Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും...രേഖ പെടുത്തിയാലും ആരും അറിയില്ലെന്ന് യദു

17 MAY 2024 11:48 AM ISTമലയാളി വാര്‍ത്ത
മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിഷേപ കേസിലാണ് മൊഴി രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കൻ്റോൺമെൻ്റ് പൊലീസ് അപേക്ഷ നൽകി. കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്ത...

മജിസ്‌ട്രേറ്റിനെ സംശയിച്ച്‌ ഹൈക്കോടതി

20 August 2013

സോളാര്‍ വിഷയത്തില്‍ ആരോപണ വിധേയരായവര്‍ കോടതിയെയും സ്വാധീനിക്കാന്‍ ശ്രമിച്ചതായി ഹൈക്കോടതിക്ക്‌ സംശയം. സോളാര്‍ തട്ടിപ്പുകേസില്‍ സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താതെ മജിസ്‌ട്രേറ്റിനെതിരെ പ്രഥമദൃഷ്‌ട്യാ തെ...

വാളകത്ത്‌ അധ്യാപകന്‌ പരിക്കേറ്റത്‌ ആക്രമണം മൂലമാകാമെന്ന്‌ സിബിഐ, കാറിടിച്ചാലുള്ള പരിക്ക്‌ ഈ വിധത്തിലല്ല

20 August 2013

വാളകത്ത്‌ അധ്യാപക്‌ പരിക്കേറ്റത്‌ ആക്രമണം മൂലമാകാമെന്ന്‌ സിബിഐ. കാറിടിച്ചല്ല അധ്യാപകന്‌ പരിക്കേറ്റതെന്ന്‌ ശാസ്‌ത്രീയ പരിശോധനയിലൂടെ സിബിഐ കണ്ടെത്തുകയായിരുന്നു. നേരത്തേ കേസ്‌ അന്വേഷിച്ച പോലീസിന്റെ നിഗമ...

ധനവകുപ്പ്‌ നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭ അട്ടിമറിക്കുന്നു, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌

20 August 2013

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ നീങ്ങുമ്പോള്‍ ധനവകുപ്പ്‌ പുറപ്പെടുവിക്കുന്ന കര്‍ശനനിയന്ത്രണങ്ങള്‍ മന്ത്രിസഭ തന്നെ അട്ടിമറിക്കുന്നതായി ആക്ഷേപം. യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയശ...

സമരം അവസാനിപ്പിക്കാന്‍ താന്‍ മധ്യസ്ഥനായിട്ടില്ലെന്ന്‌ കുഞ്ഞാലിക്കുട്ടി, രണ്ട്‌ ദിവസത്തെ അവധി നല്‍കിയത്‌ സര്‍ക്കാരിന്റെ ബുദ്ധി

19 August 2013

എല്‍ഡിഎഫിന്റെ ഉപരോധസമരം അവസാനിപ്പിക്കാന്‍ താന്‍ മധ്യസ്‌ഥനായിട്ടില്ലെന്ന്‌ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മധ്യസ്‌ഥത വഹിക്കുകയല്ല തന്റെ ജോലിയെന്നും മന്ത്രി പറഞ്ഞു. എല്‍ഡിഎഫുമായി ചര്‍ച്ച നടത്തേണ്...

വിദേശ കറന്‍സിയുടെ പേരില്‍ അറസ്റ്റിലായ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെപി പുന്നൂസ്‌ പ്രശസ്‌ത സുവിശേഷകന്‍ കെപി യോഹന്നാന്റെ സഹോദരനും കോണ്‍ഗ്രസ്‌ നേതാവും, കണ്ടെത്തിയത്‌ 4500 കോടി

19 August 2013

അനധികൃത വിദേശ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെപി പുന്നൂസ്‌ പ്രശസ്‌ത സുവിശേഷകനായ കെപി യോഹന്നാന്റെ സഹോദരന്‍. ബിലീവേഴ്‌സ്‌ ചര്‍ച്ച്‌ സ്ഥാപകനെന്ന നിലയില്‍ ഏറെ പ്രശസ...

സോളാറില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ തെളിവുകള്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ? ബിജുവുമായുള്ള സംസാരം, പുറത്തു വന്ന ഫോട്ടോ, തോമസ്‌ കുരുവിളയുടേയും ശ്രീധരന്‍ നായരുടേയും വെളിപ്പെടുത്തലുകള്‍...

18 August 2013

സോളാര്‍ കേസില്‍ തെളിവുകളുടെ കൂമ്പാരം ഉള്ളപ്പോഴും തനിക്കും തന്റെ ഓഫീസിനും എതിരെ തെളിവില്ലെന്ന്‌ പറഞ്ഞ്‌ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ നിന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തടിതപ്പുന്നു. ബിജുരാധാകൃഷ്‌ണനുമാ...

സെക്രട്ടേറിയറ്റ്‌ ഉപരോധത്തിലൂടെ ലക്ഷ്യമിട്ടത്‌ ഉമ്മന്‍ചാണ്ടിയെ മാത്രമല്ല

17 August 2013

സെക്രട്ടേറിയറ്റ്‌ ഉപരോധത്തിലൂടെ സി.പി.എമ്മും എല്‍.ഡി.എഫിലെ മറ്റ്‌ കക്ഷികളും ലക്ഷ്യമിട്ടത്‌ ഉമ്മന്‍ചാണ്ടിയെ മാത്രമല്ല. രണ്ട്‌ വര്‍ഷമായി സി.പി.എമ്മും മുന്നണിയും നേരിടുന്ന പ്രശ്‌നങ്ങള്‍ മറികടന്ന്‌ ഐക്യവു...

ശാലുവിന്റെ ഫോണ്‍ പട്ടിക പരിശോധിക്കുന്നില്ല

17 August 2013

ബിജുരാധാകൃഷ്‌ണന്‍  ഒളിവില്‍ പോയപ്പോള്‍ ശാലുമേനോന്‍ നല്‍കിയ ഫോണിലെ വിവരങ്ങള്‍ പൊലീസ്‌ അന്വേഷിക്കുന്നില്ലെന്ന്‌ ആക്ഷേപം. രഹസ്യക്കലവറയായിരുന്ന ഈ ഫോണിലുണ്ടായിരുന്ന ചിത്രങ്ങളും വിഡിയോ ക്‌ളിപ്പിംഗുകളും നശിപ...

വിഎസിന്റെ അടുത്ത അങ്കം തുടങ്ങിക്കഴിഞ്ഞു, പ്രമുഖ അഭിഭാഷകനായ രംജത്ത്‌ മലാനിയില്‍ നിന്നും സോളാര്‍ കേസില്‍ വിഎസ്‌ നിയമോപദേശം തേടി

17 August 2013

അഴിമതിക്കെതിരെ വിഎസ്‌ നടത്തുന്ന നിയമ പോരാട്ടങ്ങള്‍ എന്നും ശ്രദ്ധനേടിയിരുന്നു. പല കേസിലും രാഷ്‌ട്രീയ ഭേദമന്യേ എല്ലാവരുടേയും കൈയ്യടി നേടാനും വിഎസിന്‌ കഴിഞ്ഞിട്ടുണ്ട്‌. നീണ്ട നിയമ യുദ്ധത്തിനൊടുവിലായിരുന്...

നേതാക്കള്‍ കച്ച മുറുക്കുന്നു; അണികള്‍ വെട്ടി മരിക്കുന്നു

17 August 2013

ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പരസ്‌പരം കച്ച മുറുക്കുമ്പോള്‍ അണികള്‍ പരസ്‌പരം വെട്ടി മരിക്കുന്നു. കെ.പി.സി.സി ന്യൂനപക്ഷസെല്‍ തൃശൂര്‍ ജില്ലാ കണ്‍വീനര്‍ ലാല്‍ജിയാണ്‌ കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്‌. കോണ്‍ഗ...

പിണറായി വിജയന്‍ ലാവ്‌ലിന്‍ കമ്പനിക്കയച്ച കത്ത്‌ ദുരൂഹമെന്ന്‌ കോടതി, തുകയെപ്പറ്റി കത്തില്‍ പരാമര്‍ശമില്ല, ആഗോള ടെണ്ടര്‍ വിളിക്കാത്തതെന്ത്‌?

17 August 2013

വീണ്ടും പിണറായി വിജയനെതിരെ കോടതി പരാമര്‍ശം. പിണറായി വിജയന്‍ ലാവ്‌ലിന്‍ കമ്പനിക്ക് അയച്ച കത്ത് ദുരൂഹമെന്ന് തിരുവനന്തപുരം സിബിഐ കോടതി. മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള തുകയെപ്പറ്റി കത്തില്‍ പരാമര്‍ശമില്ല....

യുഎന്‍ പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യന്‍ മുഖ്യമന്ത്രി...? പുരസ്‌കാരം നല്‍കിയത്‌ ഉമ്മന്‍ചാണ്ടിക്കല്ല, ജനസമ്പര്‍ക്ക പരിപാടിക്കാണെന്ന്‌ ഐക്യരാഷ്‌ട്രസഭ

17 August 2013

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏറ്റു വാങ്ങിയ യുഎന്‍ പുരസ്‌കാരം മറ്റൊരു വിവാദത്തിലേക്ക്‌ പോകുകയാണ്‌. യുഎന്‍ പുരസ്‌കാരം ലഭിച്ച ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രി എന്ന്‌ ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസുകാര്‍ പുകഴ്‌ത്ത...

അവസാനം വിഎസിനും പരാതി, സെക്രട്ടറിയേറ്റ്‌ ഉപരോധസമരം അവസാനിപ്പിച്ച രീതി ശരിയായില്ല, അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കി

17 August 2013

വിജയകരമായി തീരുമായിരുന്ന സെക്രട്ടറിയേറ്റ്‌ ഉപരോധസമരം പെട്ടന്ന്‌ അവസാനിപ്പിച്ചതിനെതിരെ പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദനും രംഗത്തെത്തി. എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധ സമരം അവസാനിപ്പിച്ച രീതി...

ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തുമെന്ന്‌ താന്‍ ഉറപ്പു നല്‍കിയിട്ടില്ല-തിരുവഞ്ചൂര്‍

16 August 2013

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തുമെന്ന്‌ താന്‍ ഉറപ്പു നല്‍കി എന്ന ആരോപണം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തള്ളി. ഇത്തരത്...

പ്രവര്‍ത്തകരുടെ നിയന്ത്രണം വിടുമെന്ന ഘട്ടത്തിലാണ്‌ സമരം അവസാനിപ്പിച്ചതെന്ന്‌ കോടിയേരി

16 August 2013

സെക്രട്ടേറിയറ്റ്‌ ഉപരോധ സമരം പെട്ടന്നു നിര്‍ത്തിയതില്‍ സി.പി.എമ്മിലേയും മറ്റു ഘടകകക്ഷികളിലേയും അണികള്‍ അമര്‍ഷത്തിലാണ്‌. സംസ്ഥാനത്തിന്റെ പലഭാഗത്തു നിന്നും സി.പി.എം നേതൃത്വത്തിന്‌ വന്‍ വിമര്‍ശനങ്ങളാണ്‌ ...

Malayali Vartha Recommends