Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

സംസ്ഥാനത്തെ സ്‌കൂളുകളിലെ തസ്തിക നിര്‍ണയ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്; അധ്യാപക ബാങ്ക് പുതുക്കാന്‍ ഉത്തരവ്

03 JULY 2017 10:20 AM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

സംസ്ഥാനത്തെ സ്‌കൂളുകളിലെ തസ്തിക നിര്‍ണയ നടപടികള്‍ അന്തിമഘട്ടത്തിലെത്തിലേക്ക്. അതിനായി അധ്യാപക ബാങ്ക് പുതുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. തസ്തിക നഷ്ടമായി പുറത്താകുന്ന സംരക്ഷണത്തിന് അര്‍ഹതയുള്ള അധ്യാപകരെ ഉള്‍പ്പെടുത്തിയാണ് അധ്യാപക ബാങ്ക് നവീകരിക്കേണ്ടത്.

ഈ മാസം 11ന് ജില്ലയിലെ അധ്യാപക ബാങ്ക് നവീകരിക്കാനും ശേഷം തസ്തിക നഷ്ടപ്പെടുന്ന സംരക്ഷിത അധ്യാപകരുടെ പുനര്‍വിന്യാസ പ്രവര്‍ത്തനങ്ങള്‍ നടത്താനും നിര്‍ദേശമുണ്ട്. 14നുതന്നെ പുനര്‍വിന്യാസ ഉത്തരവിറക്കാനും സംരക്ഷിത അധ്യാപകര്‍ക്ക് 15നു പുതിയ സ്‌കൂളില്‍ ജോലിയില്‍ പ്രവേശിക്കാനും ശമ്പളം മുടങ്ങാതിരിക്കാനും നടപടി വേണമെന്നും ഉത്തരവില്‍ പറയുന്നു. മുഴുവന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും ജില്ല വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കുമാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്.

തസ്തിക നഷ്ടപ്പെട്ട് പുനര്‍വിന്യാസം ലഭിക്കാതിരിക്കുന്ന കാലയളവില്‍ സംരക്ഷിത അധ്യാപകര്‍ക്ക് ശമ്പളം മുടങ്ങും. ഈ സാഹചര്യം ഒഴിവാക്കാനാണ് 15 ദിവസത്തെ കര്‍മപരിപാടി സഹിതം ഡി.പി.ഐയുടെ ഉത്തരവ്. വിദ്യാഭ്യാസ ജില്ലയിലെ/ ഉപജില്ലയിലെ നിലവിലെ അധ്യാപക ബാങ്ക് ഈമാസം മൂന്നു മുതല്‍ ഐ.ടി@ സ്‌കൂള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കും. ഇതില്‍നിന്ന് മാതൃവിദ്യാലയത്തിലേക്ക് മടങ്ങിപ്പോയവരെയും വിരമിച്ചവരെയും ഒഴിവാക്കിയും ഈ വര്‍ഷത്തെ തസ്തിക നിര്‍ണയത്തില്‍ തസ്തിക നഷ്ടമാകുന്ന സംരക്ഷിത അധ്യാപകരെ ഉള്‍പ്പെടുത്തിയുമാണ് പരിഷ്‌കരിക്കുക.

2011 മാര്‍ച്ച് 31ന് നിയമനാംഗീകാരത്തോടെ റെഗുലര്‍ സര്‍വിസില്‍ തുടര്‍ന്ന അധ്യാപക, അനധ്യാപകര്‍ എന്നിവര്‍ക്ക് സംരക്ഷണത്തിന് അര്‍ഹതയുണ്ടായിരുക്കും. അധ്യാപക പാക്കേജ് വഴി 2011 ജൂണ്‍ ഒന്നു മുതല്‍ നിയമനാംഗീകാരം ലഭിച്ച അധ്യാപകരും അനധ്യാപകരും സംരക്ഷണം ലഭിക്കുന്നവരില്‍ ഉള്‍പ്പെടും.

1999, 2000 വര്‍ഷങ്ങളിലെ ഉത്തരവുകള്‍ വഴി സംരക്ഷണം ലഭിച്ച ജീവനക്കാരും അധ്യാപക പാക്കേജ് വഴി ക്ലസ്റ്റര്‍ കോഓഡിനേറ്റര്‍മാരായി നിയമിക്കപ്പെട്ട റിട്രഞ്ച്ഡ് അധ്യാപകര്‍, പാക്കേജിന്റെ ഭാഗമായി തസ്തികയില്ലാതെ മറ്റ് സ്‌കൂളുകളിലേക്ക് പുനര്‍വിന്യസിക്കപ്പെട്ട് ശമ്പളം വാങ്ങുന്ന സ്‌പെഷലിസ്റ്റ് അധ്യാപകര്‍, 2011- 12 മുതല്‍ '14- 15 വരെ രാജി, മരണം, റിട്ടയര്‍മെന്റ്, സ്ഥലംമാറ്റം, പ്രമോഷന്‍ എന്നീ റെഗുലര്‍ തസ്തികകളില്‍ നിയമിക്കപ്പെടുകയും അംഗീകാരം ലഭിക്കുകയും ചെയ്തവര്‍ എന്നിവര്‍ക്കും സംരക്ഷണ ആനുകൂല്യം ലഭിക്കും. എന്നാല്‍, 2011- 12 മുതല്‍ അധിക തസ്തികകളിലെ ഒഴിവുകളില്‍ നിയമനാംഗീകാരം ലഭിച്ചവര്‍ക്ക് സംരക്ഷണാനുകൂല്യം ലഭിക്കില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (47 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (53 minutes ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (1 hour ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (2 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (2 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (3 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (3 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (3 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends