KERALA
ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്
സിപിഎമ്മില്‍ വിഭാഗീയത ഇല്ല ; പാര്‍ട്ടിക്ക് കീഴിലാണ് നേതാക്കന്‍മാര്‍ പ്രവര്‍ത്തിക്കുന്നത് ; മന്ത്രിസഭാ പുനസംഘടന നിലവിലെ അജണ്ടയിലില്ലെന്ന് കോടിയേരി
25 February 2018
കേരളത്തിലെ പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ലാതായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മിനകത്ത് വ്യത്യസ്ഥ ശബ്ദമില്ല. പാര്‍ട്ടിക്ക് ഇന്ന് ഒരു അഭിപ്രായമേയുള്ളു. ഏതെങ്കിലും ഒരു നേതാവിന്‍...
സി.പി.എം സംസ്ഥാന സമിതി സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും... ഒമ്പത് പേരെ ഒഴിവാക്കി സംസ്ഥാന കമ്മിറ്റിയിൽ പത്ത് പുതുമുഖങ്ങൾ... വിവാദത്തെ തുടർന്ന് പുറത്തായ ഗോപി കോട്ടമുറിക്കൽ തിരിച്ചെത്തി
25 February 2018
87 അംഗ സംസ്ഥാന സമിതിയിൽ 10 പേരാണ് പുതുമുഖങ്ങൾ. ഒൻമ്പത് പേരെ ഒഴിവാക്കി. കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി തുടരും. ഒളികാമറ വിവാദത്തെ തുടർന്ന് പുറത്തായ ഗോപി കോട്ടമുറിക്കൽ സി.പി.എം സംസ്ഥാന സമിതിയിൽ തി...
പദ്മ തീര്‍ഥ കുളത്തിന്റെ കല്‍മണ്ഡപങ്ങള്‍ പൊളിച്ച് നീക്കുന്നതിനെതിരെ രാജ കുടുംബാംഗങ്ങള്‍ പ്രതിഷേധത്തില്‍
25 February 2018
പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭാഗമായ പദ്മതീര്‍ത്ഥ കുളത്തിന്റെ കല്‍മണ്ഡപങ്ങള്‍ പൊളിച്ച് നീക്കുന്നതിനെതിരെ രാജ കുടുംബാംഗങ്ങളുടെ പ്രതിഷേധിച്ചു. കുളത്തില്‍ ഇറങ്ങി നിന്നായിരുന്നു രാജകുടുംബാഗം ഗൗരി ലക്ഷ്മീ ...
കൊടുങ്കാറ്റ്, പേമാരി, പ്രമുഖരുടെ മരണം; മലയാറ്റൂർ മലമുകളിൽ നിന്ന് പ്രവചിച്ച യുവാവിന്റെ വാക്കുകള്‍ സത്യമായോ..? ദുഃഖ വെള്ളിയാഴ്ചയ്ക്ക് മുമ്പ് മൂന്ന് പ്രശസ്തര്‍ കൂടി മരിക്കുമെന്ന് അന്ന് ഈ യുവാവ് പ്രവചിച്ചു; ശ്രീദേവിയുടെ മരണം അതുറപ്പിക്കുന്നോ ?
25 February 2018
ദുഃഖവെള്ളിയാഴ്ചയ്ക്ക് മുമ്പ് മൂന്ന് പ്രശസ്തര്‍ കൂടി മരിക്കുമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ പ്രവചിച്ച ആ യുവാവിന്റെ പ്രവചനത്തില്‍ ശ്രീദേവിയുടെ മരണവും ഉണ്ടായിരുന്നോ? ഉഴവൂര്‍ വിജയന്‍, സംവിധായകന്‍ ഐ.വി ശശി തുടങ്...
വീടിനകത്ത് അതിക്രമിച്ച് കയറിയതിനുശേഷം കുഞ്ഞുങ്ങളെ മർദിച്ച് അവശരാക്കി... യുവതിയുടെ ഫോട്ടോ തുരു തുരെയെടുത്തു... പിന്നെ ഭീഷണിയും; ഒടുവിൽ സംഭവിച്ചത്...
25 February 2018
കോളിങ് ബെല്ലടിച്ചപ്പോള്‍ പരിചയമുള്ള ശബ്ദം കേട്ടാണു വീട്ടമ്മ വാതില്‍ തുറന്നത്. ഇതിനിടെ അകത്തു കയറിയ സംഘം, ഫോട്ടോ പകര്‍ത്തുകയും യുവതിയെയും എട്ടും രണ്ടരയും വയസുള്ള കുട്ടികളെയും മര്‍ദിച്ചെന്നുമാണു പരാതി. ...
കാട്ടാക്കടയെ നടുക്കിയ എട്ട് മാസം ഗർഭിണിയായ ഷൈനയുടെ മരണത്തിൽ ദുരൂഹതകൾ നീങ്ങുന്നു; പൂർണ ഗർഭിണിയായ ഭാര്യയെ മർദ്ദിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത് ഭർത്താവ്!
25 February 2018
എട്ട് മാസം ഗർഭിണിയായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് സുനിലിനെ പോലീസ് ക...
യുവ കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിന് ശേഷം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന കുടുംബസഹായ ഫണ്ടിലേക്ക് ആകാശ് തില്ലങ്കേരിയുടെ പിതാവിന്റെ വക സംഭാവന നൂറു രൂപ
25 February 2018
യുവ കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിന് ശേഷം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന കുടുംബസഹായ ഫണ്ടിലേക്ക് ആകാശ് തില്ലങ്കേരിയുടെ പിതാവിന്റെ വക സംഭാവന നൂറു രൂപ. തില്ലങ്കേരി മണ്ഡലം കോണ്‍ഗ്രസ് കമ്മ...
പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി ദാരുണാന്ത്യം
25 February 2018
കെഎസ്ആര്‍ടിസി ബസ് ഇടിച്ച പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. പിക്കപ്പ് വാന്‍ െ്രെഡവര്‍ പത്തനാപുരം കുന്നിക്കോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്.ഞായറാഴ്ച രാ...
പ്രവാസി ജീവനൊടുക്കാനിടയായ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
25 February 2018
പത്തനാപുരം ഇളമ്പലില്‍ പ്രവാസി ജീവനൊടുക്കാനിടയായ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം റൂറല്‍ എസ്പിയും ജില്ലാ കളക്ടറും വിശദമായ അന്വേഷണ റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സമര...
അഞ്ചു ദശാബ്ദം ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന ശ്രീദേവിയുടെ ആകസ്മിക വേർപാട് വ്യസനകരമാണെന്ന് മുഖ്യമന്ത്രി
25 February 2018
ബോളിവുഡ് താരം ശ്രീദേവിയുടെ മരണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചു ദശാബ്ദം ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന ശ്രീദേവിയുടെ ആകസ്മിക വേർപാട് വ്യസനകരമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറി...
തൃശൂരില്‍ നടക്കുന്ന സിപിഎം സംസ്ഥാനസമ്മേളനത്തിന് ഇന്ന് സമാപനം, കാല്‍ ലക്ഷം വോളന്റിയര്‍മാര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും
25 February 2018
തൃശൂരില്‍ മൂന്ന് ദിവസമായി നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. പൊതുസമ്മേളനത്തിന് മുന്നോടിയായി കാല്‍ ലക്ഷം വോളന്റിയര്‍മാര്‍ അണിനിരക്കുന്ന മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം തേ...
മധുവിനെ കൊന്നിട്ടും അവരുടെ കലി അടങ്ങുന്നില്ല... കടുത്ത ആക്ഷേപവും, തെറിവിളിയും പ്രചരിപ്പിച്ച ഫെയ്‌സ്ബുക്ക് പേജ് അടച്ചുപൂട്ടി
25 February 2018
മനുഷ്യ മൃഗങ്ങൾ മര്‍ദ്ദിച്ചുക്കൊലപ്പെടുത്തിയ മധുവിനും, ഗോത്രവിഭാഗങ്ങള്‍ക്കുമെതിരെ കടുത്ത ആക്ഷേപവും, തെറിവിളിയും പ്രചരിപ്പിച്ച ഫെയ്‌സ്ബുക്ക് പേജ് അടച്ചുപൂട്ടി. ഫാന്‍ ഫൈറ്റ് ക്ലബ് എന്ന ഗ്രൂപ്പാണ് പ്രതിഷേ...
ഭക്ഷണം പാകം ചെയ്യുകയായിരുന്ന മധുവിനെ വിചാരണ ചെയ്ത് അടുപ്പ് കല്ലിനടുത്ത് വെണ്ണീറില്‍ മുട്ടുകാലില്‍ നിര്‍ത്തി മർദ്ദനത്തിനിരയാക്കി; കല്‍ക്കെട്ടില്‍ ഇടിച്ച് തലക്ക് ഗുരുതരമായി പരിക്കേറ്റു: തൊഴിയും ചവിട്ടുമേറ്റ മധുവിനെ തലയില്‍ മണല്‍ചാക്ക് കയറ്റി മുക്കാലി കവലയിലേക്ക് നടത്തിയത് രണ്ട് കിലോമീറ്ററോളം! അവശനായി കുഴഞ്ഞ മധു വെള്ളത്തിനായി യാചിച്ചപ്പോൾ ആട്ടും തുപ്പും പരിഹാസവുമായി ആൾക്കൂട്ടത്തിന്റെ ക്രൂര വിനോദം
25 February 2018
വ്യാഴാഴ്ച രാവിലെ 10.30ഒാടെ ആള്‍ക്കൂട്ടം ഉള്‍വനത്തിലെ ഗുഹാ പരിസരത്തെത്തുമ്പോൾ മധു ഭക്ഷണം പാകം ചെയ്യുകയായിരുന്നു. ഇതോടെ ഇവിടെയെത്തിയ നരാധമന്മാരുടെ ക്രൂര വിനോദത്തിന് തുടക്കമായി. മധു...
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി
25 February 2018
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ വെച്ചേമ്പിന് സമീപം ശ്യാം വിലാസത്തില്‍ മുരുകന്‍ ആശാരി(55)യെയാണ് മെഡിക്കല്‍ കോളേജ് ആശു...
ആറ്റുകാല്‍ ക്ഷേത്രപരിസരത്ത് കടയില്‍ തീപിടുത്തം, അഗ്നിശമന സേനാ തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി
25 February 2018
ആറ്റുകാല്‍ ക്ഷേത്രപരിസരത്തുള്ള കടയില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപിടിച്ചു. അഗ്‌നിശമന സേനാ സംഘം എത്തി തീയണച്ചതുകൊണ്ട് മാത്രം വലിയ അപകടം ഒഴിവായി. അംബ ആഡിറ്റോറിയത്തിനു സമീപത്തെ താത്കാലിക ബജികടയ്ക്കാണ്...
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ
ഇപ്പോൾ നീ വേദന എന്താണെന്നറിയുന്നുണ്ടോ ടാ... അസ്കറിനെ പണിഞ്ഞ് പോലീസ്; ഏന്തി വലിഞ്ഞ് വേദന കൊണ്ട് പുളഞ്ഞ് അവന്റെ നടത്തം; അമ്മ അഖിലയുടെ മൗനസമ്മതത്തോടെയാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് അഷ്കറിന്റെ മൊഴി























