KERALA
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി
സംസ്ഥാനത്ത് കെ.എസ്.ആര്.ടി.സി പണിമുടക്ക് ഭാഗികം; സര്‍വീസ് നടത്തിയ ഡ്രൈവറെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു
03 February 2017
കെ.എസ്.ആര്.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാന് നടത്തിവരുന്ന പണിമുടക്ക് സംസ്ഥാനത്ത് ഭാഗീകമായി തുടരുകയാണ്. ചിലയിടങ്ങളില്‍ കെ.എസ്.ആര്.ടി.സി സര്‍വീസ് നടത്തുന്നുണ്ട്. ഇതിനിടെ, സര്‍വീസ് നടത്തിയ കൊല്ലം ഡിപ്പോ...
കൊല്ലപ്പെട്ട ജിഷയുടെ മാതാവ് ബാങ്കില്‍നിന്ന് പിന്‍വലിച്ചത് 29 ലക്ഷം രൂപ;, ഇത്രയും ഭീമമായ തുക പിന്‍വലിച്ചതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ബന്ധുക്കള്‍
03 February 2017
പെരുമ്പാവൂരില്‍ അതി ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിനു സഹായമായി ലഭിച്ച തുകയില്‍ ഭൂരിഭാഗവും മാതാവ് രാജേശ്വരി പിന്‍വലിച്ചുകഴിഞ്ഞു. എറണാകുളം ജില്ലാ കലക്ടറുടെയും രാജേശ്വരിയുടെയും സംയുക്ത അക്കൗണ്ട...
സംസ്ഥാനത്ത് പൂര്‍ണമായും ഓട്ടോമാറ്റിക് ഡ്രൈവിങ്ടെസ്റ്റ് സംവിധാനം ഉടന്‍ വരുന്നു
03 February 2017
രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് പൂര്‍ണമായും ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് സംവിധാനം നടപ്പാകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പിന്റെ ഓട്ടോമാറ്റിക് െ്രെഡവിങ് ടെസ്റ്റ് ട...
ആദര്‍ശിനെ മാത്രം കുറ്റപ്പെടുത്തേണ്ട; ഇരുവരും തീവ്ര പ്രണയത്തിലായിരുന്നെന്ന് ബന്ധുക്കള്‍, ലക്ഷ്മി ഉപയോഗിച്ചിരുന്നത് ആദര്‍ശിന്റെ സിംകാര്‍ഡും പുസ്തകങ്ങളും
03 February 2017
കോട്ടയം സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനില്‍ നടന്ന സംഭവത്തില്‍ ആദര്‍ശിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ബന്ധുക്കള്‍. കാരണം ആദര്‍ശും ലക്ഷ്മിയും തീവ്ര പ്രണയത്തിലായിരുന്നെന്നും ലക്ഷ്മിയുടെ മ...
ലക്ഷ്മി നായരും പിതാവും സമരം ഒത്തുതീര്‍ക്കാനായി സി.പി.ഐ സഹായം തേടി, നിലപാടില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന്
03 February 2017
ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം ഒത്തുതീര്‍ക്കാന്‍ സി.പി.ഐ നേതൃത്വത്തിന്റെ സഹകരണം തേടി ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ഡോ. എന്‍. നാരായണന് നായരും ലക്ഷ്മി നായരും എം.എന്‍. സ്മാരകത്തില്‍. എന്നാല്‍, നിലപാടി...
കെഎസ്ആര്‍ടിസി ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു
03 February 2017
കെഎസ്ആര്‍ടിസി ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രി വരെയാണു പണിമുടക്ക്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ മൂന്നു സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ജനജീവിതത്തെ സ...
എംഎല്‍എമാരുടെ സൗജന്യ യാത്രാ കൂപ്പണുകളുടെ മൂല്യം മൂന്നു ലക്ഷമാക്കി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം
03 February 2017
എംഎല്‍എമാരുടെ സൗജന്യ യാത്രാ കൂപ്പണുകളുടെ മൂല്യം 2.75 ലക്ഷത്തില്‍ നിന്നു മൂന്നു ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കാന്‍ തീരുമാനമായി. മുന്‍ നിയമസഭാ സാമാജികരുടെ സൗജന്യ യാത്രാ കൂപ്പണുകളുടെ മൂല്യം നിലവിലുള്ളതില്‍...
ലോ അക്കാദമിയില്‍ റവന്യൂവകുപ്പ് പരിശോധന
02 February 2017
പേരൂര്‍ക്കട ലോ അക്കാദമിയിലെ ഭൂമി പ്രശ്നത്തെ തുടര്‍ന്ന് റവന്യൂവകുപ്പ് പരിശോധന നടത്തി. തഹസില്‍ദാരും ജില്ലാ കലക്ടറുമടങ്ങുന്ന സംഘമാണ് ഇന്നലെ പരിശോധന നടത്തിയത്. ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അ...
ചര്‍ച്ച പരാജയപ്പെട്ടു; ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെ.എസ്.ആര്.ടി. സി പണിമുടക്ക്
02 February 2017
കെ.എസ്.ആര്.ടി.സി പണിമുടക്ക് ഒഴിവാക്കാന്‍ യൂണിയനുകളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തൊഴിലാളി സംഘടനകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാതിരുന്...
ഇന്ന് കൂടിയ മന്ത്രിസഭാ യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടു
02 February 2017
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കൂടിയ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടു. താഴെപ്പറയുന്നവയാണ് ഇന്നെടുത്ത തീരുമാനങ്ങള്‍... ഇ-പേയ്മെന്റ്- രജിസ്ട്രേഷന്...
നടുറോഡില്‍ ചോരവാര്‍ന്ന് കിടക്കുന്ന യുവാവിന്റെ ഫോട്ടോ എടുക്കാന്‍ മത്സരിച്ച് നാട്ടുകാര്‍; ആശുപത്രിയിലെത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചു
02 February 2017
നടുറോഡില്‍ ചോരവാര്‍ന്ന് നിലവിളിക്കുന്ന യുവാവിന് സഹായം നല്‍കാതെ നാട്ടുകാര്‍ ഫോട്ടോ എടുത്ത് രസിച്ചു. 25 മിനിട്ടോളം സഹായമൊന്നും ലഭിക്കാതെ കിടന്ന യുവാവിന് ഒരാള്‍ വെള്ളം നല്കി. അവസാനം ആശുപത്രിയിലെത്തിയപ്പ...
ഷുക്കൂര്‍ വധക്കേസ്: പി.ജയരാജന്റെയും ടി.വി രാജേഷിന്റെയും ഹര്‍ജി തള്ളി
02 February 2017
അരിയില്‍ ഷുക്കൂര്‍ വധക്കേസ് സി.ബി.ഐക്ക് വിട്ട ഉത്തരവിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്, ടി.വി രാജേഷ് എം.എല്‍.എ എന്നിവര്‍ നല്കിയ ഹരജി ഹൈകോടതി തള്ളി. കേസില്‍ സി.ബി.ഐ അന്വേഷണം തുടര...
നിരാഹാരസമരത്തിനിടെ വിദ്യാര്‍ഥികളെ കബളിപ്പിച്ച് മുങ്ങുന്ന വി. മുരളീധരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു
02 February 2017
ലോ അക്കാദമിയില്‍ നടന്നുകൊണ്ടിരുന്ന അനിശ്ചിതകാല നിരാഹാരസമരത്തിനിടെ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന് രാത്രി വേദി വിട്ടു കാറില്‍ കയറി പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. പ്രവര്‍ത്തകര്‍ക്കിടയില്‍...
ആറുമാസത്തെ പ്രണയം കൊലപാതകത്തിന് വഴിമാറിയപ്പോള്‍...
02 February 2017
ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനില്‍ രണ്ടു വിദ്യാര്‍ഥികള്‍ കൊല്ലപെടാന്‍ ഇടയായത് പ്രണയ കലഹം. താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനു പെണ്‍കുട്ടിയെ വിവാഹം ചെയ്തു നല്കാന് തയ്യാറാകാതിരുന്നതാണ് ...
ശ്രീലേഖാ മേമിന് പിന്നാലെ സന്ധ്യാ മേമും പ്രതിസന്ധിയില്‍
02 February 2017
സംസ്ഥാനത്തെ മുതിര്‍ന്ന വനിതാ ഐ.പി എസ് ഉദ്യോഗസ്ഥയായ ശ്രീലേഖ ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്നും തെറിച്ചതിനു പിന്നാലെ ദക്ഷിണമേഖലാ എ.ഡി.ജി.പി. ബി.സന്ധ്യയും സ്ഥാനചലനത്തിന്റെ വക്കിലായി. മൂന്നാറില്‍ ക്രൈ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
