KERALA
പത്മകുമാറിനെ കണ്ട് രാഹുൽ ഈശ്വർ വാ തുറന്നാൽ ആ ലീഡിലേക്ക്...!ക്യാമറ ഓഫാക്കിയിട്ട് ഞാൻ വിവരിക്കാം..! അലക്കി രാഹുൽ
സംസ്ഥാനം പനിച്ചുവിറയ്ക്കുന്നു : വീണ്ടും മരണം
17 June 2017
സംസ്ഥാനത്ത് വീണ്ടും പനി മരണം. എട്ടുപേരാണ് ഇന്ന് പനി ബാധിച്ച് മരിച്ചത്. ഏറ്റവും കൂടുതല് പേര് മരിച്ചത് തലസ്ഥാനത്താണ് .നേരത്തെ തന്നെ മരണം നൂറ് കടന്നിരുന്നു ...
ജോലി നല്കാമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തുന്ന യുവതി പിടിയില്... പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്
17 June 2017
പി എസിയില് ജോലി നല്കാമെന്ന് പറഞ്ഞ് പറ്റിച്ച് പലതും ചെയ്യുന്നയുവതി പിടിയില്. തട്ടിപ്പുകാരിയുടെ പുറത്തുവരുന്ന കഥ കേട്ടാല് ഞെട്ടും. സൈന്യത്തിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്തു കോടികളാണ് ഇവര് പലരില്...
മെട്രോയെയും ശ്രീധരേട്ടനെയും ഇനി ബിഗ് സ്ക്രീനിലും കാണാം
17 June 2017
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തതോടെ കൊച്ചിക്കാരുടെ മാത്രമല്ല കേരളത്തിന്റെ ഒന്നാകെ ഒരു സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്. തിങ്കളാഴ്ച മുതല് മെട്രോ യാത്രക്കാര്ക്കായി തുറന്നു...
ഗംഗേശാനന്ദ സ്വാമിയുടെ ലിംഗം മുറിച്ച സംഭവം കൂടുതല് സങ്കീര്ണ്ണതകളിലേക്ക് നീങ്ങുന്നു.
17 June 2017
സ്വാമിയുടെ ജനനേന്ദ്രിയം പീഡനത്തിനിടെ മുറിച്ചെന്ന് ആദ്യം മൊഴി നല്കിയ പെണ്കുട്ടി തന്നെ ഇപ്പോള് സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. പോലീസ് അന്വേഷണത്തില് വിശ്വാസമില്ലെന്നും പെണ്കു...
'പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്ത് കാര്യ'മെന്നു ചോദിച്ച് അപമാനിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖമടച്ച മറുപടിയുമായി കുമ്മനം; താന് മെട്രോയില് കയറിയത് പ്രധാനന്ത്രിയുടെ നിര്ദ്ദേശ പ്രകാരം
17 June 2017
സോഷ്യല് മീഡിയയില് ഇപ്പോള് താരം മറ്റാരുമല്ല, സാക്ഷാല് കുമ്മനം അവറുകള് ആണ്. വിഷയം മെട്രോ തന്നെ. മെട്രോ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആദ്യ മെട്രോ യാത്രയില് പ്രധാന...
കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടന്ന മെട്രോ യാത്രയില് കുമ്മനം മെട്രോയില് കയറിയത് ഇങ്ങനെ; കെ.എം.ആര്.എല്ലിന്റെ വെളിപ്പെടുത്തല്
17 June 2017
കൊച്ചി മെട്രോയുടെ ഉദ്ഘാടന സമയത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന് കുമ്മനം രാജശേഖരന് കുമ്മനം രാജശേഖരന് പ്രധാനമന്ത്രിക്കൊപ്പം മെട്രോയില് യാത്ര ചെയ്തത് പ്രധാനമന്ത്രിയുടെ അനുമതിയോടെയെന്ന് കെഎംആര്എല് എം...
പ്രധാനമന്ത്രി വിചാരിച്ചാൽ കേരളത്തിന് ഇവ കിട്ടും;മുഖ്യൻ നിവേദനം നൽകിയിട്ടുണ്ട്
17 June 2017
കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില് 18 ആവശ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിവേദനം. ഉദ്ഘാടന ചടങ്ങുകള്ക്ക് ശേഷം മോദി തിരിച്ചു പോകുന്നതിന് മുമ്പ് മു...
പിണറായിയുടെ പ്രസംഗം എന്തായാലും കലക്കി
17 June 2017
കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില് മുഖ്യമന്ത്രി പിണയാറി വിജയന്റെ 'റോക്കിങ്' പ്രസംഗം. അധികം രാഷ്ട്രീയം കലര്ത്താതെയായിരുന്നു പിണറായി വിജയന്റെ പ്രസംഗം. കൊച്ചി മെട്രോയുടെ ഉദ്ഘാടനം വിവാദമാക്ക...
ജേക്കബ് തോമസിന്റെ ലക്ഷ്യം വിജിലന്സ്
17 June 2017
മുന് വിജിലന്സ് സയറക്ടര് ജേക്കബ് തോമസിന് ലക്ഷ്യം വിജിലന്സ് .19 ന് താന് എവിടെ ചുമതലയേല്ക്കണമെന്നു ചോദിച്ച് അദ്ദേഹം നല്കിയ കത്തിന്റെ പിന്നില് ഇതാണ് ലക്ഷ്യം. ജേക്കബ് തോമസിന് വിജിലന്സ് നല്കാന് മ...
മെട്രോ ട്രെയിന് വൈദ്യുതി നല്കുന്നത് 'മൂന്നാം പാളം; ഇവിടെ പതിയിരിക്കുന്ന അപകടം ...
17 June 2017
പൂര്ണമായും വൈദ്യുതിയിലാണ് കൊച്ചി മെട്രോയുടെ പ്രവര്ത്തനം. വൈദ്യുതി ലൈനുകളും തേഡ് റെയിലുകളുമാണ് പൊതുവെ ട്രെയിനുകളിലേക്ക് വൈദ്യുതി വിതരണം ചെയ്യാന് ഉപയോഗിക്കുന്നത്. കൊല്ക്കത്ത ബംഗളൂരു മെട്രോകള്ക്ക്...
പദവിയെക്കുറിച്ച് ചോദിച്ചു ജേക്കബ് തോമസ്
17 June 2017
അവധി കാലാവധി അവസാനിച്ചതിനാല് ഏത് പദവിയില് തിരികെ സര്വീസില് പ്രവേശിക്കണമെന്ന് അറിയിക്കാന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കുമാണ് ഡിജിപി ജേക്കബ് തോമസ് കത്ത് നല്കിയത്.വിജിലന്സ് മേ...
കൊച്ചി മെട്രോ യാത്രക്ക് ദാ ഈ കാര്ഡ് ഉപയോഗിക്കാം
17 June 2017
കൊച്ചി മെട്രോയില് യാത്ര ചെയ്യുന്നവര്ക്ക് വേണ്ടി ഒരു സൂപ്പര് കാര്ഡ് ആണ് കെഎംആര്എല് അവതരിപ്പിച്ചിരിക്കുന്നത്. കാഴ്ചയില് എടിഎം കാര്ഡ് പോലുള്ള ഈ വിരുതനെ കൊണ്ട് മെട്രോയിലെ യാത്ര മാത്രമല്ല, മറ്റ് ...
മെട്രോയുടെ കന്നിയാത്രയില് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന് കുമ്മനവും
17 June 2017
കൊച്ചി മെട്രോയുടെ ഉദ്ഘാടനയാത്രയില് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യാത്ര ചെയ്ത കുമ്മനം രാജശേഖരനെതിരെ സോഷ്യല്മീഡിയയുടെ പരിഹാസം. സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിച്ച് വലിഞ്ഞുകയറിയാണ് കുമ്മനം മെട്രോയ...
കൊച്ചിക്കാരുടെ സൂപ്പര്സ്റ്റാര് മെട്രോമാന് തന്നെ
17 June 2017
വിവാദങ്ങള്ക്കെല്ലാം വിട നല്കി കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്പ്പിച്ച് കഴിഞ്ഞു. പ്രൗഢഗംഭീരമായ ചടങ്ങില് മോദിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്ണര് പി സദാശിവം, ക...
കോയമ്പത്തൂര് ഗാന്ധിപുരത്തെ സി.പി.എം ജില്ലാ ഓഫീസിന് നേരെ ബോംബേറ്
17 June 2017
കോയമ്പത്തൂര് ഗാന്ധിപുരത്തെ സി.പി.എം ജില്ലാ ഓഫീസിന് നേരെ ബോംബേറ്. ശനിയാഴ്ച പുലര്ച്ചയോടെയാണ് സംഭവം. എന്നാല് ബോംബേറില് ആര്ക്കും പരിക്കേറ്റിട്ടില്ലെങ്കിലും ഓഫീസിന് പുറത്ത് നിര്ത്തിയിട്ട കാര് ഭാഗികമ...
വൈഷ്ണ സുരേഷ് എന്ന ഞാന്... തിരുവനന്തപുരം കോര്പ്പറേഷന് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..
സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...
'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന് വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്ത് ധ്യാൻ: കരച്ചിലടക്കാൻ പാടുപെട്ട് ഭാര്യയും മരുമക്കളും കൊച്ചുമക്കളും: അവസാനമായി കാണാനും, അന്ത്യാഞ്ജലി അര്പ്പിക്കാനും എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന് പാടുപെട്ട് പോലീസ്...
ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവിതത്തിന്റെ അവസാന നിമിഷവും സർക്കാർ ആശുപത്രിയിൽ...






















