Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

സമരകേരളം തിരുവനന്തപുരത്തേക്ക് തല്‍ക്കാലം നീട്ടിവയ്ക്കുന്നു; ലക്ഷ്യം തെരഞ്ഞെടുപ്പ് രാഷ്ട്രയമല്ല വരും തലമുറയ്ക്കായുള്ള സമരമെന്ന് വയല്‍ക്കിളികള്‍; മാര്‍ച്ചിനു പിന്നില്‍ തീവ്രവാദ ശക്തിയെന്ന് ജയരാജന്‍

05 MAY 2018 03:06 PM IST
മലയാളി വാര്‍ത്ത

കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ 'സമരകേരളം തിരുവനന്തപുരത്തേക്ക്' എന്ന മുദ്രാവാക്യവുമായി നടത്താനിരുന്ന ലോങ്മാര്‍ച്ച് സമരത്തില്‍ നിന്ന് വയല്‍ക്കിളികള്‍ പിന്നോട്ട്. ലോങ്മാര്‍ച്ച് നടത്തുന്നത് നീട്ടിവച്ചതായി കീഴാറ്റൂര്‍ സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ അറിയച്ചു. ലോങ്മാര്‍ച്ച് തീയതി പ്രഖ്യാപിക്കുന്നത് ഓഗസ്റ്റ 11ലേക്ക് മാറ്റി. 11ന് തൃശൂരില്‍ ചേരുന്ന യോഗത്തില്‍ തീയതി പ്രഖ്യാപിക്കുമെന്ന് കീഴാറ്റൂര്‍ സമര ഐക്യദാര്‍ഡ്യ സമിതിയുടെ മനതൃത്വത്തില്‍ നടത്തിയ കണ്‍വന്‍ഷനില്‍ വ്യക്തമാക്കി. 

പരിസ്ഥിതിക്കു വേണ്ടിയുള്ള സമരമാണ് കീഴാറ്റൂരിലേത്. കേരളത്തിലെ വരും തലമുറയ്ക്കായാണ് സമരം നടത്തുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രയമല്ല ലക്ഷ്യം. ഇത് കോരളത്തിന്റെ നല്ല ഭാവിക്കുള്ള സമരമാണെന്നും സുരേഷ് കീഴാറ്റൂര്‍ കണ്‍വന്‍ഷനില്‍ പറഞ്ഞു.

അതേസമയം, വയല്‍ക്കിളികളെ അനുനയിപ്പിക്കാനുള്ള നീക്കം സി.പി.എം തുടരുകയാണ്. വയല്‍ക്കിളികള്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നും സമരത്തിനു പിന്നില്‍ ചില ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളുമുണ്ട്. സമരം ഒത്തുതീര്‍പ്പാക്കാന്‍ സി.പി.ം ശ്രമം തുടരുമെന്ന് കണ്ണുര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു. 

കേരളത്തില്‍ മാവോയിസ്റ്റ്ഇസ്ലാമിക് തീവ്രവാദ സഖ്യം രൂപപ്പെട്ടിട്ടുണ്ട്. വയല്‍ക്കിളികളുടെ ലോങ്മാര്‍ച്ചിനു പിന്നിലും ഈ സഖ്യമാണെന്നും ജയരാജന്‍ പറഞ്ഞു.

അതിനിടെ, കീഴാറ്റൂരില്‍ എത്തി കേന്ദ്രസംഘം ഒരാഴ്ചയ്ക്കകം പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ബൈപ്പാസ് കടന്നുപോകുന്ന മേഖലകളില്‍ കേന്ദ്രസംഘം പരിശോധന നടത്തിയിരുന്നു. കൂവോട് ഭാഗത്ത് വ്യാപകമായി കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചതും സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (26 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (54 minutes ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (54 minutes ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (57 minutes ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (1 hour ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (2 hours ago)

Malayali Vartha Recommends