KERALA
ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...
രാജ്യത്ത് ജനാധിപത്യത്തിന് ജീവന്‍ പകര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയ ചരിത്രത്തില്‍ വേണമോ എന്ന ചോദ്യമാണ് ബി.ജെ.പിയും സി.പി.എമ്മും തെരെഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്നത് ; നാലു വര്‍ഷത്തെ ഭരണം കൊണ്ട് ബി.ജെ.പി അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും പ്രതീകമായി മാറിയെന്ന് കെ.സുധാകരന്‍
23 May 2018
നാലു വര്‍ഷത്തെ ഭരണം കൊണ്ട് ബി.ജെ.പി അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും പ്രതീകമായി മാറിയെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയംഗം കെ.സുധാകരന്‍. രാജ്യത്ത് ജനാധിപത്യത്തെ കശക്കി ഞെരിക്കുമ്പോഴും പെണ്‍കു...
" വെളുത്തു മെലിഞ്ഞ സുന്ദരന്‍മാരെ ആവശ്യമുണ്ട്, കേരളത്തിന് പുറത്തു പഠിച്ചു വളർന്ന മലയാളിയുടെ എടുപ്പും നടപ്പും വർത്തമാനവും" ; ഫ്രൈഡേ ഫിലിംസിന്റെ ഫേസ്ബുക്ക് പോസ്റ്റിനു നേരെ വിമർശനങ്ങൾ ഇരമ്പുന്നു
23 May 2018
" വെളുത്തു മെലിഞ്ഞ സുന്ദരന്‍മാരെ ആവശ്യമുണ്ട്, കേരളത്തിന് പുറത്തു പഠിച്ചു വളർന്ന മലയാളിയുടെ എടുപ്പും നടപ്പും വർത്തമാനവും" ഫ്രൈഡേ ഫിലിംസിന്റെ പുതിയ ചിത്രത്തിലേക്ക് നായകനെത്തേടിയുള്ള ഫേസ്ബുക്ക്...
സൗദാബിക്ക് അസുഖം വന്നപ്പോൾ ചികിൽസിച്ച് ഭേദമാക്കിയ സിദ്ധനുമായി അവിഹിത ബന്ധമുണ്ടെന്ന് നാട്ടുകാർ പ്രചരിപ്പിച്ചതിൽ മനം നൊന്ത് പെണ്മക്കളോടൊപ്പം വീടുവിട്ടിറങ്ങി; ഒടുവിൽ മനസമാധാനം കിട്ടാനായി ഇറങ്ങിത്തിരിച്ചത് സിദ്ധന്റെ സുഹൃത്തിന്റെ ഫ്ലാറ്റിലേയ്ക്ക്: കോഴിക്കോട് നിന്നും കാണാതായി തിരികെയെത്തിയ വീട്ടമ്മയുടെ മൊഴി ഇങ്ങനെ...
23 May 2018
ദുരൂഹ സാഹചര്യത്തില്‍ കാണാതായ വീട്ടമ്മയെയും മൂന്നു പെണ്മക്കളെയും 22 ദിവസങ്ങൾക്ക് ശേഷം തിരുവനന്തപുരത്ത് കണ്ടെത്തി. സിദ്ധനുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചതില്‍ മനംനൊന്താണ് താന്‍ വീട് വി...
ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആലോചന...
23 May 2018
സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളില്‍ കഴിയുന്ന ജീവപര്യന്തം തടവുകാര്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്ക് വായ്പ ലഭ്യമാക്കാനുള്ള പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. കുടുംബത്തിലെ വിവാഹം പോലുള്ള ആവശ്യങ്...
നിപ വൈറസ് ബാധിച്ച് മരിച്ച നഴ്സിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം; കുട്ടികൾക്ക് പത്ത് ലക്ഷം രൂപ വീതവും ഭർത്താവിന് ജോലിയും നൽകും
23 May 2018
നിപ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനി യുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം.. ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കാനും ലിനിയുടെ ഭര്‍ത്താവിന് ജോലി നല്‍കുന്നതിനുമാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമ...
നിപ്പ വൈറസ് പടരുന്നതിനെ കുറിച്ചുള്ള കിംവദന്തികളില്‍ വീഴരുതെന്നും അതേക്കുറിച്ച് ആശങ്കപ്പെടരുതെന്നും ജനങ്ങളോട് ഗവര്‍ണര്‍
23 May 2018
നിപ്പ വൈറസ് പടരുന്നതിനെ കുറിച്ചുള്ള കിംവദന്തികളില്‍ വീഴരുതെന്നും അതേക്കുറിച്ച് ആശങ്ക പ്പെടാതിരിക്കാനും ജനങ്ങളോട് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം അഭ്യര്‍ത്ഥിച്ചു. നിപ്പ വൈറസ് സംബന്ധിച്ച് സംസ്ഥാന ആരോഗ്യവ...
"ഇതുവരെ അസാധാരണമായ കാര്യക്ഷമതയോടെയാണ് കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം പ്രവര്‍ത്തിച്ചത് ; നിപാ വൈറസ് പ്രതിരോധത്തിൽ കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് ഹിന്ദുവിന്റെ മുഖപ്രസംഗം
23 May 2018
നിപ വൈറസ് ബാധയെ പ്രതിരോധിക്കുന്നതില്‍ സംസ്‌ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും സ്വീകരിച്ച കാര്യക്ഷമമായ നടപടികളെ പുകഴ്‌ത്തി 'ദി ഹിന്ദു' പത്രം.പത്രത്തിന്റെ മുഖപ്രസംഗത്തിലാണ് കേരളസർക്കാരിനെ കാര്യക...
കെ എം മാണിയെ വലത്തോട്ട് തിരിച്ച ഉമ്മൻ ചാണ്ടിക്കും പി കെ കുഞ്ഞാലികുട്ടിക്കും പണി കൊടുക്കാൻ കരുക്കൾ നീക്കി സർക്കാരും, സി പി എമ്മും
23 May 2018
കെ എം മാണിയെ ഇടത്ത് നിന്നും വലത്തേക്ക് മാറ്റിയ ഉമ്മൻ ചാണ്ടിക്കും പി കെ കുഞ്ഞാലികുട്ടിക്കും പണി കൊടുക്കാൻ സർക്കാരും സി പി എമ്മും കരുക്കൾ നീക്കുന്നു. ആദ്യപടിയെന്ന നിലയിൽ ചാരക്കേസിൽ കരുണാകരനെ കുരുക്കിയ ഉ...
കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസിന് മരുന്ന് എത്തി... പ്രതിപ്രവര്‍ത്തനത്തിന് സാധ്യതയുള്ള 'റിബ വൈറിന്‍' പരിശോധനയ്ക്കുശേഷം മാത്രമേ നല്‍കി തുടങ്ങൂ എന്ന് ആരോഗ്യവകുപ്പ്
23 May 2018
കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസിനുള്ള മരുന്ന് എത്തി. പ്രതിപ്രവര്‍ത്തനത്തിനുള്ള റിബ വൈറിനാണ് എത്തിയത്. വൈറസിനെ നിയന്ത്രിക്കാന്‍ അല്‍പമെങ്കിലും ഫലപ്രദമെന്നു കണ്ട ഏക മരുന്നാണിത്. 2000 ടാബ്‌ലെറ്റുകളാണ...
മാണിയുടെ യുഡിഎഫ് പിന്‍തുണ സിപിഐ ക്ക് കരുത്താകുന്നു; ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്‍തുണച്ചതോടെ യുഡിഎഫില്‍ തിരികെ പ്രവേശിക്കാമെന്ന് മാണിയുടെ കണക്ക് കൂട്ടൽ
23 May 2018
മാണിയുടെ യുഡിഎഫ് പിന്‍തുണ സിപിഐ ക്ക് കരുത്താകുന്നു. കെഎം മാണി നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ എത്തിക്കാനുള്ള സിപിഎം ശ്രമങ്ങള്‍ക്ക് തടസ്സം നിന്നത് സിപിഐ യാണ്. കെഎം മാണിക്കെതിരെ കടുത്...
കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിപാ വൈറസ് റിപ്പോർട് ചെയ്തതോടെ ടൂറിസം ഹോട്‌സ്‌പോട്ടില്‍ ജീവനെടുക്കുന്ന മാരക രോഗം പകരുന്നുവെന്ന വാര്‍ത്തയുമായി വിദേശ മാധ്യമങ്ങൾ; കേരളത്തിൽ യാത്രാവിലക്ക് വരുമോ?
23 May 2018
നിപ്പാ വൈറസ് ഭീതി പടര്‍ത്തിയതോടെ കേരളത്തിലേയ്ക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് വിദേശ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. ടൂറിസം ഹോട്‌സ്‌പോട്ടില്‍ എബോളയ്ക്ക് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെ...
ലോക കേരള സഭയുടെ സ്റ്റാന്റിംഗ് കമ്മിറ്റി(1 )ലേക്ക് ഡോക്ടര്‍ ജോസ് കാനാട്ടിന്റെ പേര് നിര്‍ദേശിക്കപ്പെട്ടു
23 May 2018
കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരരായ കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുകയും...
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സമുദായത്തെ സ്നേഹിക്കുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്തുമെന്നുള്ള എസ്‌എന്‍ഡിപി യോഗത്തിന്‍റെ ആഹ്വാനം എല്‍ഡിഎഫിന് അനുകൂലമെന്ന് കോടിയേരി
23 May 2018
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സമുദായത്തെ സ്നേഹിക്കുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്തുമെന്നുള്ള എസ്‌എന്‍ഡിപി യോഗത്തിന്‍റെ ആഹ്വാനം എല്‍ഡിഎഫിന് അനുകൂലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍...
തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചും കെട്ടിപ്പിടിച്ചും രോഗശാന്തി വരുത്തുന്നവര്‍ക്ക് പേരാമ്പ്രയിലേക്ക് സ്വാഗതം,നിങ്ങളുടെ കഴിവ് തെളിയിക്കാന്‍ ജഗദീശ്വരന്‍ തന്ന ഈ അവസരം പാഴാക്കരുത്- വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
23 May 2018
കേരളം നിപ്പാ വൈറസിന്റെ ഭീതിയിലാണ്. കോഴിക്കോട് പേരാമ്പ്രയില്‍ ആദ്യമായി തിരിച്ചറിഞ്ഞ ഈ രോഗാണു ഇതിനോടകം അഞ്ച് ജീവനുകള്‍ അപഹരിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും രോഗത്തെക്കുറിച്...
കാഞ്ഞങ്ങാട് ഫൈനാന്‍സ് ഉടമയുടെ ഭാര്യ പത്തുവയസുകാരി മകളെ വീട്ടിൽ ഒറ്റയ്ക്കിരുത്തി മുങ്ങി; അലമാര തുറന്നുനോക്കിയ ഭർത്താവ് ഞെട്ടി: ഭാര്യ പോയത് 12 പവന്റെ സ്വർണവുമായി...
23 May 2018
കാഞ്ഞങ്ങാട് ഫൈനാന്‍സ് ഉടമയുടെ ഭാര്യ 12 പവന്‍ സ്വര്‍ണ്ണവും അഞ്ചു ലക്ഷം രൂപയുമായി നാടുവിട്ടു. പത്തുവയസ്സുകാരി മകളെ വീട്ടില്‍ തനിച്ചാക്കിയാണ് ഇവര്‍ പോയത്. കാഞ്ഞങ്ങാട് തമ്പുരാട്ടി ഫൈനാന്‍സ് ഉടമ സന്തോഷിന്റ...
മരണമല്ലാതെ മറ്റൊരു മാർഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത
മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...
മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം
പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...
"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!
കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...
കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...



















