Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി

17 SEPTEMBER 2025 11:04 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. തനിക്കെതിരെ ഏകപക്ഷീയമായ അക്രമണങ്ങള്‍ നടക്കുന്നു. 2004 കേരള രാഷ്ട്രീയം വിട്ടതാണ്. എല്‍ഡിഎഫ് പ്രധാനമായും ഉന്നയിക്കുന്ന രണ്ടു കാര്യങ്ങള്‍ ഇന്നലെയും ആവര്‍ത്തിച്ചു. ഒന്ന് ശിവഗിരിയും രണ്ട് മുത്തങ്ങയുമാണ്. താന്‍ ഏറ്റവ...

വാഗമണ്ണില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

04 February 2017

സത്യത്തില്‍ വാഗമണ്ണില്‍ സംഭവിച്ചതെന്ത് അധികൃതര്‍ കുഴങ്ങുന്നു. ആത്മഹത്യയോ അതോ. ഇടുക്കി വാഗമണ്ണില്‍ ആത്മഹത്യാമുനമ്പില്‍ കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 1300 അടി...

ലോ അക്കാദമിയുടെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ക്ക് പരാതി നല്‍കി

04 February 2017

ലോ അക്കാദമി ലോ കോളെജിന്റെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. സിവില്‍ക്രിമിനല്‍ നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കോളെജ...

വിദ്യാര്‍ത്ഥികളോട് ക്ഷോഭിച്ച് മന്ത്രി ഇറങ്ങിപ്പോയി, ലോ അക്കാദമി ചര്‍ച്ച പരാജയം; യോഗത്തില്‍ വാഗ്വാദം; മാനേജുമെന്റുമായി ചര്‍ച്ച ചെയ്യൂ എന്ന് മന്ത്രി

04 February 2017

ലോ അക്കാദമി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയം. മാനേജ്‌മെന്റ് പ്രതിനിധികളും വിദ്യാര്‍ത്ഥികളും പങ്കെടുത്ത ചര്‍ച്ച രൂക്ഷമായ തര്‍ക്കത്തിനൊടുവിലാണ് സമവ...

കോട്ടയത്ത് വിദ്യാര്‍ത്ഥിനിയെ ചുട്ടുകൊന്ന സംഭവത്തില്‍ ആദര്‍ശിന്റെ മരണമൊഴി പുറത്ത്

04 February 2017

ലക്ഷ്മിയുടെ മനസില്‍ ഇപ്പോഴും എനിക്ക് സ്ഥാനമുണ്ടോ എന്നറിയാനാണ് ആദ്യം ക്ലാസില്‍ എത്തിയത്. പക്ഷെ എല്ലാവരും കേള്‍ക്കേ എന്നെ അപമാനിച്ചു. കോട്ടയത്ത് വിദ്യാര്‍ത്ഥിനിയെ ചുട്ടുകൊന്ന സംഭവത്തില്‍ ആദര്‍ശിന്റെ മരണ...

ചീഫ് സെക്രട്ടറിക്ക് മടുത്തു: ലിസിയുടെ വഴിയേ പോകുമോ?

04 February 2017

ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിന് ജോലി മടുത്തതായി സൂചന. മുഖ്യമന്ത്രിയുമായുള്ള പ്രശ്‌നങ്ങളാണ് പ്രധാന കാരണം. തികച്ചും മാന്യനായ ഉദ്യോഗസ്ഥനാണ് വിജയാനന്ദ്.. അറിയപ്പെടുന്ന ഗാന്ധിയന്‍ കമ്യൂണിസ്റ്റാണ് അദ്ദേ...

ലക്ഷ്മി നായര്‍ രാജിവെക്കണം, ഇല്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് ലോ അക്കാദമി ചെയര്‍മാന്‍ അയ്യപ്പന്‍ പിള്ള; കോളേജ് ഭരണസമിതിയില്‍ ഭിന്നത 

04 February 2017

തമ്മിലടി രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്. ലക്ഷ്മി നായരുടെ രാജി സംബന്ധിച്ച് ലോ അക്കാദമി ഭരണസമിതിയില്‍ ഭിന്നത. ലക്ഷ്മി നായര്‍ രാജിവെച്ചില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് ലോ അക്കാദമി ചെയര്‍മാന്‍ അ...

ജെല്ലിക്കെട്ടിന് പുറമേയുള്ള കെട്ട്... ശശികല തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക്; മുഖ്യമന്ത്രി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യുന്ന പ്രമേയം നാളെ

04 February 2017

ജെല്ലിക്കെട്ട് ഉണ്ടാക്കിയ വിവാദം പനിനീര്‍ ശെല്‍വത്തിന് പതനമായി. അതോടെ ശശികല തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നു. ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യുന്ന പ്രമേയം നാളെ പാസാക്ക...

ഇടിവെട്ടേറ്റ സര്‍ക്കാരിനെ പാമ്പുകടിച്ചു, ഇനി ബാര്‍ എങ്ങനെ തുറക്കും?

04 February 2017

നോട്ട് നിരോധനം കാരണം പ്രതിസന്ധിയിലായ സര്‍ക്കാറിനെ ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റുകള്‍ക്ക് മുമ്പില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഉപരോധ സമരം വെട്ടിലാക്കി. കോടതി ഉത്തരവ് പ്രകാരമാണ് ബ...

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പഞ്ചാബിലും ഗോവയിലും വോട്ടെടുപ്പ് തുടങ്ങി

04 February 2017

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പഞ്ചാബിലും ഗോവയിലും വോട്ടെടുപ്പ് തുടങ്ങി.പഞ്ചാബില്‍ 117 അംഗ നിയമസഭയിലേക്ക് 1145 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ട്. 1.98 കോടി വോട്ടര്‍മാരും. പഞ്ചാബില്‍ ബി...

മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍... ഇ.അഹമ്മദ് ചൊവ്വാഴ്ചതന്നെ മരിച്ചിരുന്നുവെന്ന് പി.വി. അബ്ദുല്‍ വഹാബ് എംപി

03 February 2017

ഇ.അഹമ്മദ് എംപിയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദം കത്തുകയാണ്. നിര്‍ണായക വെളിപ്പെടുത്തലുമായി മുസ്‌ലിം ലീഗിന്റെ രാജ്യസഭാംഗം പി.വി. അബ്ദുല്‍ വഹാബ് രംഗത്തെത്തി. പാര്‍ലമെന്റ് സമ്മേളനത്തിനിടെ കുഴഞ്ഞുവീണ ഇ.അഹ...

ലോ അക്കാഡമി വിഷയത്തില്‍ ജില്ലാ ഭരണകൂടവുമായി ചര്‍ച്ചയ്ക്കില്ലെന്ന് വിദ്യാര്‍ഥികള്‍

03 February 2017

ലോ അക്കാഡമി വിഷയത്തില്‍ ഇനി ജില്ലാ ഭരണകൂടവുമായി ചര്‍ച്ചയ്ക്കില്ലെന്ന് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. മന്ത്രിതല ചര്‍ച്ചയാണ് ഇനി ആവശ്യം. വിദ്യാഭ്യാസമന്ത്രി ഇടപെട്ട് ചര്‍ച്ച നടത്തണമെന്നും ല...

സ്വാശ്രയ കോളേജുകളിലെ ഇന്‍േറണല്‍ അസസ്‌മെന്റുള്‍പ്പെടെയുളള പ്രശ്‌നങ്ങള്‍; ആശങ്ക പരിഹരിക്കാന്‍ നാല് വൈസ് ചാന്‍സലര്‍മാര്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

03 February 2017

സ്വാശ്രയ കോളേജുകളില്‍ ഇന്റേണല്‍ അസസ്‌മെന്റുള്‍പ്പെടെയുളള പ്രശ്‌നങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കാന്‍ നിലവിലുളള സംവിധാനത്തില്‍ ഏത് രീതിയിലുളള പരിഷ്‌കരണം ആവാം എന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട്...

വടക്കാഞ്ചേരി കേസ്: ടി.എന്‍ സീമ ഇതുവരെ വിളിച്ചില്ലെന്ന് ഭാഗ്യലക്ഷ്മി

03 February 2017

വടക്കാഞ്ചേരി പ്രശ്‌നം ഉണ്ടയ ശേഷം ടി.എന്‍ സീമ തന്നെ വിളിച്ചിട്ടില്ലെന്ന് ഭാഗ്യലക്ഷ്മി. മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ടി.എന്‍ സീമ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല...

ജേക്കബ് തോമസിനെ മുഖ്യമന്ത്രി കൈവിടുന്നു; ഫയല്‍ കൈ മാറിയത് കോടതി പരാമര്‍ശം ഭയന്ന്

03 February 2017

ഒടുവില്‍ മുഖ്യമന്ത്രി ജേക്കബ് തോമസിനെ കൈവിടുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അഴിമതിക്കാരനാണെന്നും അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി നല്‍കിയ ഫയല്‍ ഒരു...

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തണമെന്ന് ചീഫ് സെക്രട്ടറി

03 February 2017

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തണമെന്ന് ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ 15 കോടിയുടെ ക്രമക്കേട് നടന...

Malayali Vartha Recommends