Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഞ്ചുവർഷമായി കുടിവെള്ളം ഇല്ലെങ്കിലെന്താ...പത്തരലക്ഷംരൂപ വാട്ടർബില്ല് കിട്ടിയല്ലോ..

04 MARCH 2018 08:46 AM IST
മലയാളി വാര്‍ത്ത

അഞ്ചുവർഷമായി കുടിവെള്ളം ഇല്ലെങ്കിലും വാട്ടർബില്ല് കണ്ട് ഞെട്ടിയിരിക്കുകയാണ് ഇടുക്കി കുമളി റോസാപ്പൂക്കണ്ടം സ്വദേശിയായ രത്നമ്മ. പത്തരലക്ഷംരൂപയാണ് വാട്ടർബില്ല് വന്നിരിക്കുന്നത്. അഞ്ചുവർഷം മുന്‍പാണ് പ്രദേശത്തെ ജില്ലാ സഹകരണബാങ്കിലെ താത്കാലിക ജീവനക്കാരിയായ രത്നമ്മ വാട്ടർ അതോറിറ്റിയുടെ കണക്ഷന്‍ എടുക്കുന്നത്.

അഞ്ചുവർഷമായിട്ടും ആവശ്യസമയത്തൊന്നുംതന്നെ ഈ കണക്ഷന്‍ വഴി പ്രദേശത്തുകാർക്കൊന്നും വെള്ളം ലഭിച്ചിട്ടില്ല. ഇതിനുപുറമേയാണ് കഴിഞ്ഞ ദിവസം 10,64,157 രൂപയുടെ ബില്‍ രത്നമ്മയ്ക്ക് ലഭിച്ചത്. കണക്ഷന്‍ പ്രവർത്തന രഹിതമാണെന്ന് ഈ ബില്ലില്‍തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്. കഴിഞ്ഞ വർഷം കുടിശ്ശികയടക്കം 1500 രൂപ രത്നമ്മ അടക്കുകയും ചെയ്തിരുന്നു. അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അച്ചടിപ്പിശകാകാനാണ് സാധ്യതയെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends