Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മലപ്പുറത്ത് അപൂര്‍വയിനം നന്നങ്ങാടി കണ്ടെത്തി

22 DECEMBER 2025 04:11 PM ISTമലയാളി വാര്‍ത്ത
മലപ്പുറത്ത് കവുങ്ങിന് കുഴിയെടുത്തപ്പോള്‍ കണ്ടത് അപൂര്‍വയിനം നന്നങ്ങാടി. മലപ്പുറം ചങ്ങരംകുളം ചിയ്യാനൂരിലാണ് സംഭവം. ചിയ്യാനൂരില്‍ താമസിക്കുന്ന മഞ്ഞക്കാട്ട് കുമാരന്റെ വീടിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് പുരാവസ്തുവായ നന്നങ്ങാടി കണ്ടെത്തിയത്. അസാമാന്യ വലിപ്പമുള്ള രണ്ട് കുടങ്ങള്‍ ഒന്നിന് മുകളില്‍ ഒന്നായി വ...

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് ഇനി ക്രൈം ബ്രാഞ്ചിന്

18 June 2017

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചകേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും. ഇത് സംബന്ധിച്ച ശുപാര്‍ശ റേഞ്ച് ഐജി: മനോജ് എബ്രഹാം ഡിജിപിക്ക് കൈമാറി. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് പെണ്‍കുട്ടി ...

പനിയുടെ പേരില്‍ സര്‍ക്കാരിനെ പേടിപ്പിക്കല്ലേ; ചെന്നിത്തലയോട് കെ കെ ശൈലജ 

18 June 2017

പനിമരണത്തില്‍ പോരായ്മ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായതല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളം പനിച്ചു വിറയ്ക്കുന്നതിന് പിന്നില്‍ ആരോഗ്യ വകുപ്പിന്റെ പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...

മരിച്ചരോഗികളെപോലും വെറുതെ വിടാതെ സ്വകാര്യ ആശുപത്രികളുടെ കൊള്ളയടി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഡോ. ഹിതേഷ് ശങ്കര്‍

18 June 2017

മരിച്ചരോഗികളെ ചികിത്സിച്ച് സ്വകാര്യ ആശുപത്രികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നതായി ഫോറന്‍സിക് സര്‍ജന്‍. എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് ഫോറന്‍സിക് സര്‍ജനും പോലീസ് സര്‍ജനുമായ ഡോ. ഹിതേഷ് ശങ്കറിന്...

കുമ്മനത്തിന്റെ മെട്രോ യാത്രയെ കുറിച്ച് താന്‍ പ്രതികരിക്കുന്നില്ല: പ്രതിപക്ഷ നേതാവ് 

18 June 2017

മെട്രോയിലെ കുമ്മനത്തിന്റെ യാത്രയെ ചൊല്ലി വിവാദത്തിന് ഇല്ലെന്ന് ചെന്നിത്തല. മെട്രോ ഉദ്ഘാടനത്തിന് ശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രിക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്തതിനെ ച...

കൊച്ചി മെട്രോ ഓടിത്തുടങ്ങുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സോഷ്യല്‍ മീഡിയയുടെ കയ്യടി

18 June 2017

കൊച്ചി മെട്രോ ജനമനസ്സുകളില്‍ ഓടിത്തുടങ്ങി. കേരളത്തിന്റെ അഭിമാനമായ പ്രൊജക്റ്റാണ് കൊച്ചിമെട്രോ. അത് പൂര്‍ത്തിയായി കഴിയുമ്പോള്‍ അതിന്റെ അവകാശം ഏറ്റെടുക്കേണ്ടത് ഭരിക്കുന്ന പാര്‍ട്ടി തന്നെയാണ്. എങ്കിലും...

നൊന്തു പ്രസവിച്ച പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് അമ്മ കാമുകനൊപ്പം സ്ഥലംവിട്ടു; ആരും ഇത് കണ്ട് പഠിക്കരുതേ...

18 June 2017

പ്രണയത്തിനു പല മുഖങ്ങള്‍ ഉണ്ടാകാം, അവ സുന്ദരവും ആകാം. പക്ഷെ ചില പ്രണയങ്ങള്‍ വികൃതമാകുന്നത് ഇവരെപോലുള്ള സ്ത്രീകള്‍ കാരണമാകാം. കാമ വെറികൊണ്ട് പിതാവില്ലാത്ത 3 പിഞ്ചു കുട്ടികളേയും ഉപേക്ഷിക്കുമെന്ന് കാഞ്ഞങ...

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തെ ചൊല്ലി പുതുവൈപ്പിനില്‍ സംഘര്‍ഷം രൂക്ഷമാകുന്നു, സമരക്കാര്‍ക്കെതിരെ പോലീസ് ലാത്തി വീശി

18 June 2017

എറണാകുളം പുതുവൈപ്പിനില്‍ ഐഒസിയുടെ എല്‍പിജി പ്ലാന്റിനെതിരെ നടക്കുന്ന സമരം അതിശക്തമാകുന്നു. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരമൊരുക്കാമെന്നും അതുവരെ എല്‍പിജി പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍...

നാട്ടുകാരുടെ അപവാദപ്രചാരണണം; മനംനൊന്ത യുവദമ്പതിമാര്‍ ജീവനൊടുക്കി

18 June 2017

ചവകാടില്‍ നാട്ടുകാരുടെ അപവാദപ്രചാരണം മൂലം ഭര്‍ത്താവും ഭാര്യയും ആത്മഹത്യ ചെയ്തു. പൂഴിക്കള പുന്നൂക്കാവ് റോഡില്‍ ഹരീഷ് (കണ്ണന്‍23), ഭാര്യ അബിത (20) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.ഹരീഷ് എരുമപ്പെ...

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും

18 June 2017

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ആദ്യലിസ്റ്റ് പ്രകാരമുളള വിദ്യാര്‍ഥി പ്രവ...

ജൂലൈ മുതല്‍ സംസ്ഥാനത്തെ റേഷന്‍കടകള്‍ വഴി ആട്ട വിതരണം ചെയ്യണമെന്ന് ഭക്ഷ്യവകുപ്പിനോട് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

18 June 2017

സ്വകാര്യകമ്പനികള്‍ക്ക് വേണ്ടി ഉദ്യോഗസ്ഥ ലോബി അട്ടിമറിച്ച ഫോര്‍ട്ടിഫൈഡ് (സമ്പുഷ്ടീകരിച്ച) ആട്ട പദ്ധതിക്ക് വീണ്ടും ജീവന്‍വയ്ക്കുകയാണ്. ജൂലൈ മുതല്‍ സംസ്ഥാനത്തെ റേഷന്‍കടകള്‍ വഴി ഇതും വിതരണം ചെയ്യണമെന്ന് ...

ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി കുമ്മനം രാജശേഖരന്‍ രംഗത്ത്

18 June 2017

മെട്രോ ഉദ്ഘാടന ചടങ്ങിലെ വിവാദ നായകനെന്ന് തന്നെ വിശേഷിപ്പിക്കുന്നവര്‍ക്കും, മെട്രോയില്‍ വലിഞ്ഞുകേറിയെന്ന് ആരോപിക്കുന്നവര്‍ക്കും മറുപടിയുമായി കുമ്മനം രാജശേഖരന്‍ രംഗത്ത്. യാത്ര ചെയ്യേണ്ടവരുടെ പട്ടികയില...

കോഴിക്കോട് ബൈപ്പാസില്‍ കാറുമായി കൂട്ടിയിടിച്ചു ഗ്യാസ് ടാങ്കര്‍ മറിഞ്ഞു

18 June 2017

വെങ്ങളംരാമനാട്ടുകര ബൈപ്പാസില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. കാറുമായി കൂട്ടിയിടിച്ചാണ് വാതക ടാങ്കര്‍ നിയന്ത്രണം വിട്ടു മറിഞ്ഞത്. തുടര്‍ന്ന് വാതകച്ചോര്‍ച്ചയുമുണ്ടായി. വാതകം ശ്വസിച്ചതിനെ തുടര്‍ന്നു സമീപവാസികള്...

സംസ്ഥാനത്തെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്; അത്യാഹിത വിഭാഗത്തില്‍ ജോലിക്ക് ഹാജരാവും

18 June 2017

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. സുപ്രീം കോടതി നിര്‍ദേശവും ബലരാമന്‍, വീരകുമാര്‍ കമ്മിറ്റികളുടെ റിപ്പോര്‍ട്ടും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് നഴ്‌സുമാര്‍ സമരം...

കുമ്മനത്തെ അധിക്ഷേപിച്ച മാതൃഭൂമി മാപ്പ് പറയണം; ശോഭ സുരേന്ദ്രന്‍

18 June 2017

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനത്തിന്റെ കറുത്ത നിറത്തെ അധിക്ഷേപിച്ച മാതൃഭൂമി മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മാതൃഭൂമിക്കെതിരെ ശോഭ സുരേന്ദ്രന്...

കൊച്ചി മെട്രോ നാളെ മുതല്‍ ജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിക്കുന്നു; മെട്രോ യാത്രയെ കുറിച്ചറിയാന്‍ അന്വേഷണ പ്രവാഹം

18 June 2017

കൊച്ചി മെട്രോ നാളെ മുതല്‍ ജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിക്കുമ്പോള്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍നിന്നു മെട്രോ യാത്രയെക്കുറിച്ചറിയാന്‍ അന്വേഷണ പ്രവാഹം. കൂട്ടത്തോടെയുള്ള ബുക്കിങ്ങിനായി നിരവധി അന്വേഷണ...

Malayali Vartha Recommends