Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണൂരിലെ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഷൂഹൈബിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കും, പൊലീസ് അന്വേഷണം തൃപ്തികരമല്ല, ഉന്നത നേതാക്കള്‍ തമ്മില്‍ ഊഷ്മളബന്ധം; താഴേത്തട്ടിലതില്ല, കൊല്ലപ്പെടുന്നത് സാധാരണക്കാരെന്നും കോടതി

07 MARCH 2018 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഷൂഹൈബിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കും. ഹൈക്കോടതി ഇത് സംബന്ധിച്ച് ഉത്തരവിട്ടു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിന്. ഇതോടെ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയായി.

അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ രാവിലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഗൂഢാലോചന പുറത്ത് വരണമെന്ന് ജഡ്ജി കെമാല്‍പാഷ ആവശ്യപ്പെട്ടു. കോടതി നിര്‍ദ്ദേശിച്ചാല്‍ അഅന്വേഷണത്തിന് സമ്മതമാണ് സി.ബി.ഐ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ വ്യക്തമാക്കി. കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് അന്ത്യം വരുത്തണമെന്നും കെമാല്‍പാഷ വ്യക്തമാക്കി. ഇത് സി.ബി.ഐ അംഗീകരിച്ചു. സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തു. അന്വേഷണം പൂര്‍ത്തിയായെന്നും പ്രതികളെ പിടികൂടിയെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു.

പിടികൂടിയ പ്രതിയായ ബിജുവും ഷുഹൈബും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സി.പി.എം നേതാക്കള്‍ വാടകയ്‌ക്കെടുത്ത പ്രതികളെ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് ഷുഹൈബിന്റെ പിതാവ് ആരോപിച്ചു. ഇത്തരം കേസുകള്‍ സിംഗിള്‍ ബെഞ്ചല്ല പരിഗണിക്കേണ്ടതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചപ്പോള്‍ ഞാന്‍ കേസ് കേള്‍ക്കണ്ട എന്നാണോ നിങ്ങള്‍ പറയുന്നതെന്ന് ജസ്റ്റിസ് കെമാല്‍പാഷ ചോദിച്ചു. തുടര്‍ന്ന് ഉച്ചതിരിഞ്ഞാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

ആയുധങ്ങള്‍ കണ്ടെടുക്കുന്നതില്‍ പൊലീസീന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണ് ഉണ്ടായത്. ഇതേ തുടര്‍ന്ന് ഹര്‍ജി പരിഗണിച്ച ദിവസം കോടതി പൊലീസിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസില്‍ യു.എ.പി.എ ചുമത്താത്തതിനെതിരെയും വിമര്‍ശനം ഉണ്ടായി. അന്വേഷണ സംഘത്തിന്റെ കൈ സര്‍ക്കാര്‍ കെട്ടിയിട്ടിരിക്കുകയാണ്. അത് അഴിയണമെങ്കില്‍ കേന്ദ്രഏജന്‍സി അന്വേഷിക്കണം. അതുകൊണ്ട് ഈ കേസ് സി.ബി.ഐക്ക് വിടുന്നെന്ന് ജസ്റ്റിസ് കെമാല്‍പാഷ ഉത്തരവില്‍ പറയുന്നു.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സാധാരണക്കാരാണ് ഇരയാകുന്നത്. വിരുദ്ധ ചേരിയിലാണെങ്കിലും വലിയ നേതാക്കള്‍ തമ്മില്‍ നല്ല ബന്ധമാണുള്ളത്. താഴേ തട്ടിലതില്ല. 18ാം തീയതി ഹര്‍ജി പരിഗണിക്കുന്നത് വരെ കേസില്‍ കാര്യമായ ഒരു അന്വേഷണവും പൊലീസ് നടത്തിയിരുന്നില്ല. പിടികൂടിയ പ്രതികള്‍ മറ്റാരുടെയോ കയ്യിലെ ചട്ടുകമാണ്. അതിനാല്‍ ഗൂഢാലോചന അന്വേഷിക്കണമെന്നും കണ്ണൂരിലെ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം. യു.എ.പി.എ ചുമത്തണമെന്നും കോടതി പറഞ്ഞു. സി.ബി.ഐക്ക് കേസ് ഡയറി ഉള്‍പ്പെടെ കൈമാറണം. അവര്‍ക്ക് പുതിയ കേസ് എടുക്കാമെന്നും കോടതി. ഈ അന്വേഷണം കൊണ്ട് കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് അന്ത്യം വരട്ടെയെന്നും ജസ്റ്റിസ് കെമാല്‍പാഷ പ്രത്യാശ പ്രകടിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (5 minutes ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (10 minutes ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (19 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (28 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (2 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (4 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

Malayali Vartha Recommends