Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...

03 MAY 2026 08:58 AM ISTമലയാളി വാര്‍ത്ത
ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. മുപ്പതുകാരനായ അമൻ കുമാർ ശർമ്മയെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. അദ്ദേഹത്തിന്റെ സഹോദരീഭർത്താവാണ് ഇക്കാര്യം പൊലീസിൽ അറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ടെങ്കി...

നിപ്പ വൈറസ് പടര്‍ന്നു പിടിച്ച കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരും

23 May 2018

നിപ്പ വൈറസ് പടര്‍ന്ന് പിടിച്ച കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ചു. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. അതിനിടെ നിപ്പ പനി ലക്ഷണവുമായി രണ്ട് പേരെ ഇന്ന് രാവില...

ലോക കേരള സഭയുടെ സ്റ്റാന്റിംഗ് കമ്മിറ്റി(1 )ലേക്ക് ഡോക്ടര്‍ ജോസ് കമ്മത്തിന്റെ പേര് നിര്‍ദേശിക്കപ്പെട്ടു

23 May 2018

കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരരായ കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുകയും...

ബിപ്ലബിന്റെ മണ്ടത്തരങ്ങൾ കേരളത്തിലും ആവർത്തിക്കുമോ; ചെങ്ങന്നൂർ പ്രചരണത്തിനായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് കേരളത്തിലേക്ക്

23 May 2018

ത്രിപുര മുഖ്യമന്ത്രി കേരളത്തിലേക്ക്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി വെള്ളിയാഴ്ച്ച ബിപ്ലബ് കുമാര്‍ സംസ്ഥാനത്തെത്തും. ത്രിപുരയിലെ സിപിഎം സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ബിപ്ലവ് പ്...

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളോടും സമദൂര നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചതായി വെള്ളാപ്പള്ളി നടേശന്‍

23 May 2018

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളോടും സമദൂര നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പിയോട് കൂറ് പുലര്‍ത്തുന്ന...

കേരളത്തില്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് പാത്രിയാര്‍ക്കീസ് ബാവ... 

23 May 2018

കേരളത്തില്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് യാക്കോബായ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാ...

തീവണ്ടിയാത്രയ്ക്കിടെ നടി സനൂഷയെ അപമാനിക്കാൻ ശ്രമിച്ച കേസ് നിര്‍ണായക ഘട്ടത്തില്‍ - കുറ്റപത്രം സമര്‍പ്പിച്ചു

23 May 2018

നടി സനൂഷയെ തീവണ്ടിയാത്രയ്ക്കിടെ കൈയേറ്റത്തിനു ശ്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മാവേലി എക്‌സ്പ്രസില്‍ ഫെബ്രുവരി ഒന്നിന് പുലര്‍ച്ചെ ഒന്ന...

കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളെല്ലാം വിഫലമായി... കൂട്ടുക്കാരൻ പിടയുന്നത് കണ്ടുനിൽക്കാനാകാതെ 14 കാരന്റെ സാഹസം!!

23 May 2018

വൈദ്യുതാഘാതമേറ്റ കൂട്ടുകാരനെ രക്ഷപെടുത്തി 14 കാരന്‍. പത്തിയൂര്‍ വാലുപുരയിടത്തില്‍ സൂരേഷിന്റെ മകന്‍ ആകാശിനാണ് ഇന്നലെ ഉച്ചയ്ക്കു 12 മണിക്കു അയല്‍വീട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കുമ്ബോള്‍...

നിപ വൈറസ് ബാധിച്ച് മരിച്ച ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി... ലിനിയുടെ രണ്ടു മക്കള്‍ക്കും പത്തുലക്ഷം വീതം ധനസഹായം, മരിച്ച മറ്റുള്ളവര്‍ക്ക് അഞ്ചു ലക്ഷം വീതം സഹായം, തീരുമാനം മന്ത്രിസഭാ യോഗത്തില്‍...

23 May 2018

നിപ വൈറസ് ബാധിച്ച് മരിച്ച ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി. ലിനിയുടെ രണ്ടു മക്കള്‍ക്കും പത്തുലക്ഷം വീതം ധനസഹായം. മരിച്ച മറ്റുള്ളവര്‍ക്ക് അഞ്ചു ലക്ഷം വീതം സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീ...

നിപ്പാ വൈറസ്... ആശങ്ക മാറുന്നില്ല; രണ്ടുപേര്‍ കൂടി ചികിത്സ തേടി ആശുപത്രിയില്‍

23 May 2018

കേരളക്കരയെ ആശങ്കയിലാഴ്ത്തി പടര്‍ന്നു പിടിക്കുന്ന നിപ്പാ വൈറസിനെ തുടര്‍ന്ന് രണ്ടുപേര്‍ കൂടി ആശുപത്രിയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ചികിത്സ തേടിയിരിക്കുന്നത്. നേരത്തെ നിപ്പാ വൈറസ് സ്ഥിതീകരിച്ച ...

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറത്തിന്റെ കാരുണ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവാസി കമ്മീഷന്‍ സുബൈര്‍ 

23 May 2018

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ മരണത്തില്‍ പ്രവാസികളേയും കണ്ണീരിലാക്കി. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം യുദ്ധകാലാടിസ്ഥാനത്തില്‍ 10000 മാസ്‌ക് എത്തിച്ചു. ...

ഇത് കൊട്ടിയത്താണേ... പിണങ്ങി കഴിയുന്ന ഭര്‍ത്താവിന്റെ അവിഹിത ബന്ധം കണ്ടുപിടിക്കാന്‍ വന്ന ഭാര്യയെ പഞ്ഞിക്കിട്ടു; ഇത് മൊബൈലില്‍ പകര്‍ത്തിയ നാട്ടുകാരനെ യുവതി വക വരുത്തി

23 May 2018

സംശയമാണ് പല കുടുംബ ബന്ധങ്ങളും തകരാറിലാകുന്നത്. എന്നാല്‍ സംശയം സത്യമായാലോ? അര്‍ദ്ധരാത്രി ഭര്‍ത്താവിന്റെ അവിഹിതം കണ്ടുപിടിക്കാന്‍ പോയി പൊതിരെ തല്ലുകൊണ്ടിരിക്കുകയാണ് ഒരു ഭാര്യ.തുടര്‍ന്നുണ്ടായ മര്‍ദ്ദനത്ത...

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ തച്ചങ്കരിയുടെ ശ്രമം.. ഫോണുകളുടെ എണ്ണം കുറച്ചാല്‍ മാത്രം പ്രതിമാസം കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുന്നത് ലക്ഷങ്ങളുടെ ലാഭം... തനിക്ക് ഒരു ലാന്‍ഡ്‌ഫോണും മൊബൈല്‍ ഫോണും മാത്രം മതിയെന്ന് എംഡി

23 May 2018

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴും കെ.എസ്.ആര്‍.ടി.സി ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നു. വരിക്കാര്‍ക്കായി വമ്പന്‍ ഓഫറുകളുമായി മൊബൈല്‍ കമ്പനികള്‍ മത്സരിക്കുന്ന കാലത്തും കോര്‍പറേഷന്‍ എം.ഡിക്കായി മ...

നിറകണ്ണുകളോടെ സജീഷ്.... ഒരു നല്ല ജീവിതം കെട്ടിപ്പെടുക്കാന്‍ ഗള്‍ഫില്‍ ജോലിചെയ്ത ലിനിയുടെ ഭര്‍ത്താവ് സജീഷ് ഇനി തിരിച്ചുപോകുന്നില്ല; കുഞ്ചുവിനും സിദ്ധുവിനും തുണയായി അച്ഛന്‍ 

23 May 2018

ഒരു നല്ല ജീവിതം കെട്ടിപ്പെടുക്കാന്‍ ഗള്‍ഫില്‍ ജോലിചെയ്ത ലിനിയുടെ ഭര്‍ത്താവ് സജീഷ് ഭാര്യയുടെ അത്യാസന്ന നിലയറിഞ്ഞാണ് ഗള്‍ഫില്‍ നിന്നെത്തിയത്. എന്നാല്‍ ലിനി മരണമടഞ്ഞു. ലിനി വിട്ടുപോയെങ്കിലും അതൊന്നുമറിയാ...

സമൂഹ മാധ്യമ ഹര്‍ത്താല്‍ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്‌

23 May 2018

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്​​ത കേ​സി​ലെ അ​ഞ്ചു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി ഇ​ന്ന്. പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ പൊ​ലീ​സ് എ​തി​ര്‍​ത്തി​രു​ന്നു. എ​ന്നാ...

വവ്വാലില്‍ നിന്നാണ് നിപാ വൈറസ് പടര്‍ന്നതെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്; നിപാ വൈറസ് നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

23 May 2018

നിപാ വൈറസ് പടര്‍ന്ന് വവ്വാലില്‍ നിന്നാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍. ചെങ്ങരോത്തെ മൂസയുടെ കിണറ്റില്‍ നിന്നും കണ്ടെത്തിയത് ഷഡ്പദങ്ങളെ കഴിക്കുന്ന വവ്വാലുകള...

Malayali Vartha Recommends