ കഴിയുമ്പോള്‍ നിപ്പ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര ശരിക്കും തളര്‍ന്ന മട്ടായിരുന്നു. ഈ വൈറസ് മൂലം എട്ടുപേരാണ് ഇവിടെ മരിച്ചത്. 15 കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ...

ഏകമകന്റെ വിയോഗം സഹിക്കാനായില്ല... മരണവിവരം അറിഞ്ഞുടൻ പൊന്നോമനയെ കാണാൻ അവർ ഓടിയെത്തി... പോസ്‌റ്റ്‌മോര്‍ട്ടത്തിനായി സൂക്ഷിച്ചിരുന്ന ആശുപത്രിയിലെത്തി അവസാനമായി മകന് അന്ത്യചുംബനം നല്‍കി... പിന്നെ സംഭവിച്ചത് ആരുടേയും കണ്ണ് നനയ്ക്കും

24 May 2018

ഏകമകന്റെ വിയോഗം സഹിക്കാനായില്ല വാഹനാപകടത്തില്‍ മരിച്ചതില്‍ മനംനൊന്ത്‌ മാതാപിതാക്കള്‍ വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്‌തു. തമിഴ്‌നാട്‌ അവിനാശി ബൈപ്പാസ്‌ റോഡില്‍ ബൈക്ക്‌ അപകടത്തില്‍ മകന്‍ നിഷാന്ത്‌ (18) മരിച...

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ സേവനമനുഷ്ടിക്കവേ നിപ്പ വൈറസ് ബാധിച്ച് മരണമടഞ്ഞ നഴ്‌സ് ലിനി സജീഷിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് കേരളം

24 May 2018

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ സേവനമനുഷ്ടിക്കവേ നിപ്പ വൈറസ് ബാധിച്ച് മരണമടഞ്ഞ നഴ്‌സ് ലിനി സജീഷിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്...

നിപ്പ വൈറസ് ബാധയില്‍ സംസ്ഥാനത്ത് ജാഗ്രത തുടരണമെന്ന് നിർദേശം

24 May 2018

നിപ്പ വൈറസ് ബാധയില്‍ സംസ്ഥാനത്ത് ജാഗ്രത തുടരാനും സൂക്ഷ്മ നിരീക്ഷണത്തിനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണ...

നിപ്പയെ പ്രതിരോധിക്കാന്‍ മെഡിക്കല്‍ കോളേജ് സുസജ്ജം; പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സി.സി.എം

24 May 2018

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍, കോളേജ് മാനേജ്‌മെന്റ് കമ്മറ്റി യോഗം കൂടി നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എല്ലാ മെഡിക്കല്‍ കോളേജുകളിലും നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെ...

സംസ്ഥാനത്ത് ഇന്ധനവില പൊള്ളുന്നു...സംസ്ഥാനത്ത് പെട്രോള്‍ഡീസല്‍ വില ഇന്നും കൂടി; പെട്രോള്‍ ഡീസല്‍ വില തുടര്‍ച്ചയായ 11ാം ദിവസവും വര്‍ധിച്ചു,തിരുവനന്തപുരത്ത് പെട്രോളിന് 81.61 രൂപയാണ്

24 May 2018

രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയിലും പെട്രോള്‍ ഡീസല്‍ വില തുടര്‍ച്ചയായ 11ാം ദിവസവും വര്‍ധിച്ചു. ബുധനാഴ്ച 31പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. ഡീസലിന് 20 പൈസയും വര്‍ധിച്ചു.തിരുവനന്തപുരത്ത് പെട്രോളിന...

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ യുവാവിന് പത്ത് വര്‍ഷം കഠിന തടവും പിഴയും

24 May 2018

തലശ്ശേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് പത്ത് വര്‍ഷം കഠിന തടവും പിഴയും. ഒളവിലം മത്തിപറമ്ബ് സ്വദേശി വിനോദ് കുമാറിനാണ് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം പിഴയും...

അവസാനം ആര് ജയിച്ചു... ചാലക്കുടിയില്‍ ഭര്‍ത്താവും ഭാര്യയും പരസ്പരം വെട്ടി

23 May 2018

കുടുംബവഴക്കിനെ തുടര്‍ന്നു ഭാര്യയും ഭര്‍ത്താവും പരസ്പരം വെട്ടി. ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ കൊല്ലപ്പെട്ടു. ചാലക്കുടി കണ്ടംകുളത്തി ലൈജുവിന്റെ ഭാര്യ സൗമ്യയാണു കൊല്ലപ്പെട്ടത്. ഇരുവരും പരസ്പരം വെട്ടിപ്...

നിപ്പാ വൈറസ്: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു

23 May 2018

നിപ്പാ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. 24,25,28 തീയതികളില്‍ നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന നാലാം സെമസ്റ്റര്‍ പരീക്ഷകളാണ് മാറ്റിവച്ചതെന്നു സര...

നിപ വൈറസ്; തെറ്റായ വിവരം പരത്തുന്നുവെന്ന പരാതിയിൽ മോഹനൻ വൈദ്യർക്കെതിരെ പോലീസ് കേസ്

23 May 2018

നിപ വൈറസിനെ കുറിച്ചുള്ള തെറ്റായ വിവരം പരത്തുന്നുവെന്ന പരാതിയിൽ മോഹനൻ വൈദ്യർക്കെതിരെ തൃത്താല പോലീസ് കേസെടുത്തതായി റിപ്പോർട്ടുകൾ. കേരള പ്രൈവറ്റ് ആയുർവേദിക് പ്രാക്ടീഷണേഴ്സ് അസോസിയേഷന്റെ പരാതിയിലാണ് ഇത്തര...

ചാലക്കുടിയിൽ യുവതി വെട്ടേറ്റു മരിച്ചു ; വെട്ടേറ്റ ഭർത്താവ് ഗുരുതരാവസ്ഥയിൽ

23 May 2018

ചാലക്കുടിയിൽ യുവതി വെട്ടേറ്റു മരിച്ചു. വെട്ടേറ്റ ഭർത്താവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയും ഭർത്താവും പരസ്പരം വെട്ടുകയായിരുന്നു. കണ്ടംകുളത്തി ലൈജുവിന്റെ ഭാര്യ സൗമ്യയാണ് മരിച്ചത്. പരുക...

നിപാ ബാധ തെലങ്കാന ആരോഗ്യവകുപ്പും ജാഗ്രതയില്‍

23 May 2018

ആരോഗ്യ വകുപ്പ് ജാഗ്രത പുലര്‍ത്തുന്നതായി തെലങ്കാന ആരോഗ്യമന്ത്രി സി ലക്ഷ്മണ റെഡ്ഡി അറിയിച്ചു. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലെ വിദഗ്ദരുമായി വിഷയത്തില്‍ സംസാരിച്ചതായും അദ്ദേഹം വ്യക്ത...

ഇടുക്കി കട്ടപ്പന ദ​ർ​ശ​ന​യു​ടെ പു​തി​യ നാ​ട​ക​മാ​യ ’കൃ​തി’​യു​ടെ ആ​ദ്യാ​വ​ത​ര​ണം ജൂ​ണ്‍ മൂ​ന്നി​ന്

23 May 2018

ഇടുക്കി കട്ടപ്പന ദ​ർ​ശ​ന​യു​ടെ പു​തി​യ നാ​ട​ക​മാ​യ ’കൃ​തി’​യു​ടെ ആ​ദ്യാ​വ​ത​ര​ണം ജൂ​ണ്‍ മൂ​ന്നി​ന്. 2013-ലെ ​കേ​ര​ള, രാ​ജ്യാ​ന്ത​ര നാ​ട​കോ​ത്സ​വ​ത്തി​ൽ പ്ര​കീ​ർ​ത്തി​ക്ക​പ്പെ​ട്ട ’ഒ​ഴി​വു​ദി​വ​സ​ത്തെ...

നിപ വൈറസിനെ പേടിക്കേണ്ടതുണ്ടോ... മോഹനൻ വൈദ്യൻ മലയാളി വാർത്തയോട് പ്രതികരിക്കുന്നു

23 May 2018

നിപ ബാധയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ വഴി പ്രചരണം നടത്തുന്ന മോഹന്‍ വൈദ്യര്‍ നിലപാടിലുറച്ച് രംഗത്ത്. നിപ ബാധയെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ഭീതി മാറ്റുന്നതിനാണ് താന്‍ വവ്വാല്‍ കടിച്ച പഴങ്ങള്‍ തിന്നുന്ന വീഡ...

സമദൂരമെന്ന് പ്രഖ്യാപിച്ചെങ്കിലും വെള്ളാപ്പള്ളി നടേശൻ ഇടതിനോടൊപ്പം ; മൈക്രോ ഫിനാൻസിൽ നടപടി ഭയന്നോ വെള്ളാപ്പള്ളിയുടെ ഇടത് പ്രേമം

23 May 2018

ചെങ്ങന്നൂരിൽ സമദൂരമെന്ന് പ്രഖ്യാപിച്ചെങ്കിലും വെള്ളാപ്പള്ളി നടേശൻ ഇടത്തേക്ക് ചരിയുന്നു. മൈക്രോ ഫിനാൻസ് തട്ടിപ്പിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ നടപടി ഭയന്നാണ് വെള്ളാപ...

Malayali Vartha Recommends