Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌

10 JUNE 2026 06:21 AM ISTമലയാളി വാര്‍ത്ത
ഒളിവിലായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ. പോലീസിനെ വളഞ്ഞ് മർദ്ദിച്ചതോടെ എസ്എച്ച്ഒ ആകാശത്തേക്ക് വെടിവെച്ചു. സംഭവത്തിൽ സിഐക്കും എസ്ഐക്കും പരിക്കേൽക്കുകയുണ്ടായി. കൗൺസിലറെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റ...

നിയമസഭയുടെ അന്തസ് കെടുത്തുന്ന പ്രവര്‍ത്തനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്; പ്രതിഷേധിക്കാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്; ചെയറിന്റെ മുഖം മറച്ചത് അന്തസിന് ചേര്‍ന്നതല്ല; ഇനിയിത് ആവര്‍ത്തിക്കരുതെന്ന് സ്പീക്കറുടെ താക്കീത്

26 February 2018

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടതും അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവും ചൂണ്ടിക്കാട്ടി തുടങ്ങിയ പ്രതിഷേധത്തിനെതിരെ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. നിയമസഭയുടെ അന്തസ് കെ...

അധ്യാപികമാര്‍ സാരി മാത്രമേ ധരിക്കാവൂ എന്ന് നിര്‍ബന്ധിക്കരുതെന്ന് ഉന്നതവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറി

26 February 2018

അധ്യാപികമാര്‍ സാരി മാത്രമേ ധരിക്കാവൂ എന്ന് നിര്‍ബന്ധിക്കരുതെന്ന് ഉന്നതവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറി. അധ്യാപികമാര്‍ക്ക് ചില പ്രൊഫഷണല്‍ കോളേജുകളില്‍ സാരി നിര്‍ബന്ധമാക്കിയെന്ന പരാതിയെത്തുടര്‍ന്നാണ് ...

മട്ടന്നൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ പേടിപ്പെടുത്തുന്ന ചിത്രവുമായി പ്രതിപക്ഷ എംഎല്‍എമാര്‍; മുദ്രാവാക്യം വിളികളോടെ എംഎല്‍എമാര്‍ സ്പീക്കറെ വളഞ്ഞതോടെ ചോദ്യോത്തര വേള റദ്ദാക്കി

26 February 2018

മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വധം ഉന്നയിച്ച് നിയമസഭയില്‍ ചോദ്യോത്തരവേള തടസപ്പെടുത്തിയ പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. രാവിലെ സഭ സമ്മേളിച്ചപ്പോ...

അട്ടപ്പാടിയില്‍ മധു മാത്രമല്ല വിശന്നിരിക്കുന്നത്... മാനസികവെല്ലുവിളികള്‍ നേടിരുന്ന ആദിവാസി യൗവനങ്ങളുടെ നേര്‍കാഴ്ചയായി രാജേന്ദ്രനും; പഠിക്കാന്‍ സമര്‍ഥരായ യുവാക്കള്‍ക്കെന്ത് സംഭവിക്കുന്നു

26 February 2018

അട്ടപ്പാടിയില്‍ വിശപ്പിന്റെ വിലയറിഞ്ഞ് മധു പോയപ്പോള്‍ തേങ്ങിയ മലയാളിക്ക് മുമ്പില്‍ ധാരാളം പേര്‍ വിശന്നു വലഞ്ഞ് നില്‍ക്കുന്നു. അതില്‍ കരളലിയിക്കുന്ന കഥയാണ് രാജേന്ദ്രന് പറയാനുള്ളത്. മധുവിന്റെ മരണത്തില്‍...

ഷുഹെെബിനെ വെട്ടി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിൽ... നാടിനെ നടുക്കിയ കൊലപാതകത്തിൽ ഇപ്പോൾ പിടിയിലായവരുടെ എണ്ണം ആറായി...

26 February 2018

യൂത്ത് കോൺഗ്രസ് നേതാവ് ഷുഹെെബിനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.എം പ്രവർത്തകനായ കണ്ണൂർ തില്ലങ്കേരി സ്വദേശിയായ ജിതിനാണ് മുഴക്കുന്നിൽ പിടിയിയില...

മണ്ണാര്‍ക്കാട് സഫീര്‍ കൊലപാതകത്തില്‍ 5 പേര്‍ കസ്റ്റഡിയില്‍, പിടിയിലായത് സിപിഐ അനുഭാവികള്‍, വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ്

26 February 2018

മണ്ണാര്‍ക്കാട് സഫീര്‍ കൊലപാതകത്തില്‍ 5 പേര്‍ കസ്റ്റഡിയിലായി. സഫീറിന്റെ അയല്‍വാസികളായ സിപിഐ അനുഭാവികളാണ് പിടിയിലായിരിക്കുന്നത്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. യൂത്ത് ലീഗ് പ്ര...

പത്തുവയസുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ലീഗ് നേതാവ് ഒളിവില്‍

26 February 2018

പത്തുവയസുകാരിയെ ടിവി കാണാനെന്നും മറ്റും പറഞ്ഞും വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ച നഗരസഭാ മുസ്ലിംലീഗ് കൗണ്‍സിലര്‍ കാളിയാര്‍തൊടി കുട്ടന്‍ ഒളിവില്‍. അറുപതുകാരനായ പ്രതി കഴിഞ്ഞ ...

സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം, സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുന്നത് ശുഹൈബ് വധവും മധുവിന്റെ കൊലപാതകവും

26 February 2018

നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. 24 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ ബജറ്റ് ചര്‍ച്ചകളും നിയമനിര്‍മ്മാണവും നടത്തും.കണ്ണൂരിലെ ശുഹൈബ് വധവും അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതക...

പ്രണയനൈരാശ്യം മൂലം പഠനം നിര്‍ത്തി,മധു മിടുക്കനായ വിദ്യാര്‍ത്ഥി, കുടുംബത്തിന്റെ ചുമതല മുഴുവനും മധുവിന്, മധുവിന്റെ ജീവിതം ഇങ്ങനെയൊക്കെ, തുറന്ന് പറഞ്ഞ് ബന്ധുക്കള്‍

26 February 2018

അട്ടപ്പാടിയില്‍ മധു എന്ന യുവാവിനെ മോഷ്ടിച്ചെന്ന കുറ്റംചുമത്തി ക്രൂരമായി ജനക്കൂട്ടം തല്ലിക്കൊന്നത് ഓര്‍മ്മയില്ലേ.എന്നാല്‍ ഈ യുവാവിന്റെ കഴിഞ്ഞ കാലത്തെ ജീവിതം എങ്ങനെയാണെന്ന് കേട്ടാല്‍ പലരുമൊന്ന് ഞെട്ടും....

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു; കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌​ ഇന്ന് രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ മണ്ണാര്‍ക്കാട് ഹർത്താൽ

26 February 2018

മണ്ണാര്‍ക്കാട് കോടതിപ്പടിയിലെ തുണിക്കടയില്‍ യുവാവ് കുത്തേറ്റ്​ മരിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ മുസ്​ലിം ലീഗ് മണ്ണാര്‍ക്കാട് ഹർത്താലിനു ആഹ്വാനം ചെയ്​തു. കുന്തിപ്പുഴ സ്വ...

പാലക്കാട് ലീഗ് പ്രവര്‍ത്തകനെ മൂന്നംഗസംഘം കുത്തിക്കൊന്നു

25 February 2018

പാലക്കാട് മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകനെ മൂന്നംഗസംഘം കുത്തിക്കൊന്നു. കുന്തിപ്പുഴ സ്വദേശി സഫീര്‍ (22) ആണു കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഒന്‍പതോടെയാണു സംഭവം. സഫീറിന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ...

വീണ്ടും രാഷ്ട്രീയ കൊലപാതകം... പാലക്കാട് ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു; കുന്തിപ്പുഴ സ്വദേശി സഫീര്‍ ആണ് മരിച്ചത്, കൊലയ്ക്കു പിന്നില്‍ സിപിഐ ആണെന്ന് ലീഗ്, മണ്ണാര്‍ക്കാട് നിയോജമണ്ഡലത്തില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍

25 February 2018

കേരളത്തില്‍ രാഷ്ട്രീയ കൊലപാതകത്തിനെതിരെ മുറവിളി നടക്കുമ്പോള്‍ മലയാളികളെ ഞെട്ടിച്ച് മറ്റൊരു കൊലപാതകം കൂടി. പാലക്കാട് മണ്ണാര്‍ക്കാട് ലീഗ് പ്രവര്‍ത്തകനെ അക്രമികള്‍ കുത്തിക്കൊന്നു. കുന്തിപ്പുഴ സ്വദേശി സഫീ...

പത്മതീര്‍ത്ഥ കുളത്തിന്റെ കല്‍മണ്ഡപങ്ങള്‍ പൊളിച്ച് നീക്കി...നൂറ്റാണ്ടുകള്‍ പഴക്കമുള്ള മണ്ഡപങ്ങള്‍ പൊളിച്ചു നീക്കുന്നതിനെതിരെ രാജകുടുംബാംഗങ്ങള്‍

25 February 2018

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭാഗമായ പത്മതീര്‍ത്ഥ കുളത്തിന്റെ കല്‍മണ്ഡപങ്ങള്‍ പൊളിച്ച് നീക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി രാജ കുടുംബാംഗങ്ങള്‍. കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട...

ബോളിവുഡ് താരം ശ്രീദേവിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

25 February 2018

ബോളിവുഡ് താരം ശ്രീദേവിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചു ദശാബ്ദം ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്ന ശ്രീദേവിയുടെ വേര്‍പാട് വ്യസനകരമാണെന്ന് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പി...

പൂര്‍ണഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് തീ കൊളുത്തി കൊലപ്പെടുത്തി ; കൊലപാതകം ക്രൂരമർദ്ദനത്തിന് ശേഷം

25 February 2018

പൂര്‍ണഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് തീ കൊളുത്തി കൊലപ്പെടുത്തി. കോട്ടൂര്‍ സ്വദേശി ഷൈന(27)യെ ആണ് ഭര്‍ത്താവ് സുനില്‍ മദ്യലഹരിയില്‍ കൊലപ്പെടുത്തിയത്. ഷൈനയെ മര്‍ദിച്ച്‌ അവശയാക്കിയശേഷം തീ കൊളുത്തുകയായിരുന്...

Malayali Vartha Recommends