KERALA
കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു
ആർട്ടിസ്‌ട്രി എന്ന പേരിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒരുക്കുന്ന പ്രദർശനം ശ്രദ്ധേയമാകുന്നു
05 May 2018
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് , ആർട്ടിസ്‌ട്രി എന്ന പേരിൽ സ്വർണം ഡയമണ്ട് മറ്റ് അപൂർവ രത്നങ്ങൾ എന്നിവയിൽ തീർത്ത ആഭരണങ്ങളുടെ പ്രദർശനവും വിൽപ്പനയും മാൾ ഓഫ് ട്രാവൻകൂറിൽ ആരംഭിച്ചു . തിരുവനന്തപുരം മേയർ വി.കെ പ്രശ...
മകളുടെ ഘാതകന്‍ ഇപ്പോഴും സുഖമായി ജീവിക്കുകയാണെന്നും അവളുടെ അമ്മയായിപ്പോയതിന്റെ പേരില്‍ സമൂഹമാധ്യമങ്ങള്‍ തന്നെ ജീവിക്കാന്‍ അനുവദിക്കാതെ വേട്ടയാടുകയാണെന്നും പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി
05 May 2018
മകളെ കൊന്നവര്‍ ബിരിയാണിയും ചപ്പാത്തിയും കഴിച്ച് ജീവിക്കുമ്പൊള്‍ അവളുടെ അമ്മയായതിന്റെ പേരില്‍ എന്നെ ജീവിക്കാന്‍ സമ്മതിക്കാതെ സമൂഹമാധ്യമങ്ങള്‍ വേട്ടയാടുകയും ചെയ്യുന്നുവെന്നാണ് പെരുമ്പാവൂരില്‍ കൊല്ലപ്പെട...
സമരകേരളം തിരുവനന്തപുരത്തേക്ക് തല്‍ക്കാലം നീട്ടിവയ്ക്കുന്നു; ലക്ഷ്യം തെരഞ്ഞെടുപ്പ് രാഷ്ട്രയമല്ല വരും തലമുറയ്ക്കായുള്ള സമരമെന്ന് വയല്‍ക്കിളികള്‍; മാര്‍ച്ചിനു പിന്നില്‍ തീവ്രവാദ ശക്തിയെന്ന് ജയരാജന്‍
05 May 2018
കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ 'സമരകേരളം തിരുവനന്തപുരത്തേക്ക്' എന്ന മുദ്രാവാക്യവുമായി നടത്താനിരുന്ന ലോങ്മാര്‍ച്ച് സമരത്തില്‍ നിന്ന് വയല്‍ക്കിളികള്‍ പിന്നോട്ട്. ലോങ്മാര്‍ച്ച്...
ലാറ്റ്‌വിയ കഴിഞ്ഞാല്‍ കേരളം എന്റെ രണ്ടാമത്തെ വീടാണ്; എല്ലാമെല്ലാമായ എന്റെ സഹോദരിയെ ഞങ്ങൾക്ക് നഷ്ടമായെങ്കിലും കണ്ണീരുണങ്ങാത്ത ഓര്‍മകള്‍ തന്ന കേരളത്തിന്റെ മണ്ണിലേക്ക് ഇനിയും വരും; നിറഞ്ഞ കണ്ണുകളോടെ ഇലിസ
05 May 2018
ലാറ്റ്‌വിയയില്‍ നിന്ന് ചേച്ചിക്കും ഭര്‍ത്താവിനും ഒപ്പം എത്തിയതായിരുന്നു എലിസ. കൂടപ്പിറപ്പിനെക്കാളും ഉറ്റ ചങ്ങാതിമാരെപോലെ. തന്നെക്കാളും സ്നേഹിച്ചിരുന്നത് ചേച്ചിയെ ആയിരുന്നു. കൈവിട്ടു പോയ ചേച്ചിയെ തേടി ...
കേരള എക്‌സ്പ്രസ് കോച്ചില്‍ ഗുരുതര തകരാര്‍; അപകടത്തില്‍നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്
05 May 2018
തിരുവനന്തപുരത്ത് കേരള എക്‌സ്പ്രസ് കോച്ചില്‍ ഗുരുതര തകരാർ. ഇതുമൂലം ഉണ്ടായ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. നിരവധി യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന ട്രെയിനിലെ സ്ലീപ്പര്‍കോച്ചുകളില്‍ ഒന്ന് ഭാഗ്യം...
പത്തനംതിട്ടയെ നടുക്കിയ കൊലപാതകത്തിൽ സിൻജോമോനെ കൊന്നത് തന്റെ ഭർത്താവാണെന്ന് തെളിവുകളോടെ വിളിച്ച് പറഞ്ഞിട്ടും അന്വേഷണം വൈകിപ്പിച്ച് ക്രൈംബ്രാഞ്ച്; ആത്മഹത്യയെന്ന് വിലയിരുത്തിയ സിൻജോമോന്റെ മൃതശരീരത്തിൽ ഉണ്ടായിരുന്നത് പതിമൂന്ന് മുറിവുകൾ.. ഇന്നലെ രാവിലെ പ്രസ് ക്ലബിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ
05 May 2018
സെപ്റ്റംബര്‍ നാലിനാണ് സിന്‍ജോ മോന്റെ മൃതദേഹം വീടിന് സമീപത്തുള്ള കുളത്തില്‍ കണ്ടെത്തിയത്. ടി ഷര്‍ട്ടും ബര്‍മുഡയും ധരിച്ച നിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍ 13 മുറിവുകള്‍ ഉള്ളതായി പോസ്റ്റുമോര്‍ട്ടം റി...
ഇല്ലാത്ത ലോണുകളുടേയും ചിട്ടികളുടേയും പേരില്‍ വ്യാജ രേഖയുണ്ടാക്കി രണ്ട് കോടിയോളം രൂപയുടെ തട്ടിപ്പ് ; ഒരിക്കല്‍ സാമ്പത്തിക ക്രമക്കേട് നടത്തിയവരെ പിന്നെയും സഹകരണ വകുപ്പിന് കീഴിലുള്ള മറ്റ് സംഘങ്ങളില്‍ നിയമിക്കരുതെന്ന ചട്ടവും പാലിക്കപ്പെട്ടിട്ടില്ല ; ബിഡിജെഎസ് നേതാവിനും കൂട്ടാളികൾക്കുമെതിരെ നടപടി സ്വീകരിക്കാതെ സഹകരണ വകുപ്പ്
05 May 2018
ഇല്ലാത്ത ലോണുകളുടേയും ചിട്ടികളുടേയും പേരില്‍ വ്യാജ രേഖയുണ്ടാക്കി രണ്ട് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ ബിഡിജെഎസ് നേമം മണ്ഡലം പ്രസിഡന്റ് വിശ്വനാഥനും കൂട്ടാളികള്‍ക്കുമെതിരെ നടപടിയെടുക്കാതെ സഹകരണ വകുപ...
വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് രമേശ് ചെന്നിത്തല; അന്വേഷണം സിബിഐയ്ക്ക് വിടണമെന്നും ആവശ്യം
05 May 2018
വരാപ്പുഴയില്‍ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ശരിയായ രീതിയിലല്ലെന്നും കേസ് സിബിഐയ്ക്ക് വിടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വരാപ്പുഴയില്‍ സര്‍ക്കാര്‍ വേട്ടക...
കീഴാറ്റൂര്‍ ബൈപ്പാസിനെതിരെ ലോംഗ് മാര്‍ച്ച് ഉടനില്ലെന്ന് വയല്‍ക്കിളികള്‍
05 May 2018
കീഴാറ്റൂര്‍ ബൈപ്പാസിനെതിരെ ലോംഗ് മാര്‍ച്ച് ഉടനില്ലെന്ന് വയല്‍ക്കിളികള്‍. ആഗസ്റ്റ് 11 ന് തൃശൂരില്‍ വിപുലമായ സമര സംഗമം നടത്തുമെന്നും വയല്‍ക്കിളികള്‍ അറിയിച്ചു. സമര സംഗമത്തില്‍ വെച്ച് ലോംഗ് മാര്‍ച്ചിന്റെ...
ഇടുക്കിയിൽ എത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന സുന്ദരി; സൗന്ദര്യോത്സവത്തിനായി അഞ്ചുരുളി ഒരുങ്ങുന്നു
05 May 2018
ഇടുക്കിയുടെ സൗന്ദര്യവും കുളിര്‍മയും ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സുന്ദരിയാണ് അഞ്ചുരുളി. അനന്ത വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഇടുക്കി ജലാശയവും ജലാശയത്തെ ചൂഴ്ന്ന് നില്‍ക്കുന്ന ...
പണം കൊണ്ടുവരുന്നത് മന്ത്രിയുടെ വീട്ടിൽ നിന്നല്ല ; അവാര്‍ഡ് എത്ര കിട്ടിയാലും പോര എന്ന രോഗത്തിന് ചികിത്സ നൽകണമെന്ന് അലന്‍സിയര്‍
05 May 2018
ദേശീയ അവാര്‍ഡ് വിതരണ വിവാദത്തില്‍ അവാർഡ് വാങ്ങിയ ഗാനഗന്ധർവൻ ഗായകന്‍ ഡോ.കെ.ജെ.യേശുദാസിനെയും സംവിധായകന്‍ ജയരാജിനെയും വിമര്‍ശിച്ച് നടന്‍ അലന്‍സിയര്‍. അവാര്‍ഡ് എത്ര കിട്ടിയാലും പോര എന്നത് രോഗമാണെന്നും അത...
തിരുവനന്തപുരത്തിന്റെ ആദ്യ മാൾ ജനങ്ങളോട് ചെയ്യുന്നത് പകൽ കൊള്ള; മാൾ ഓഫ് ട്രാവൻകൂറിലെ പാർക്കിംഗ് ഫീസിനെതിരെ ഗുരുതര ആരോപണം
05 May 2018
മാൾ ഓഫ് ട്രാവൻകൂറിൽ പാർക്കിങ് ഫീസ് എന്ന പേരിൽ നടക്കുന്നത് പകൽ കൊള്ളയെന്ന് റിപ്പോർട്ട്. മണിക്കൂറിന് മിനിമം ഈടാക്കുന്നത് ഇരുപത് രൂപ, ആദ്യത്തെ ഒരു മണിക്കൂർ കഴിയുമ്പോൾ ഓരോ മണിക്കൂറിലും പത്ത് രൂപ വീതം അധിക...
ഫോട്ടോ എടുത്തതിനു ശേഷം കാല്‍ നൂറ്റാണ്ട് മുന്‍പ് ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ദാസേട്ടന്റെ തോളില്‍ കൈ ഇട്ടെടുത്ത ചിത്രം കാണിച്ചപ്പോള്‍ ദാസേട്ടന്‍ ചിരിച്ചു ; വിമർശനങ്ങൾക്കിടയിൽ യേശുദാസുമായുള്ള ചിത്രം പങ്കുവച്ച് യുവാവ്
05 May 2018
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിക്ക് പുറത്ത് വച്ച് തനിക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനോട് ഗായകന്‍ യേശുദാസിന്റെ സമീപനം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. യേശുദാസിന്റെ പ്രവര്‍ത്തിയ...
നിരന്തരം സര്‍ക്കാരിനെ വിമര്‍ശിച്ച് നടത്തുന്ന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടലുകള്‍ക്ക് ഉടന്‍ വിരാമമിടാന്‍ സര്‍ക്കാര്‍; ഈമാസം 30നു വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനായി നിയമിക്കുമെന്നു സൂചന
05 May 2018
പ്രതിപക്ഷത്തിന്റെ റോളിലേക്ക് മനുഷ്യാവകാശ കമ്മീഷന്‍ മാറിയെന്ന അഭിപ്രായം ശക്തമായതോടെ ശക്തമായ നീക്കള്‍ക്കൊരുങ്ങി സര്‍ക്കാര്‍. ഈ മാസം 30നു വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ സംസ്ഥാന...
മഴയില്ല... മേഘകൃഷിക്ക് ഒരുങ്ങി സർക്കാർ; വേനല്‍മഴ കിട്ടാത്ത ഏഴു ജില്ലകളില്‍ കൃത്രിമമഴ പെയ്യിക്കാന്‍ ആലോചന
05 May 2018
വേനല്‍മഴ കനിയാത്ത ഏഴു ജില്ലകളില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ ആലോചന. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ കൃത്രിമമഴയ്ക്കായി ക്ലൗഡ് സീഡിങ് (മേഘക്കൃഷി) ന...
പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...
വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്























