Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കണ്ണീർക്കാഴ്ചയായി... രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...

14 MAY 2026 11:37 AM ISTമലയാളി വാര്‍ത്ത
കാട് വെട്ടിത്തെളിക്കുന്ന കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. പനത്തടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ബളാന്തോട് ചാമുണ്ഡിക്കുന്നിലെ സി.വിജയകുമാർ (56) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചാമുണ്ഡിക്കുന്ന് തുമ്പോടിയിലെ തൊഴിലാളികളായ നന്ദകുമാർ (41), രാഘവൻ (70), കേശവൻ (57), ചന്ദ്ര...

വേനല്‍ക്കാലത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് എംഎം മണി

21 December 2017

ഈ വേനല്‍ക്കാലത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് മന്ത്രി എം എം മണി. വേനല്‍ക്കാല ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാന്‍ ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തി ലോഡ്‌ഷെഡിങ് ...

അനാഥാലയങ്ങള്‍ക്കു മേല്‍ 2015ലെ ബാല നീതി നിയമ പ്രകാരമുള്ള നിബന്ധനകള്‍ അടിച്ചേല്പ്പിക്കാനാവില്ലെന്ന് ഹൈക്കോടതി

21 December 2017

ഓര്‍ഫനേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത അനാഥാലയങ്ങള്‍ക്ക് മേല്‍ 2015ലെ ബാല നീതി നിയമ പ്രകാരമുള്ള നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് ഹൈകോടതി. സര്‍ക്കാറിന്റെ സഹായമൊന്നുമില്ലാതെ വ്യക്തികളും സംഘ...

ആദ്യ കേസില്‍ മൂന്‍കൂര്‍ ജാമ്യംതേടി ഫഹദ് ഫാസില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആലപ്പുഴ സെഷന്‍സ് കോടതി ഇന്ന് വിധിപറയും; ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെ ഫഹദിന് മേൽ മറ്റൊരു കേസും

21 December 2017

ആദ്യത്തെ കേസില്‍ മൂന്‍കൂര്‍ ജാമ്യംതേടി ഫഹദ് ഫാസില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആലപ്പുഴ സെഷന്‍സ് കോടതി ഇന്ന് വിധിപറയും. വ്യാജരേഖ ചമച്ചതിനും വഞ്ചനയ്ക്കുമാണ് കേസ്. എന്നാൽ പുതുച്ചേരി വാഹന രജിസ്ട്രേഷനുമായി ബ...

എറണാകുളം ബാങ്ക് ഓഫ് ബറോഡ കെട്ടിടത്തില്‍ തീപ്പിടിത്തം; നിരവധി രേഖകളടക്കം വന്‍ നാശനഷ്ടം

21 December 2017

എറണാകുളത്തെ ബാങ്ക് ഓഫ് ബറോഡയുടെ കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായി. ടിഡി റോഡിലെ കെട്ടിടത്തിലാണ് തീപിടിച്ചത്. സമീപ പ്രദേശത്തുള്ളവരാണ് തീ കത്തുന്നത് കണ്ടത്. രാവിലെ ആറരയോടെയായിരുന്നു ഇവർ കണ്ടത്. ഇതിനെത്ത...

നടിയെ ആക്രമിച്ച കേസിലെ പ്രമുഖരുടെ സാക്ഷിമൊഴികൾ ദിലീപിന് ഇരട്ടപ്പൂട്ടിടുമോ..?

21 December 2017

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടു ദിലീപ്‌ ഹൈക്കോടതിയിലേക്ക്‌. കുറ്റപത്രത്തില്‍ തനിക്കെതിരേ മതിയായ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാവും ദിലീപിന്റെ ഹര്‍...

ഉറ്റവരോ ഉടയവരോ ഇല്ലാതെ ജീവിതം അലഞ്ഞു തിരിഞ്ഞു, വൃദ്ധസദനത്തില്‍ നിന്നും ഇറങ്ങി തിരിച്ചു, അവസാനനാളുകളില്‍ ആരുമില്ലാതെയായി, സരസ്വതിയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ ഭക്ഷിച്ച നിലയില്‍

21 December 2017

ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ മൃതദേഹത്തെ തെരുവ് നായ്ക്കള്‍ ഭക്ഷിച്ച നിലയില്‍. ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പൊളളലേറ്റു മരിച്ചതാണെന്നാണ് നിഗമനം. തഴക്കര അറനൂറ്റിമംഗലം തോട്ടിങ്കല്‍ വീട്ടില്‍ പരേതന...

പല്ല് വേദനയുമായി 20കാരി ഡോക്ടറിന് മുന്നിൽ; കൺട്രോൾ പോയ ഡോക്ടർ പാന്റിന്റെ സിബ്ബ്‌ ഊരി ലൈംഗികചേഷ്ട കാണിക്കലും: പേടിച്ച് നിലവിളിച്ച് പെൺകുട്ടി ഇറങ്ങിയോടി...പിന്നെ ഉണ്ടായ പൊല്ലാപ്പുകൾ

21 December 2017

പല്ലുവേദനയുമായി എത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ദന്ത ഡോക്ടറുടെ ശ്രമം. ഒടുവില്‍ യുവതിയുടെ പരാതിയില്‍ ഡോക്ടര്‍ പോലീസ് പിടിയിലായി. പെരുമ്പാവൂര്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്സിന് മുകളില്‍ ഡോ...

മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരായ അന്വേഷണ റിപ്പോർട്ട് തയാറാക്കിയ കോട്ടയം വിജിലൻസ് എസ്.പിയ്ക്ക് മുട്ടൻപണി

21 December 2017

മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരായ അന്വേഷണ റിപ്പോർട്ട് തയാറാക്കിയ കോട്ടയം വിജിലൻസ് എസ്.പിയെ മാറ്റും. ടി.വി.ചാനൽ കണ്ട് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയെന്ന നിഗമനത്തിലാണ് വിജിലൻസ് ഡയറക്ടർ ബഹ്റ. പ്രാഥമിക ...

ഓഖി ദുരന്തം... ഡി.എന്‍.എ. ടെസ്റ്റ് വഴി ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു

20 December 2017

ഓഖി ദുരന്തത്തില്‍പ്പെട്ട് മരിച്ച നിലയില്‍ തിരിച്ചറിയാനാകാത്ത വിധം മെഡിക്കല്‍ കോളേജ് ആശുപത്രി കൊണ്ടുവന്ന് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം കൂടി ഡി.എന്‍.എ ടെസ്റ്റ് വഴി തിരിച...

ക്രിസ്തുമസ് ആഘോഷിക്കാന്‍ മക്കള്‍ നല്‍കിയ അരലക്ഷം രൂപ ഓഖി ദുരിതബാധിതര്‍ക്ക് നല്‍കി മാതൃകകാട്ടി ഷീലാമ്മ

20 December 2017

ക്രിസ്തുമസ് ആഘോഷിക്കന്‍ മക്കള്‍ നല്‍കിയ അരലക്ഷം രൂപ ഓഖി ദുരന്തത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് നല്‍കി കൊല്ലം കടപ്പാക്കട ശാസ്ത്രി ജംഗ്ഷന്‍ ശ്രേയസിലെ ഷീല ആന്റണി (87) മാതൃകകാട്ടി. വനിത കമ്മീഷന്‍ അംഗ...

ഓഖി ചുഴലികാറ്റില്‍ രക്ഷപ്പെട്ടവര്‍ മറ്റേതെങ്കിലും രാജ്യത്തോ ദ്വീപിലോ എത്തിയിട്ടുണ്ടെങ്കില്‍ തിരിച്ചെത്തിക്കുമെന്ന് പിണറായി; കന്യാകുമാരിയില്‍ നിന്ന് എത്തിയ മത്സ്യത്തൊഴിലാളികള്‍ക്കാണ് മുഖ്യമന്ത്രി ഉറപ്പു നല്‍കിയത്

20 December 2017

ഓഖി ചുഴലിയില്‍ നിന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ ഒമാനിലും മാലി ഉള്‍പ്പെടെയുളള ചില ദ്വീപുകളിലും എത്തിപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ മറ്റേതെങ്കിലും രാജ്യത്തോ ദ്വീപ...

പുലിമുരുകന് കിട്ടിയത് ഓസ്‌കാര്‍ നോമിനേഷനല്ല! മറിച്ച് ലോംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെന്നേയുള്ളൂ; മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകൾക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകന്‍ ഡോ ബിജു

20 December 2017

കേരളത്തില്‍ ഇപ്പോള്‍ വലിയ രീതിയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാര്‍ത്തയാണ് മോഹന്‍ലാല്‍ ചിത്രം പുലിമുരുകനിലെ പാട്ടുകള്‍ ഓസ്‌കറിലേക്ക് എന്നത്. കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും അത് വലയ വാര്‍ത്തയായി...

ഓഖി ദുരന്തത്തില്‍ കാണാതായ 34 തൊഴിലാളികള്‍ തിരിച്ചു വരുന്നു

20 December 2017

ഓഖി ദുരന്തത്തില്‍പെട്ടവരില്‍ കുറച്ച് ആശ്വസവുമായി കാണാതായ മൂന്നു മത്സ്യബന്ധനബോട്ടുകള്‍ കണ്ടെത്തി. 34 മത്സ്യത്തൊഴിലാളികളാണ് ഈ ബോട്ടുകളിലായി ഉണ്ടായിരുന്നത്. ഇവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.ദുര...

അടുപ്പിലെ തീ പടര്‍ന്ന് വീടിനുള്ളില്‍ മരിച്ചു കിടന്ന സ്ത്രീയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചു കീറി; സ്ത്രീ മരിച്ച വിവരം അയല്‍വാസികള്‍ അറിഞ്ഞത് 10 ദിവസത്തിന് ശേഷം ;നാടിനെ നടുക്കിയ സംഭവം നടന്നത് മാവേലിക്കരയില്‍

20 December 2017

മാവേലിക്കരയില്‍ വീടിനുള്ളില്‍ മരിച്ചു കിടന്ന സ്ത്രീയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. സ്ത്രീ മരിച്ച്‌ 10 ദിവസത്തിന് ശേഷമായിരുന്നു സമീപവാസികള്‍ വിവരം അറിയുന്നത്. മാവേലിക്ക...

ദിലീപിന് പണി കൊടുത്ത് മുകേഷ്... ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള പ്രശ്‌നം അറിഞ്ഞിരുന്നു

20 December 2017

കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിന് താരങ്ങളുടെ മൊഴി പാരയാകുകയാണ്. ഇപ്പോള്‍ ദിലീപിനെതിരെ നടനും എംഎല്‍എയുമായ മുകേഷിന്റെ മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്. പക്ഷേ സം...

Malayali Vartha Recommends