സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് സി.ദിവാകരന്‍

സി.പി.ഐ സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇല്ലെന്ന് സി.ദിവാകരന്‍ വ്യക്തമാക്കി. കാനം രാജന്ദ്രന് എതിരായി ദിവാകരനെ മത്സരിപ്പിക്കാന്‍ കെ.ഇ.ഇസ്മയില്‍ പക്ഷം ശ്രമിച്ചിരുന്നു. എന്നാല്‍, മത്സരിക്കാനില്ലെന്ന് ദിവാകരന്‍ ഇസ്മയില്‍ പക്ഷ നേതാക്കളെ അറിയിക്കുകയായിരുന്നു.
പാര്‍ട്ടിയുടെ ഐക്യമാണ് പ്രധാനമെന്നും മത്സരിക്കുന്നത് ശരിയല്ലെന്നും ദിവാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























