Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊടുങ്കാറ്റ്, പേമാരി, പ്രമുഖരുടെ മരണം; മലയാറ്റൂർ മലമുകളിൽ നിന്ന് പ്രവചിച്ച യുവാവിന്റെ വാക്കുകള്‍ സത്യമായോ..? ദുഃഖ വെള്ളിയാഴ്ചയ്ക്ക് മുമ്പ് മൂന്ന് പ്രശസ്തര്‍ കൂടി മരിക്കുമെന്ന് അന്ന് ഈ യുവാവ് പ്രവചിച്ചു; ശ്രീദേവിയുടെ മരണം അതുറപ്പിക്കുന്നോ ?

25 FEBRUARY 2018 01:00 PM IST
മലയാളി വാര്‍ത്ത

ദുഃഖവെള്ളിയാഴ്ചയ്ക്ക് മുമ്പ് മൂന്ന് പ്രശസ്തര്‍ കൂടി മരിക്കുമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ പ്രവചിച്ച ആ യുവാവിന്റെ പ്രവചനത്തില്‍ ശ്രീദേവിയുടെ മരണവും ഉണ്ടായിരുന്നോ? ഉഴവൂര്‍ വിജയന്‍, സംവിധായകന്‍ ഐ.വി ശശി തുടങ്ങിയ പ്രമുഖരുടെ മരണവും ഇയാള്‍ പ്രവചിച്ചത് കൃത്യമായി സംഭവിച്ചിരുന്ന യുവാവിന്റെ പ്രവചനത്തില്‍ ലോകം ഞെട്ടുന്ന ഒരു മരണവും പ്രവചിച്ചിരുന്നു. സത്യത്തില്‍ ശ്രീദേവിയുടെ മരണം അങ്ങനെ തന്നെ ആയിരുന്നില്ലേ. തികച്ചും അപ്രതീക്ഷിതമായാണ് ശ്രീദേവി ഇന്നലെ വിടപറഞ്ഞത്‌.

കേരളത്തില്‍ ശക്തമായ പ്രകൃതിക്ഷോഭം പ്രവചിച്ച യുവാവ് വീണ്ടും ശ്രദ്ധേയനാകുന്നു. ഇയാള്‍ പ്രവചിച്ച പ്രകൃതിക്ഷോഭം സംഭവിച്ചതോടെയാണ് ഇയാളുടെ വാക്കുകള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയാൻ തുടങ്ങിയത്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രവചനം. മലയാറ്റൂര്‍ മലമുകളില്‍ നിന്നുമാണ് യുവാവ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. നവംബര്‍ അവസാനം സിനിമാ മേഖലയില്‍ നിന്നും ഒരാള്‍ മരിക്കുമെന്ന് ഇയാള്‍ പ്രവചിച്ചിരുന്നു. അബിയുടെ മരണത്തോടെ ഇതും യാഥാര്‍ത്ഥ്യമായി. ഇയാളുടെ പ്രവചന വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends