Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ആർട്ടിസ്‌ട്രി എന്ന പേരിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒരുക്കുന്ന പ്രദർശനം ശ്രദ്ധേയമാകുന്നു

05 MAY 2018 04:08 PM IST
മലയാളി വാര്‍ത്ത

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് , ആർട്ടിസ്‌ട്രി എന്ന പേരിൽ സ്വർണം ഡയമണ്ട് മറ്റ് അപൂർവ രത്നങ്ങൾ എന്നിവയിൽ തീർത്ത ആഭരണങ്ങളുടെ പ്രദർശനവും വിൽപ്പനയും മാൾ ഓഫ് ട്രാവൻകൂറിൽ ആരംഭിച്ചു . തിരുവനന്തപുരം മേയർ വി.കെ പ്രശാന്താണ് ഉദ്ഘാടനം നിർവഹിച്ചത്.

ആർട്ടിസ്‌ട്രിയുടെ മുഖ്യ ആകർഷണം ഡയമണ്ട് കളുടെയും അൺ കട്ട് ഡയമണ്ടിൽ തീർത്ത വിക്ടോറിയ ആഭരണങ്ങളുടെയും ശേഖരണമാണ് . 19 ആം നൂറ്റാണ്ടിലും 20 ആം നൂറ്റാണ്ടിലും തമിഴ് സ്ത്രികൾ ധരിച്ചിരുന്ന സവിശേഷമായ കമ്മലുകളും പ്രദർശനത്തിനുണ്ട്.

ആർട്ടിസ്ട്രിയുടെ ഓരോ ആഭരണവും കാല്പനികതയുടെയും കരവിരുതിന്റെയും കൈയൊപ്പ് ചാർത്തുന്നവയാണ്. നഖാ വർക്ക് കാറ്റഗറിയിൽ പെടുന്ന രാമായണമാല എടുത്തു പറയേണ്ടതാണ്. പണ്ട് കാലത്ത് നഖങ്ങൾ കൊണ്ട് നിർമിച്ചിരുന്ന മോഡലുകളായിരുന്നു ഇവ. അതിനാലാണ് ഇങ്ങനെ ഒരു പേര് വന്നത്.

പേർഷ്യ ജെം സ്റ്റോൺസ് വിഭാഗത്തിൽ പെടുന്ന മരതകം മാണിക്യം ഇന്ദ്രനീലം തുടങ്ങിയ കല്ലുകളാൽ നിർമിക്ക പെട്ട ആഭരങ്ങളും പ്രദർശനത്തിന്റെ മാറ്റ് കൂട്ടുന്നു. എല്ലുറ ക്ലോട് വിഭാഗത്തിൽ പെടുന്ന ഈ ആഭരണങ്ങൾ വെറൈറ്റി പിഎസ് ഫാൻസി എന്നാണ് അറിയപ്പെടുന്നത്. സിംഗപ്പൂരിൽ നിന്നും എത്തിച്ച റോസ് ഗോൾഡും കമ്മലും പ്രദർശനത്തിൽ പ്രധാന ആകർഷണമായി .

ട്രഡീഷണൽ ആന്റിക് പീസ് വിഭാഗത്തിലെ ആഭരണങ്ങൾ 18 ക്യാരറ്റ് ഗോൾഡിൽ ആണ് ചെയ്യുക എന്നാൽ ഇവിടെ ശുദ്ധമായ 916ൽ അന്ന് പണി കഴിപ്പിച്ചിരിക്കുന്നത് . സമീപകാലത്തെ പുത്തൻ ട്രെൻഡ് ആയി മാറിയ ജിമ്മിക്കി കമ്മലിന്റെ ഏറ്റവും പുതിയ കളക്ഷനുമാണ് ആർട്ടിസ്‌ട്രിക്ക് വേണ്ടി എത്തിച്ചിരിക്കുന്നത് ആഭരണ പ്രദർശനം എന്നതിലുപരി കല ആസ്വാദകർക്ക് വിരുന്ന് ഒരുക്കുകകൂടെയാണ് പ്രദർശനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (26 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (54 minutes ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (54 minutes ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (57 minutes ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (1 hour ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (2 hours ago)

Malayali Vartha Recommends